Kerala Mirror

June 29, 2024

110 ഭാഷകൾ കൂടി, പുതിയ അപ്‌ഡേറ്റുമായി ഗൂഗിൾ ട്രാൻസിലേറ്റ്

പുതിയ അപ്ഡേറ്റ് പ്രഖ്യാപിച്ച് ഗൂഗിള്‍ ട്രാൻസ്‌ലേറ്റ്‌. പുതുതായി 110 ഭാഷകൾ കൂടി എത്തി എന്നതാണ് പുതിയ അപ്‌ഡേറ്റിന്റെ പ്രത്യേകത. ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റില്‍ പുതുതായി ചേര്‍ത്ത ഭാഷകളില്‍ ഏഴെണ്ണം ഇന്ത്യയില്‍ നിന്നുള്ളവയാണ്.പ്രാദേശിക ഭാഷകള്‍ക്ക് പ്രധാന്യം നല്‍കിയാണ് ഗൂഗിള്‍ […]
May 3, 2024

‘അക്കൗണ്ട് റെസ്ട്രിക്ഷന്‍’ മെസേജ് അയച്ച് ശല്യം ചെയ്യുന്നവരെ ബ്ലോക്ക് ചെയ്യാതെ പൂട്ടാൻ വാട്സ്ആപ്പ്

സൈബർ  കുറ്റകൃത്യങ്ങള്‍ക്ക് അറുതി വരുത്താന്‍ പുതിയ സംവിധാനവുമായി എത്താന്‍ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്. സ്പാം മെസേജുകളും മറ്റ് വിധത്തിലുള്ള തെറ്റായ കാര്യങ്ങള്‍ക്കും വേണ്ടി വാട്‌സ്ആപ്പ് ദുരുപയോ ‘അക്കൗണ്ട് റിസ്ട്രിക്ഷന്‍’ എന്ന ഈ ഫീച്ചറിലൂടെ ഉപയോക്താക്കള്‍ക്ക് തട്ടിപ്പ് അക്കൗണ്ടുകള്‍ […]
April 16, 2024

ഫേസ്ബുക്കിന് വീണ്ടും സാങ്കേതിക തകരാർ; പലരുടേയും പോസ്‌റ്റുകൾ അപ്രത്യക്ഷമായി

ന്യൂഡൽഹി: ഫേസ്ബുക്കിന് വീണ്ടും സാങ്കേതിക തകരാർ. പലരും പങ്കുവച്ച പോസ്‌റ്റുകൾ അപ്രത്യക്ഷമായി. പ്രശ്‌നം നേരിടുന്നുവെന്ന വിവരം നിരവധി ഉപഭോക്താക്കൾ പങ്കുവയ്‌ക്കുന്നുണ്ട്‌. സ്വന്തം ഫീഡിൽ പോസ്‌റ്റുകൾ കാണുന്നില്ല എന്ന പരാതിയാണ്‌ പലരും പങ്കുവയ്‌ക്കുന്നത്‌. മുഴുവൻ പേർക്കും പ്രശ്‌നം […]
April 12, 2024

വാട്സ്ആപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി കുറച്ച് മെറ്റ

വാട്സ്ആപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി പുതുക്കി മെറ്റ. വാട്സാപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായ പരിധി  16 ൽ നിന്ന് 13  ലേക്കാണ് മെറ്റ കുറച്ചത്. മെറ്റയു​ടെ നടപടിക്കെതിരെ വിമർശനവുമായി സാമൂഹ്യപ്രവർത്തകരും ​ടെക്കികളും രംഗത്തെത്തി.അതെസമയം പുതിയ പരിഷ്കാരം യുകെയിലും യൂറോപ്യൻ […]
March 22, 2024

ഐഎസ്ആർഒ പുഷ്പകിന്റെ ലാൻഡിങ് പരീക്ഷണം വിജയകരം

ബെംഗളൂരു: ഐഎസ്ആർഒയുടെ റീയൂസബിൾ ലോഞ്ച് വെഹിക്കിള്‍(ആർഎൽവി)പുഷ്പകിന്റെ ലാൻഡിങ് പരീക്ഷണം വിജയകരം. കർണാടകയിലെ ചലകാരേയിൽ രാവിലെ ഏഴുമണിയോടെയായിരുന്നു പരീക്ഷണം.  ചിനൂക്ക് ഹെലികോപ്റ്ററിൽ 4.5 കിലോമീറ്റർ ഉയരത്തിൽ പേടകത്തെ എത്തിച്ച് താഴേക്കിട്ടു. പേടകം സ്വയം ദിശമാറ്റി ലാൻഡ് ചെയ്തു.  […]
March 19, 2024

ഐഫോണിലും ഐപാഡിലും ഗുരുതര സുരക്ഷാ പ്രശ്‌നങ്ങൾ; ആശങ്കയിൽ ഉപഭോ​ക്താക്കൾ

ന്യൂഡൽഹി: ആപ്പിള്‍ ഐഒഎസ്, ഐപാഡ് ഒഎസ് ഉപകരണങ്ങളില്‍ ഗുരുതര സുരക്ഷാ മുന്നറിയിപ്പുമായി ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സേര്‍ട്ട്-ഇന്‍). ആപ്പിള്‍ ഐഒഎസിലും, ഐപാഡ് ഒഎസിലും നിരവധി പ്രശ്‌നങ്ങള്‍ കണ്ടെത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതുവഴി ഒരു […]
March 19, 2024

സ്റ്റാറ്റസുകൾക്ക് ദൈർഘ്യമുള്ള വീ‍ഡിയോയും ക്യു ആർ കോഡ് സ്കാനും; പുതിയ ഫീച്ചറുകളുമായി വാട്സ്ആപ്പ്

വാട്സ്ആപ്പിൽ ദൈർഘ്യമുള്ള വീഡിയോ സ്റ്റാറ്റസ് വെക്കുന്നതിനും ക്യു ആർ കോഡ് ഉപയോ​ഗിച്ച് പണമിടപാട് നടത്തുന്നതിനും പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്. നിലവിൽ സ്റ്റാറ്റസുകളുടെ പരമാവധി ദൈർഘ്യം 60 സെക്കന്റായി വർദ്ധിപ്പിക്കുന്ന ഫീച്ചർ പരീക്ഷണ ഘട്ടിലാണെന്ന് വാട്സ്ആപ്പ് അറിയിച്ചു. […]
March 5, 2024

ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും പ്രവര്‍ത്തനരഹിതം

ന്യൂഡല്‍ഹി: മെറ്റ പ്ലാറ്റ്‌ഫോമുകളായ ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും പ്രവര്‍ത്തനത്തില്‍ തടസം നേരിടുന്നു. രാത്രി എട്ടേ മുക്കാലോടുകൂടിയാണ് വ്യാപകമായി പ്രവര്‍ത്തനരഹിതമായത്. രാജ്യത്തുടനീളമുള്ള ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ലോഗ് ഔട്ട് ആയതായും അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാനും കഴിയാതെയാണ് തടസം നേരിടുന്നത്. അക്കൗണ്ടില്‍ […]
March 5, 2024

നിര്‍മിതബുദ്ധി പ്ലാറ്റ്‍ഫോമുകള്‍ ആരംഭിക്കുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമാണെന്ന് കേന്ദ്രം

ന്യുഡൽഹി: പ്രധാമന്ത്രിക്കെതിരെ എ ഐ ടൂൾ ആയ ജമിനിയുടെ മറുപടി വിവാദമായതോടെ നടപടിയെടുത്തു കേന്ദ്രം. ഇനി മുതൽ നിര്‍മിതബുദ്ധി പ്ലാറ്റ്‍ഫോമുകള്‍ ആരംഭിക്കുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമാണെന്ന് സർക്കാർ അറിയിച്ചു. ഇതോടെ പുതിയ എ ഐ സംവിധാനങ്ങൾ […]