Kerala Mirror

August 3, 2024

വിമർശനത്തിനുള്ള സമയമല്ല; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകണമെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: വയനാട് ദുരന്തം പാർലമെന്‍റില്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. സർക്കാരിനെ വിമർശിക്കാനുള്ള സമയമല്ല ഇത്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകണം. തങ്ങൾ ആരും നെഗറ്റിവ് ക്യാമ്പയിൻ നടത്തുന്നില്ല. ദുരന്തത്തിൽപെട്ടവർക്ക് 100 വീടുകൾ കെ.പി.സി.സി […]
August 3, 2024

ഒളിമ്പിക്​സ്​ പുരുഷ ബാഡ്​മിന്റണിൽ സെമിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി ലക്ഷ്യ സെൻ

പാരിസ്​: ഒളിമ്പിക്​സ്​ പുരുഷ ബാഡ്​മിൻറണിൽ ചരിത്രമെഴുതി ഇന്ത്യയുടെ ലക്ഷ്യ സെൻ. ഒളിമ്പിക്​സ്​ പുരുഷ ബാഡ്​മിൻറണിൽ സെമിയിലെത്തുന്ന​ ആദ്യ ഇന്ത്യൻ താരമായി ലക്ഷ്യ സെൻ മാറി. തീപാറിയ പ്രീക്വാർട്ടർ പോരാട്ടത്തിൽ ചൈനീസ്​ തായ്​​പേയിയുടെ ചൗ ടിയൻ ചെന്നിനെ […]
August 2, 2024

വയനാട് ഉരുൾപൊട്ടലിൽ മരിച്ച 133 പേരെ തിരിച്ചറിഞ്ഞു, തിരിച്ചറിയാത്ത മൃതദേഹങ്ങൾ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും

മേപ്പാടി : വയനാട് ഉരുൾപൊട്ടലിൽ മരിച്ച 133 പേരുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇതുവരെ 181 മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയായി. 199 മരണമാണ് സംസ്ഥാന സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതിൽ 89 പുരുഷന്മാരും 82 […]
August 2, 2024

‘അന്ന്‌ ആടുകളെ വിറ്റ പണം; ഇന്ന്‌ ചായക്കടയിലെ വരുമാനം’; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായഹസ്തവുമായി സുബൈദ ഉമ്മ

കൊല്ലം : ദുരന്തത്തിൽ അമർന്ന വയനാടിന്റെ കണ്ണീരൊപ്പാൻ നാടാകെ ഒന്നിക്കുകയാണ്. സിനിമാ താരങ്ങൾ മുതൽ വ്യവസായ പ്രമുഖന്മാരും ഉദ്യോ​ഗസ്ഥരുമടക്കം വയനാടിന് സഹായവുമായി രം​ഗത്തു വന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ, ദുരന്തത്തിൽപ്പെട്ടവരുടെ കണ്ണീരൊപ്പാൻ സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് കൊല്ലം പള്ളിത്തോട്ടം സ്വദേശിനിയായ […]
August 2, 2024

വയനാടിന്റെ കണ്ണീരൊപ്പാന്‍ നാഷണല്‍ സര്‍വീസ് സ്‌കീം; 150 വീടുകള്‍ പണിതുനല്‍കും

തിരുവനന്തപുരം: വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് കൈത്താങ്ങായി നാഷണല്‍ സര്‍വീസ് സ്‌കീം. പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് പാര്‍പ്പിടം നഷ്ടമായ നൂറ്റമ്പത് കുടുംബങ്ങള്‍ക്ക് നാഷണല്‍ സര്‍വീസ് സ്‌കീം നേതൃത്വത്തില്‍ സര്‍ക്കാരിന്റെ പൊതുദൗത്യത്തോട് പങ്കുചേര്‍ന്ന് വീടുകള്‍ പണിതു നല്‍കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ […]
August 2, 2024

നീറ്റ് പുനഃപരീക്ഷയില്ല, ആവശ്യം തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷ നടത്തണമെന്ന ആവശ്യം തള്ളി സുപ്രീം കോടതിയുടെ അന്തിമ വിധി. വ്യാപകമായ ചോദ്യക്കടലാസ് ചോർച്ച ഉണ്ടായിട്ടില്ല. പട്‌നയിലും ഹസാരിബാഗിലും മാത്രമായിരുന്നെന്നും ചോദ്യകടലാസ് ചോർച്ചയുണ്ടായതെന്നും കോടതി നിരീക്ഷിച്ചു. പേപ്പർ ചോർച്ചയും മറ്റ് ക്രമക്കേടുകളും ഉണ്ടായിട്ടും […]
August 2, 2024

ചാലിയാറിൽ വ്യാപക തെരച്ചിൽ , പുഴയും തീരവും അരിച്ചുപെറുക്കുന്നത് മൂന്നു രീതിയിലായി

മേപ്പാടി : വയനാട്ടിലെ ഉരുൾപൊട്ടലിൽ കൂടുതൽ മൃതദേഹങ്ങൾ തേടി ചാലിയാർ പുഴയിൽ വ്യാപകപരിശോധന. ചാലിയാറിലൂടെ നിന്ന് മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും ഒഴുകിവരുന്നത് തുടരുന്നതിനാൽ ഇവിടെ ഇന്നും തിരച്ചിൽ ഊർജിതമാണ്. പൊലീസ്, നേവി, കോസ്റ്റ്ഗാർഡ്, വനംവകുപ്പ്, ഫയർ ആൻഡ് […]
August 1, 2024

വയനാട്ടിലെ ഉരുൾപൊട്ടലിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ

കൊച്ചി : വയനാട്ടിലെ മാരകമായ ഉരുൾപൊട്ടൽ  പ്രദേശത്തെ ഹെെ റെസല്യൂഷൻ ഉപഗ്രഹ ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു.ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിംഗ് സെൻ്റർ (എൻആർഎസ്‌സി) ഐഎസ്ആർഒയുടെ അത്യാധുനിക കാർട്ടോസാറ്റ്-3 ഒപ്റ്റിക്കൽ ഉപഗ്രഹവും ക്ലൗഡ് കവറിലേക്ക് കയറാൻ കഴിയുന്ന […]
August 1, 2024

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിലെ ദുരന്ത ബാധിത മേഖലയിലെത്തും

ന്യൂഡൽഹി : ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സഹോദരിയും കോൺ​ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിലെ ദുരന്ത ബാധിത മേഖലയിലെത്തും. രാവിലെ 9.45 ന് ഇരുവരും കണ്ണൂരെത്തും. തുടർന്ന് 12 മണിയോടെ ഇവർ […]