Kerala Mirror

August 9, 2024

ബ്രസീലിൽ വിമാനം തകർന്നു വീണ് 62 പേർ കൊല്ലപ്പെട്ടു

സാവോ പോളോ: ബ്രസീലിലെ വിൻഹേഡോയിൽ വിമാനം തകർന്നു വീണ് 62 പേർ കൊല്ലപ്പെട്ടു. യാത്രക്കാരും ക്രൂ അംഗങ്ങളുമടക്കം വിമാനത്തിലുണ്ടായിരുന്ന മുഴുവൻ ആളുകളും കൊല്ലപ്പെട്ടതായാണ് വിവിധ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. ബ്രസീലിയൻ എയർലൈനായ വോപാസ് ലിൻഹാസ് […]
August 9, 2024

സൂചിപ്പാറയിൽ നിന്ന് മൃതദേഹം എയർലിഫ്റ്റ് ചെയ്യാതിരുന്നത് കാലാവസ്ഥ പ്രതികൂലമായതിനാലെന്ന് വയനാട് കലക്ടർ

വയനാട്: സൂചിപ്പാറയിൽ കണ്ടെത്തിയ മൃതദേഹം എയർലിഫ്റ്റ് ചെയ്യാതിരുന്നതിൽ വിശദീകരണവുമായി വയനാട് ജില്ലാ കലക്ടർ. കാലാവസ്ഥ പ്രതികൂലമായതിനാലാണ് മൃതദേഹം എയർലിഫ്റ്റ് ചെയ്യാതിരുന്നതെന്നാണ് വിശദീകരണം. നാളെ തന്നെ മൃതദേഹം പുറത്തെത്തിക്കാനുള്ള ശ്രമം നടത്തുമെന്നും കലക്ടർ വ്യക്തമാക്കി. നാല് മൃതദേഹങ്ങളാണ് […]
August 9, 2024

രാജ്യസഭാ അധ്യക്ഷനെതിരെ ഇംപീച്ച്മെന്റ് പ്രമേയം; ജയാ ബച്ചനെ അപമാനിച്ചെന്ന് പ്രതിപക്ഷം

ന്യൂഡൽഹി: രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധൻഘഡിനെതിരെ പ്രതിപക്ഷത്തിന്റെ ഇംപീച്ച്മെന്റ് പ്രമേയം. ജയാ ബച്ചനെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രമേയം. ജഗ്ദീപ് ധൻകറിനെതിരെ പ്രതിപക്ഷം നടപടിക്രമങ്ങൾ ആരംഭിച്ചു. സമാജ്‌വാദി പാര്‍ട്ടിയുടെ രാജ്യസഭാംഗം ജയാ ബച്ചനെ, ജയ അമിതാഭ് ബച്ചന്‍ […]
August 9, 2024

മോഹന്‍ലാലിനെ അധിക്ഷേപിച്ച കേസ്; അമ്മയുടെ പരാതിയിൽ  യുട്യൂബര്‍ ചെകുത്താന്‍ അറസ്റ്റില്‍

കൊച്ചി: നടന്‍ മോഹന്‍ലാലിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ യുട്യൂബര്‍ അറസ്‍റ്റില്‍. ‘ചെകുത്താന്‍’ എന്നറിയപ്പെടുന്ന തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്‌സാണ് അറസ്റ്റിലായത്. പട്ടാള യൂണിഫോമില്‍ മോഹന്‍ലാല്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ സന്ദര്‍ശനം നടത്തിയതിനെ രൂക്ഷമായ ഭാഷയില്‍ […]
August 9, 2024

പ്രകൃതി ദുരന്ത മുന്നറിയിപ്പിൽ വിശദമായ പഠനം വേണം; അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി

കൊച്ചി: പ്രകൃതിദുരന്തങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നതും നടപടികൾ എടുക്കുന്നതും സംബന്ധിച്ച് എന്ത് സംവിധാനമാണ് സംസ്ഥാനത്തുള്ളതെന്ന് ഹൈക്കോടതി. വിഷയത്തിൽ വിശദമായ പഠനം വേണമെന്ന് നിരീക്ഷിച്ച കോടതി സമഗ്രമായ പഠനത്തിനായി അമിക്കസ് ക്യൂറിയെ നിയോഗിച്ചു.രഞ്ജിത് തമ്പാനാനെയാണ് അമിക്കസ് ക്യൂറിയായി […]
August 7, 2024

ഓഗസ്റ്റ് പകുതിയോടെ ലാലിന എത്തും, ഒക്ടോബർ ആദ്യംവരെ വരെ കേരളത്തിൽ പെയ്യുക സാധാരണയേക്കാൾ കൂടുതൽ മഴ

തിരുവനന്തപുരം: ഓഗസ്റ്റ്  സെപ്റ്റംബർ മാസങ്ങളിൽ കേരളത്തെ കാത്തിരിക്കുന്നത് സാധാരണയേക്കാൾ കൂടുതൽ മഴയെന്ന് കേരള കാലാവസ്ഥാ കേന്ദ്ര ഡയറക്ടർ നിത കെ ഗോപാൽ. അധികമഴയ്ക്ക് കാരണം കടലിലെ താപനില കുറയുന്ന ലാലിനാ പ്രതിഭാസമാണെന്നും നിത പറഞ്ഞു. ഓഗസ്റ്റ്  പകുതിയോടെ […]
August 7, 2024

ഉപാധികളോടെ ഡ്രൈഡേ പിന്‍വലിക്കുമ്പോള്‍ വിജയം സര്‍ക്കാരിന് തന്നെ, ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പ്രതിപക്ഷം വീണു

ഒന്നാം തീയതിയിലെ ഡ്രൈഡേ പിന്‍വലിക്കാന്‍ ഉപാധികളോടെ സര്‍ക്കാര്‍ തിരുമാനിക്കുമ്പോള്‍ അത്യന്തികമായ വിജയം സര്‍ക്കാരിനും സിപിഎമ്മിനും തന്നെ. ഡ്രൈഡേ പിന്‍വലിക്കാന്‍ സിപിഎമ്മിലും സര്‍ക്കാരിലെ ഉന്നതര്‍ക്കും കോഴ നല്‍കണമെന്ന തരത്തിലുളള ബാറുടമാ നേതാവിന്റെ വാട്‌സ് ആപ്പ് സന്ദേശം പുറത്തായതോടെ […]
August 7, 2024

സെമിയിൽ വീണ് ശ്രീജേഷും കൂട്ടരും, വെങ്കല മെഡൽ പോരിൽ സ്പെയിനെ നേരിടാൻ ഇന്ത്യ

പാരീസ്: പാരീസ് ഒളിമ്പിക്‌സ് പുരുഷ ഹോക്കി സെമിയിൽ വീണ് ഇന്ത്യ. ജർമനിയോടാണ് (3-2) തോൽവി വഴങ്ങിയത്. ഇന്ത്യക്കായി ഹർമൻപ്രീത് സിങ്(7), സുഖ്ജീത് സിങ്(36) എന്നിവർ ഗോൾ നേടി. ജർമനിക്കായി ഗോൺസാലോ പെയ്‌ലറ്റ്(18,57), ക്രിസ്റ്റഫർ റൂർ(27) എന്നിവരും […]
August 6, 2024

അ​ഞ്ചു​ദി​വ​സം ഇ​ടി​യോ​ടു​കൂ​ടി മ​ഴ​യ്ക്ക് സാ​ധ്യ​ത; ര​ണ്ടു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു​ദി​വ​സം ഇ​ടി​യോ​ടു​കൂ​ടി​യ വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ര​ണ്ടു ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. അ​തേ​സ​മ​യം, അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ഒ​രു ജി​ല്ല​ക​ളി​ലും മു​ന്ന​റി​യി​പ്പി​ല്ല.ഇ​ന്ന് ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് […]