Kerala Mirror

August 1, 2024

വയനാട് അടക്കം അഞ്ചുജില്ലകളിൽ ശക്തമായ മണ്ണൊലിപ്പിനും ഉരുൾപൊട്ടലിനും സാദ്ധ്യത കൂടുതലെന്ന് കുഫോസ്

തിരുവനന്തപുരം : സംസ്ഥാനത്ത് 460 പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനോ മണ്ണൊലിപ്പിനോ സാദ്ധ്യതയുണ്ടെന്ന് പഠനം. അതിൽ 32 സ്ഥലങ്ങളിൽ 30 ശതമാനത്തിലേറെയും 76 സ്ഥലങ്ങളിൽ 20 ശതമാനത്തിലേറെയും ഉരുൾ പൊട്ടൽ സാദ്ധ്യതയുണ്ടെന്നും കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സയൻസസ് […]
August 1, 2024

ഇന്ന് ഉച്ചയോടെ മുണ്ടക്കൈ തൊടും ,കനത്ത മഴയെ അതിജീവിച്ച് സൈന്യം ബെയ്‌ലി പാലത്തിന്റെ നിർമാണത്തിൽ

മേപ്പാടി: ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയിലെത്താൻ കരസേന ചൂരൽമലയിൽ നിന്ന് നിർമ്മിക്കുന്ന താൽക്കാലിക പാലത്തിന്റെ (ബെയ്ലി പാലം) നിർമ്മാണം ഇന്ന് ഉച്ചയോടെ പൂർത്തിയാകും. 190 അടി നീളത്തിലാണ് പാലം നിർമ്മിക്കുന്നത്.ഇന്നലെ രാത്രിയും കനത്ത മഴയെ അതിജീവിച്ച് സൈന്യം […]
August 1, 2024

റെയില്‍വെ പാളത്തില്‍ വെള്ളം ; ഗുരുവായൂര്‍ ട്രെയിന്‍ സര്‍വീസ് താല്‍ക്കാലികമായി റദ്ദാക്കി

തൃശൂര്‍: പൂങ്കുന്നം-ഗുരുവായൂര്‍ റെയില്‍വേ പാളത്തില്‍ വെള്ളം കയറിയതിനാല്‍ ഗുരുവായൂരിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. ഗുരുവായൂര്‍ – തിരുവനന്തപുരം ഇന്റര്‍സിറ്റി (16342), ഗുരുവായൂര്‍ – മധുരൈ എക്സ്പ്രസ് (16328) എന്നീ ട്രെയിനുകള്‍ തൃശൂരില്‍ […]
July 31, 2024

ചാലിയാറിൽ 10 വയസുകാരിയുടെ മൃതദേഹം; മുണ്ടക്കൈ ദുരന്തത്തിലേതെന്ന് സംശയം

മ​ല​പ്പു​റം : ചാലിയാറിൽ മണന്തല കടവിൽ പത്തു വയസ് പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി ഒഴുകിയെത്തിയ നിലയിലാണ് മൃതദേഹം കണ്ടത്.വൈകുന്നേരം അഞ്ചുമണിയോടെ മണന്തലക്കടവിന് സമീപത്ത് പൊങ്ങി നിൽക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടത്.ഉടൻതന്നെ വാഴക്കാട് […]
July 31, 2024

പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം മ​ന്ത്രി വീ​ണ വ​യ​നാ​ട്ടി​ലേ​ക്ക്

മ​ല​പ്പു​റം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്ക് പ​റ്റി​യ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് ആ​ശു​പ​ത്രി വി​ട്ടു. മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ തേ​ടി​യ ശേ​ഷം മ​ന്ത്രി വ​യ​നാ​ട്ടി​ലേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ട്.വ​യ​നാ​ട്ടി​ലെ ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ത്തേ​ക്ക് വ​രു​ന്ന​തി​നി​ടെ​യാ​ണ് മ​ന്ത്രി​യു​ടെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ന്ന് […]
July 31, 2024

രക്ഷാപ്രവർത്തനം അതീവ ദുഷ്കരം ; 156 മരണം സ്ഥിരീകരിച്ചു

വയനാട് : മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 156 ആയി . രാവിലെ ആരംഭിച്ച രക്ഷാപ്രവർത്തനങ്ങളിൽ നിരവധി മൃതദേഹങ്ങൾ കണ്ടെടുത്തു. പ്രദേശത്തെ തകർന്ന വീടുകളിൽ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. നാലുവീടുകളിൽ നിന്നായി 8 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. […]
July 31, 2024

ചൂരൽ മലയിൽ ബെയ്‌ലി പാല നിർമാണം ഉച്ചയോടെ തുടങ്ങും

ക​ൽ​പ​റ്റ: വ​യ​നാ​ട്ടി​ൽ ബെ​യ്‌​ലി പാ​ലം നി​ർ​മി​ക്കാ​നാ​യു​ള്ള സാ​ധാ​ന​സാ​മ​ഗ്രി​ക​ൾ ഉ​ച്ച​യോ​ടെ എ​ത്തി​ക്കു​മെ​ന്ന് റ​വ​ന്യൂ​മ​ന്ത്രി കെ. ​രാ​ജ​ൻ. ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​ത്തി​ല്‍ അ​തി​വേ​ഗ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം സാ​ധ്യ​മാ​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ബെ​യ്‌​ലി പാ​ലം നി​ർ​മി​ക്കു​ന്ന​ത്. പാ​ലം നി​ർ​മി​ച്ചാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വേ​ഗ​ത്തി​ലാ​ക്കാ​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. ബെ​യ്‌​ലി […]
July 31, 2024

ഹ​മാ​സി​ന്‍റെ രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി ത​ല​വ​ൻ ഇ​സ്മാ​യി​ൽ ഹ​നി​ ഇ​റാ​നി​ല്‍ കൊ​ല്ല​പ്പെ​ട്ടു

ടെ​ഹ്റാ​ൻ: ഹ​മാ​സി​ന്‍റെ രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി ത​ല​വ​ൻ ഇ​സ്മാ​യി​ൽ ഹ​നി​യ്യ​യും അം​ഗ​ര​ക്ഷ​ക​നും ഇ​റാ​നി​ല്‍ കൊ​ല്ല​പ്പെ​ട്ടു. ഇ​റാ​ൻ സ്റ്റേ​റ്റ് മീ​ഡി​യ ആ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഹ​മാ​സും ഇ​റാ​ൻ സൈ​ന്യ​മാ​യ റെ​വ​ല്യൂ​ഷ​ണ​റി ഗാ​ര്‍​ഡും(​ഐ​ആ​ർ​ജി​സി) ഇ​ത് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് […]
July 30, 2024

വയനാട്ടിലെ ദുരന്തം ഹൃദയഭേദകം; പ്രതിപക്ഷവുമായി ഒന്നിച്ച് രക്ഷാപ്രവർത്തനം : മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല പ്രദേശങ്ങളില്‍ ഉണ്ടായ ഹൃദയഭേദകമായ ദുരന്തത്തില്‍ ഇതുവരെ 93 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പരിക്കേറ്റ 128 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഒട്ടേറെ പേര്‍ ഒഴുകിപ്പോയി. 16 […]