Kerala Mirror

March 14, 2025

കളമശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ വന്‍ കഞ്ചാവ് വേട്ട; മൂന്ന് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

കൊച്ചി : കളമശേരി സര്‍ക്കാര്‍ പോളിടെക്‌നിക്കിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്ന് രണ്ടു കിലോ കഞ്ചാവ് പിടികൂടി. പൊലീസിന്റെ മിന്നല്‍ പരിശോധനയില്‍ മൂന്ന് വിദ്യാര്‍ഥികള്‍ അറസ്റ്റിലായി. ലഹരിക്ക് പിന്നില്‍ ആരെല്ലാം ഉണ്ട് എന്ന കാര്യം അന്വേഷിച്ച് വരുന്നതായി […]
February 17, 2025

ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിന് മുന്‍പ് മുസ്ലീം മത പ്രാര്‍ഥന; ഭരണഘടനാ ലംഘനമെന്ന് ബിജെപി

ആലപ്പുഴ : കായംകുളം നഗരസഭയിലെ 43ാം വാര്‍ഡില്‍ ഞായറാഴ്ച ഉദ്ഘാടനം ചെയ്ത നഗര ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ മുസ്ലിം മത പ്രാര്‍ത്ഥന നടത്തിയത് വിവാദത്തില്‍. വാര്‍ഡ് കൗണ്‍സിലറായ മുസ്ലിം ലീഗിലെ നവാസ് മുണ്ടകത്തിന്റെ […]
February 10, 2025

ഡോളറിന് എതിരായ വിനിമയത്തില്‍ റെക്കോര്‍ഡ് വീഴ്ചയിലേക്ക് കൂപ്പു കുത്തി രൂപ

മുംബൈ : ഡോളറിന് എതിരായ വിനിമയത്തില്‍ റെക്കോര്‍ഡ് വീഴ്ചയിലേക്ക് കൂപ്പു കുത്തി രൂപ. 45 പൈസയുടെ ഇടിവാണ് ഇന്നു വ്യാപാരത്തുടക്കത്തിലുണ്ടായത്. 87.95 ആണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം. ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണ് രൂപയ്ക്കു […]
February 9, 2025

മെ​ക്സി​ക്കോ​യി​ൽ ബ​സ് അ​പ​ക​ടം; 41പേ​ർ മ​രി​ച്ചു

മെ​ക്സി​ക്കോ സി​റ്റി : മെ​ക്സി​ക്കോ​യി​ൽ ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് 41 പേ​ർ മ​രി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ 48 പേ​രു​മാ​യി പോ​യ ബ​സ് ട്ര​ക്കി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റു​ക​യാ​യി​രു​ന്നു. 38 യാ​ത്ര​ക്കാ​രും ര​ണ്ട് ഡ്രൈ​വ​ർ​മാ​രു​മാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. ബ​സി​ൽ 48 […]
January 29, 2025

ലിസ്റ്റീരിയ മോണോസൈറ്റോജെന്‍സ് ബാക്ടീരിയ; ആരോഹെഡ് ബ്രാന്‍ഡ് റോസ്റ്റ് ബീഫ് കഴിക്കരുത്, മുന്നറിയിപ്പുമായി സൗദി

റിയാദ് : ലിസ്റ്റീരിയ മോണോസൈറ്റോജെന്‍സ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെ ആരോഹെഡ് ബ്രാന്‍ഡ് റോസ്റ്റ് ബീഫ് കഴിക്കുന്നതിനെതിരെ സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) മുന്നറിയിപ്പ് നല്‍കി. ഉല്‍പ്പന്നം ലബോറട്ടറിയില്‍ പരിശോധന നടത്തിയപ്പോള്‍ ലിസ്റ്റീരിയ […]
January 27, 2025

ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ മുഖമായി ഇനി സന്ദീപ് വാര്യര്‍

തിരുവനന്തപുരം : ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യരെ കെപിസിസി വക്താവ് ആയി നിയമിച്ചു. പാര്‍ട്ടി പുനഃസംഘടനയില്‍ സന്ദീപിനു കൂടുതല്‍ സ്ഥാനം നല്‍കുമെന്നാണ് വിവരം. ആദ്യഘട്ടമെന്ന നിലയിലാണു വക്താവാക്കുന്നത്. കെപിസിസി പുനഃസംഘടനയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി […]
January 21, 2025

ഡോണൾഡ് ട്രംപിനു ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂ‍ഡൽഹി : അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ‍ഡോണൾഡ് ട്രംപിനു ആശംസകൾ നേർന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കയുടെ 47ാം പ്രസിഡന്റായാണ് ട്രംപ് രണ്ടാം വട്ടം അധികാരത്തിലേറിയത്. ഇന്ത്യക്കും അമേരിക്കയ്ക്കും ​പ്രയോജനപ്പെടുന്നതും ഒപ്പം ലോകത്തിന്റെ […]
January 6, 2025

ബിപിഎസ്‌സി പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം; പ്രശാന്ത് കിഷോറിനെ കസ്റ്റഡിയിലെടുത്ത് ബിഹാർ പൊലീസ്

പറ്റ്ന : ബിഹാർ പബ്ലിക് സർവിസ് കമ്മിഷൻ (ബിപിഎസ്‌സി) പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടു നിരാഹാര സമരം നടത്തുകയായിരുന്ന ജൻ സൂരജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോറിനെ കസ്റ്റഡിയിലെടുത്ത് പറ്റ്ന പൊലീസ്. ഇന്ന് പുലർച്ചെയാണ് കിഷോറിനെ കസ്റ്റഡിയിലെടുത്തത്. ആംബുലൻസിൽ […]
November 30, 2024

വ​ത്തി​ക്കാ​നി​ലെ സ​ർ​വ​മ​ത സ​മ്മേ​ള​ന​ത്തെ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഇ​ന്ന് അ​ഭി​സം​ബോ​ധ​ന ചെ​യ്യും

വ​ത്തി​ക്കാ​ൻ സി​റ്റി : വ​ത്തി​ക്കാ​നി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സ​ർ​വ​മ​ത സ​മ്മേ​ള​ന​ത്തെ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഇ​ന്ന് അ​ഭി​സം​ബോ​ധ​ന ചെ​യ്യും. ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​ണ് മാ​ർ​പാ​പ്പ​യു​ടെ‌ അ​ഭി​സം​ബോ​ധന. ശി​വ​ഗി​രി​മ​ഠ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സ​ർ​വ​മ​ത സ​മ്മേ​ള​നം വ​ത്തി​ക്കാ​നി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വൈ​ദി​ക​ർ​ക്കു​വേ​ണ്ടി​യു​ള്ള കാ​ര‍്യാ​ല​യ​ത്തി​ന്‍റെ […]