Kerala Mirror

August 20, 2024

‘തുപ്പലിറക്കി ദാഹം തീര്‍ക്കുന്ന സര്‍ക്കാരല്ല ഇത്’; പൊതുവേദിയില്‍ എസ്പിയെ അധിക്ഷേപിച്ച് പി വി അന്‍വര്‍ എംഎല്‍എ

മലപ്പുറം: ജില്ലാ പൊലീസ് മേധാവിയെ പൊതു വേദിയില്‍ അധിക്ഷേപിച്ച് പി വി അന്‍വര്‍ എംഎല്‍എ. പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളന വേദിയില്‍ എത്തിയപ്പോള്‍ എസ്പി എസ് ശശിധരന്‍ ഉണ്ടായിരുന്നില്ല. ഇതാണ് അന്‍വറിനെ പ്രകോപിപ്പിച്ചത്. പൊലീസിന്റെ ഫാസിസം […]
August 20, 2024

ഇഎംഐ പിടിക്കൽ തുടരുന്നു , സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ സർക്കാർ നിയന്ത്രിക്കണം:ടി സിദ്ധിഖ്

കൽപ്പറ്റ : ബാങ്കുകൾ ഇപ്പോഴും വയനാട്ടിലെ ദുരിതബാധിതരുടെ ഇഎംഐ പിടിക്കുന്നുവെന്ന് കോൺഗ്രസ് എംഎൽഎ ടി സിദ്ധിഖ്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ സർക്കാർ നിയന്ത്രിക്കണം.വായ്പ എഴുതിത്തളളുന്നതിൽ  ഉടൻ തീരുമാനം വേണം. വൈകിയാൽ സമരത്തിലേക്ക് നീങ്ങും. ബാങ്കുകൾ ഇഎംഐ […]
August 20, 2024

ഹേമ കമ്മിറ്റി റിപ്പോർട്ട്: ‘സർക്കാർ രാഷ്ട്രീയ ലാഭത്തിന് ശ്രമിച്ചിട്ടില്ല’, പരാതി ലഭിച്ചാൽ വിട്ടുവീഴ്ചയില്ലാതെ നടപടി -മന്ത്രി സജി ചെറിയാൻ

പ​ത്ത​നം​തി​ട്ട: ജ​സ്റ്റീ​സ് ഹേ​മ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടി​ല്‍ തു​ട​ര്‍​ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​കേ​ണ്ട കാ​ര്യ​മു​ണ്ടെ​ങ്കി​ല്‍ അ​തി​ന്‍റെ നി​യ​മ​വ​ശ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​മെ​ന്ന് സാംസ്കാരിക വകുപ്പ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. 24 നി​ർ​ദേ​ശ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. അ​ത് ന​ട​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. റി​പ്പോ​ര്‍​ട്ടി​ല്‍ സ്ത്രീ​വി​രു​ദ്ധ​മാ​യ ഒ​ട്ടേ​റെ […]
August 19, 2024

233 പേജുകളുള്ള ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വിട്ട് സർക്കാർ

തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടു. വ‍ർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് 233 പേജുകളുള്ള റിപ്പോർട്ട് സാംസ്കാരിക വകുപ്പ് പുറത്തുവിട്ടത്. റിപ്പോർട്ടിൽ വ്യക്തികളെ തിരിച്ചറിയുന്ന വിവരങ്ങൾ […]
August 19, 2024

ദുരന്തബാധിതരുടെ മുഴുവന്‍ വായ്പയും എഴുതിത്തള്ളണം; ബാങ്കിങ് സമിതി യോഗത്തില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിത പ്രദേശത്തുള്ളവരുടെ മുഴുവന്‍ വായ്പയും എഴുതി തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ഹതഭാഗ്യരെടുത്ത വായ്പകള്‍ ഓരോ ബാങ്കുകള്‍ ആകെ കൊടുത്ത വായ്പയുടെ ചെറിയ ഭാഗം മാത്രമാണ്. ദുരന്തമുണ്ടായത് ചെറിയ ഭൂപ്രദേശത്താണ്. […]
August 19, 2024

കാഫിർ പോസ്റ്റ് ഷെയർ ചെയ്ത ‘അമ്പാടിമുക്ക് സഖാക്കൾ’ എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിൻ പി. ജയരാജന്റെ വിശ്വസ്തൻ

കണ്ണൂർ: കാഫിർ പോസ്റ്റ് ഷെയർ ചെയ്ത ‘അമ്പാടിമുക്ക് സഖാക്കൾ’ എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിൻ സി.പി.എം നേതാവ് പി. ജയരാജന്റെ വിശ്വസ്തൻ. മയ്യിൽ സ്വദേശി മനീഷ് മനോഹരനാണ് പേജിന്റെ അഡ്മിൻ. ജയരാജൻ ജില്ലാ സെക്രട്ടറിയായിരിക്കെ അഞ്ചുവർഷത്തോളം […]
August 18, 2024

സാമ്പത്തിക-നിയമന ക്രമക്കേട്: പികെ ശശിയെ സിപിഎം പുറത്താക്കി

പാലക്കാട്: സി.പി.എം നേതാവ് പി.കെ ശശിക്കെതിരെ പാർട്ടി നടപടി. ജില്ലാ കമ്മിറ്റി ഉൾപ്പെടെ മുഴുവൻ നേതൃസ്ഥാനങ്ങളിൽനിന്നും ശശിയെ പുറത്താക്കി. സാമ്പത്തിക തിരിമറി, നിയമന ക്രമക്കേട് ആരോപണങ്ങളിലാണു ജില്ലാ കമ്മിറ്റിയുടെ നടപടി. ശശിക്ക് സ്വാധീനമുള്ള മണ്ണാർക്കാട് ഏരിയ […]
August 18, 2024

വഖഫ് ഭേദഗതി ബിൽ-2024 പരിഗണിക്കാനുള്ള ആദ്യ ജെപിസി യോഗം ആഗസ്റ്റ് 22 ന്

ന്യൂഡൽഹി: വിവാദ വഖഫ് ഭേദഗതി ബിൽ-2024 പരിഗണിക്കാനുള്ള സംയുക്ത പാർലമെന്‍ററി സമിതിയുടെ (ജെ.പി.സി) ആദ്യ യോഗം ആഗസ്റ്റ് 22 (വ്യാഴാഴ്ച) ന് നടക്കും. ജെ.​പി.​സി അ​ധ്യ​ക്ഷൻ ജ​ഗ​ദാം​ബി​ക പാ​ലി​​ന്‍റെ അധ്യക്ഷതയിൽ പാർലമെന്‍റ് ഹൗസ് അനെക്സിലാണ് യോഗം […]
August 17, 2024

മെഡിക്കൽ കോളജുകളിലെ സുരക്ഷ പരിശോധിക്കാൻ സമിതിയെ നിയോഗിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: മെഡിക്കൽ കോളജുകളിലെ സുരക്ഷ പരിശോധിക്കാൻ കേന്ദ്രം സമിതിയെ നിയോഗിച്ചു. ഐ.എം.എയ്ക്കും റെസിഡന്റ് ഡോക്ടർമാരുടെ സംഘടനക്കും നിർദേശം സമർപ്പിക്കാം.കൊൽക്കത്തയിൽ മെഡിക്കൽ പി.​ജി വിദ്യാർഥിനി കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ രാജ്യവ്യാപക പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ഇടപെടൽ. ഡോക്ടർമാരുടെ […]