Kerala Mirror

January 11, 2024

ആമസോൺ ട്വിച്ചിലും എക്‌സിലും കൂട്ടപ്പിരിച്ചുവിടൽ

സാ​ൻ​ഫ്രാ​ൻ​സി​സ്കോ: ടെ​ക്ക് ഭീ​മ​നാ​യ ആ​മ​സോ​ണിൽ നിന്നും എക്‌സിൽ നിന്നും വൻതോതിൽ തൊഴിലാളികളെ പിരിച്ചുവിടുന്നതായി റിപ്പോർട്ട്. ആമസോണിന്റെ ഗെ​യിം സ്ട്രീ​മിം​ഗ് വി​ഭാ​ഗ​മാ​യ ട്വി​ച്ചി​ൽ കൂ​ട്ട​പ്പി​രി​ച്ചു​വി​ട​ലെ​ന്ന് റി​പ്പോ​ർ​ട്ട്. സാ​ന്പ​ത്തി​ക ഞെ​രു​ക്ക​ത്തെ തു​ട​ർ​ന്ന് 500 പേ​രെ​യാ​ണ് ഇ​പ്പോ​ൾ പി​രി​ച്ചു​വി​ടു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ട് […]
January 9, 2024

ഉദ്യോഗാര്‍ത്ഥികളെ തിരിച്ചറിയാന്‍ ബയോമെട്രിക് സംവിധാനം; മാറ്റങ്ങളുമായി പിഎസ്‌സി

തി​രു​വ​ന​ന്ത​പു​രം: പിഎസ് സി ഉദ്യോഗാര്‍ത്ഥികളുടെ ഐഡന്റിറ്റി പരിശോധന ബയോമെട്രിക് സംവിധാനത്തിലൂടെ നിര്‍വ്വഹിക്കുവാന്‍ ഉത്തരവായി. അഭിമുഖം, ഒറ്റത്തവണ പ്രമാണപരിശോധന, കായിക്ഷമതാ പരീക്ഷ, പ്രായോഗിക പരീക്ഷ, ശാരീരിക അളവെടുപ്പ് എന്നിവയുടെ മുന്നോടിയായി നടത്തുന്ന ഉദ്യോഗാര്‍ത്ഥികളുടെ ഐഡന്റിറ്റി പരിശോധനയാണ് പുത്തൻ […]
January 9, 2024

ഗഗൻയാൻ : ജൂണിന് മുമ്പ് ഒന്നാം പരീക്ഷണപറക്കൽ

തിരുവനന്തപുരം : മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഐ.എസ്.ആർ.ഒയുടെ ഗഗൻയാൻ പദ്ധതിയുടെ ആദ്യ പരീക്ഷണപറക്കൽ ജൂണിന് മുൻപ് നടത്തും. മനുഷ്യപേടകവുമായി യാത്രികരില്ലാതെയാണ് ആദ്യപറക്കൽ. പിന്നീട് റോബോട്ടുമായി രണ്ടാം പറക്കൽ നടത്തും. മനുഷ്യരുമായുള്ള പറക്കൽ 2025ലാണ്. 2014ൽ പ്രഖ്യാപിച്ച പദ്ധതി […]
January 7, 2024

ഒരിക്കല്‍ കേട്ടാല്‍ പിന്നെ അപ്രത്യക്ഷമാകും; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്.  വോയ്സ് നോട്ടുകള്‍ക്കായി വാട്സ്ആപ്പ് ‘വ്യൂ വണ്‍സ്’ ഫീച്ചര്‍ വാട്‌സ്ആപ്പ് പരീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്. ആപ്പിന്റെ ബീറ്റ പതിപ്പ് ഉപയോഗിക്കുന്ന ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കായി ഈ ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. […]
January 7, 2024

വീട്ടിലിരുന്ന്‌ സ്വൈപ്പ് ചെയ്‌ത്‌ വൈദ്യുതിബിൽ അടക്കാം, മീറ്റർ റീഡർമാർ സ്വൈപ്പിങ് മെഷീനുമായി നേരിട്ടെത്തും

തിരുവനന്തപുരം: വീട്ടിലിരുന്ന്‌ സ്വൈപ്പ് ചെയ്‌ത്‌ വൈദ്യുതിബിൽ അടയ്‌ക്കാനുള്ള സംവിധാനം വരുന്നു. മാർച്ച് മുതൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാനാണ് കെഎസ്ഇബിയുടെ ആലോചന. മീറ്റർ റീഡർമാർ കാർഡ് സ്വൈപ്പിങ് മെഷീനുകളുമായി വീടുകളിലും സ്ഥാപനങ്ങളിലുമെത്തി പണം സ്വീകരിക്കുന്ന തരത്തിലാണ് ക്രമീകരണം […]
January 6, 2024

ആദിത്യ എല്‍ വണ്‍ ലക്ഷ്യസ്ഥാനത്ത്; വിജയവാര്‍ത്ത അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ സൂര്യദൗത്യമായ ആദിത്യ എല്‍ വണ്‍ ലക്ഷ്യസ്ഥാനത്ത്. വൈകീട്ട് നാലുണിയോടെയാണ് ആദിത്യ എല്‍ വണ്‍ ഒന്നാം ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റില്‍ പ്രവേശിച്ചത്. വിജയവാര്‍ത്ത നരേന്ദ്രമോദിയാണ് എ്കസിലൂടെ അറിയിച്ചത്. ഇത് അക്ഷീണ […]
January 6, 2024

ഇന്ത്യയുടെ ആദ്യ സൗരദൗത്യം ഇന്ന് ലക്ഷ്യസ്ഥാനത്തേക്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ സൂര്യദൗത്യമായ ആദിത്യ എല്‍ വണ്‍ ഇന്ന് ലക്ഷ്യസ്ഥാനത്തെത്തും. വൈകുന്നേരം നാല് മണിക്ക് ആദിത്യ എല്‍ വണ്‍ ഒന്നാം ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റില്‍ പ്രവേശിക്കും. ഭൂമിയില്‍ നിന്ന് 15 ലക്ഷം […]
January 4, 2024

എന്‍ജിനീയറിങ് പ്രവേശന പരീക്ഷ ഈ വര്‍ഷം മുതല്‍ ഓണ്‍ലൈനില്‍

തിരുവനന്തപുരം: കേരള എന്‍ജിനീയറിങ് പ്രവേശന പരീക്ഷ (കീം) ഈ അധ്യയന വര്‍ഷം മുതല്‍  ഓണ്‍ലൈനായി നടത്തുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ഇതിന് അനുമതി നല്‍കിയ ഉത്തരവിന് മന്ത്രിസഭായോഗം […]
January 3, 2024

കെഎസ്ഇബി ഇനി വിരല്‍ത്തുമ്പില്‍

കൊച്ചി :  ഫോണില്‍ കെഎസ്ഇബിയുടെ ആന്‍ഡ്രോയിഡ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ നിരവധി സേവനങ്ങള്‍ അനായാസം വിരല്‍ത്തുമ്പില്‍ ലഭിക്കുമെന്ന് ഇലക്ട്രിസിറ്റി ബോര്‍ഡ്. വൈദ്യുതി ബില്‍ പേയ്‌മെന്റ് വേഗത്തിലാക്കുന്ന ഒടിപി സുരക്ഷ കൂട്ടിച്ചേര്‍ത്ത ക്വിക്ക് പേ സൗകര്യം, രജിസ്റ്റേഡ് […]