Kerala Mirror

August 6, 2024

മു​ന്‍ ക്രി​ക്ക​റ്റ് നായകനും ബംഗ്ലാദേശ് എംപിയുമായ മ​ഷ്റ​ഫി മൊ​ര്‍​ത്താ​സ​യു​ടെ വീ​ട് ജ​ന​ക്കൂ​ട്ടം അ​ഗ്‌​നി​ക്കി​ര​യാ​ക്കി

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ലെ ആ​ഭ്യ​ന്ത​ര ക​ലാ​പ​ത്തെ തു​ട​ര്‍​ന്ന് മു​ന്‍ ക്രി​ക്ക​റ്റ് നായകൻ മ​ഷ്റ​ഫെ മൊ​ര്‍​ത്താ​സ​യു​ടെ വീ​ട് അ​ഗ്‌​നി​ക്കി​ര​യാ​ക്കി ജ​ന​ക്കൂ​ട്ടം. രാജി​വെ​ച്ച് രാ​ജ്യം​വി​ട്ട പ്ര​ധാ​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന​യു​ടെ പാ​ര്‍​ട്ടി എം​പി​യാ​യി​രു​ന്നു മൊ​ര്‍​ത്താ​സ. ഖു​ല്‍​ന ഡി​വി​ഷ​നി​ലെ ന​രെ​യി​ല്‍-2 മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നാ​ണ് […]
August 6, 2024

ഷെ​യ്ഖ് ഹ​സീ​ന ഇ​ന്ത്യ​യി​ല്‍ ത​ന്നെ​യു​ണ്ട്; അ​ഭ്യൂ​ഹ​ങ്ങ​ള്‍ ത​ള്ളി കേ​ന്ദ്രം

ന്യൂ​ഡ​ല്‍​ഹി: : ആ​ഭ്യ​ന്ത​ര ക​ലാ​പ​ത്തെ തു​ട​ർ​ന്ന് രാ​ജ്യ​ത്ത് അ​ഭ​യം തേ​ടി​യ ബം​ഗ്ലാ​ദേ​ശ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന ഇ​ന്ത്യ​യി​ല്‍ ത​ന്നെ​യു​ണ്ടെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. പാ​ര്‍​ല​മെ​ന്‍റി​ല്‍ ചേ​രു​ന്ന സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ബം​ഗ്ലാ​ദേ​ശി​ലെ സ്ഥി​തി […]
August 6, 2024

ചൂരൽമലയിലേക്ക് കെഎസ്ആർടിസി റഗുലർ സർവീസുകൾ ഇന്നുമുതൽ പുനരാരംഭിക്കും

മേപ്പാടി: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരൽ മലയിലേക്ക് കെഎസ്ആർടിസി റഗുലർ സർവീസുകള്‍ പുനരാരംഭിക്കും. ഇന്നുമുതലാണ് ചൂരൽമലയിലേക്ക് സർവീസ് ആരംഭിക്കുക. ചൂരൽ മലയിലെ ചെക്ക് പോസ്റ്റ് വരെയാകും വാഹനങ്ങൾ കടത്തിവിടുക. ചെക്പോസ്റ്റിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് അവിടെനിന്ന് കാൽനടയായി ഉള്ളിലേക്ക് […]
August 5, 2024

നെയ്യാറ്റിൻകരയിൽ കുളത്തിൽ ഇറങ്ങിയ ഒരാൾക്ക് മസ്തിഷ്കജ്വരം, 4 പേർക്ക് കടുത്ത പനി

നെയ്യാറ്റിൻകര:  കുളത്തിൽ കുളിച്ച ശേഷം മസ്തിഷ്ക ജ്വരം ബാധിച്ചു യുവാവു മരിച്ചതിനു പിന്നാലെ ഇതേ കുളത്തിൽ ഇറങ്ങിയവരിൽ 4 പേർക്കു കൂടി കടുത്ത പനി. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവരിൽ ഒരാൾക്കു മസ്തിഷ്കജ്വരം […]
August 5, 2024

ഇ​ന്നും തെരച്ചില്‍ തുടരും, തെ​ര​ച്ചി​ലി​നാ​യി പോ​കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ നി​യ​ന്ത്ര​ണം

മേ​പ്പാ​ടി: വ​യ​നാ​ട് മു​ണ്ട​ക്കൈ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ കാ​ണാ​താ​യ​വ​ര്‍​ക്കായുള്ള തെ​ര​ച്ചി​ല്‍ ഏ​ഴാം ദി​വ​സ​മാ​യ ഇ​ന്നും തു​ട​രും. ചൂ​ര​ല്‍​മ​ല​യ്ക്ക് മു​ക​ളി​ലേ​ക്ക് തെ​ര​ച്ചി​ലി​നാ​യി പോ​കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ ഇ​ന്ന് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തും. എ​ണ്ണം കൂ​ടു​ന്ന​ത് തി​രി​ച്ച​ടി​യാ​കു​മെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് ന​ട​പ​ടി. ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മ​ര​ണം 387 […]
August 5, 2024

ഗോള്‍ഡന്‍ സ്ലാം, അല്‍ക്കാരസിനെ വീഴ്ത്തിയ ജോക്കോവിച്ചിന് ഒളിമ്പിക്സ് സ്വര്‍ണം

പാരീസ്: അത്യന്തം ആവേശകരമായ പോരാട്ടത്തിനൊടുവില്‍ സ്പാനിഷ് യങ് സെൻസേഷൻ കാർലോസ് അൽക്കാരസിനെ വീഴ്ത്തി ഒളിമ്പിക്‌സ് സ്വർണമെഡലണിഞ്ഞ് സെർബിയൻ ഇതിഹാസം നൊവാക്ക് ജോക്കോവിച്ച്. രണ്ട് സെറ്റ് നീണ്ട പോരാട്ടത്തിലാണ് ജോക്കോവിച്ചിന്റെ ഐതിഹാസിക വിജയം. സ്‌കോർ- 7-6, 7-6. […]
August 4, 2024

കേരളം ആവശ്യപ്പെട്ടിട്ടും വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്രം മടിക്കുന്നതെന്തുകൊണ്ട് ?

ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ ഉണ്ടായതിന്റെ പിറ്റേദിവസം മുതൽ ഉയരുന്ന ആവശ്യമാണ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നത്. സംസ്ഥാന സർക്കാർ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടും കേന്ദ്രം വഴങ്ങിയിട്ടില്ല. ഉരുൾപൊട്ടൽ മുന്നറിയിപ്പിനെ ചൊല്ലിയുള്ള തർക്കം വിവാദത്തിലാണ് കലാശിച്ചത്. ദുരന്ത നിവാരണത്തിൽ കേന്ദ്രത്തിന്റെ […]
August 4, 2024

7മണിയോടെ ദൗത്യം പുനരാരംഭിക്കും, ചാലിയാറിന്റെ രണ്ടുഭാഗങ്ങളിലും തെരച്ചിൽ

കല്‍പ്പറ്റ : വയനാട് ഉരുൾപൊട്ടലിൽ  മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലെയും ചാലിയാറിലെയും തെരച്ചിൽ രാവിലെ 7 മണിയോടെ പുനരാരംഭിക്കും. ചാലിയാറിലെ തിരച്ചിൽ തിങ്കളാഴ്ചയോടെ അവസാനിപ്പിക്കുമെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. നദിയുടെ രണ്ടുകരകളിലുമായാകും തെരച്ചിൽ നടക്കുക.  നാല് […]
August 4, 2024

ജൂ​ലി​യ​ൻ ആ​ൽ​ഫ്ര‍​ഡ് വേഗമേറിയ വനിത, സെന്റ് ലൂസിയ ആദ്യമായി ഒളിമ്പിക് മെഡൽ പട്ടികയിൽ

പാ​രി​സ്: ഒ​ളിം​പി​ക്സി​ൽ വ​നി​ത​ക​ളു​ടെ 100 മീ​റ്റ​റി​ൽ സ്വ​ർ​ണം നേ​ടി സെ​ന്‍റ് ലൂ​സി​യ​യു​ടെ ജൂ​ലി​യ​ൻ ആ​ൽ​ഫ്ര‍​ഡ്. വ​നി​ത​ക​ളു​ടെ 100 മീ​റ്റ​ർ ഫൈ​ന​ലി​ല്‍ 10.72 സെ​ക്ക​ൻ​ഡി​ലാ​ണ് ജൂ​ലി​യ​ൻ ആ​ൽ​ഫ്ര​ഡ് ഓ​ടി​യെ​ത്തി​യ​ത്. യു​എ​സി​ന്‍റെ ഷ​ക്കാ​രി റി​ച്ച​ഡ്സ​ൻ വെ​ള്ളി​യും മെ​ലി​സ ജെ​ഫേ​ർ​സ​ന്‍ […]