Kerala Mirror

July 1, 2023

ചാന്ദ്രയാൻ 3 റെഡി, ജൂലൈ 13 ന് വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ

തിരുവനന്തപുരം : ചാന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണത്തിനു മുന്നോടിയായുള്ള തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലാണെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ്. ജൂലൈ 13ന്‌ ചാന്ദ്രയാൻ മൂന്നിന്റെയും 23ന്‌ പിഎസ്എൽവി 56ന്റെയും വിക്ഷേപണത്തിന്‌ ഐഎസ്ആർഒ തയ്യാറെടുക്കുകയാണ്‌.   ജീവന്റെ സാന്നിധ്യമുണ്ടെന്ന്‌ […]
June 23, 2023

ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിലേക്ക് ഇന്ത്യ അടുക്കുന്നു, ഗൻയാനിന്റെ ക്രൂ അബോർട്ട് മിഷൻ സുരക്ഷാ പരീക്ഷണം ആഗസ്റ്റിൽ

തിരുവനന്തപുരം: ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യം ഗഗൻയാനിന്റെ സുരക്ഷാ പരീക്ഷണമായ ക്രൂ അബോർട്ട് മിഷൻ ആഗസ്റ്റിൽ നടത്തും. മനുഷ്യപേടകത്തിന് തകരാറുണ്ടായാൽ യാത്രികരെ സുരക്ഷിതമായി തിരിച്ചെത്തിക്കുകയാണ് ഐ.എസ് .ആർ.ഒയുടെ  ലക്ഷ്യം. അബോർട്ട് മിഷനായി ടെസ്റ്റ് റോക്കറ്റ് […]
June 23, 2023

എഞ്ചിൻ സാങ്കേതിക വിദ്യ കൈമാറ്റത്തിന് അമേരിക്കയുമായി കരാർ, തേജസ് യുദ്ധവിമാനം ഇനി പൂർണമായും മെയ്‌ഡ്‌ ഇൻ ഇന്ത്യൻ

ന്യൂഡൽഹി: തേജസ് യുദ്ധവിമാനത്തിന്റെ എൻജിൻ ഇന്ത്യയിൽ നിർമ്മിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിൽ ധാരണ. തേജസിന്റെ പുത്തൻ മോഡലായ എം.കെ 2ന്റെ എഫ് -414 എൻജിൻ നിർമ്മാണ സാങ്കേതിക വിദ്യയാണ് കൈമാറുക. ഇന്ത്യ സ്വന്തമായി […]
June 20, 2023

ഇന്ത്യയെ കൂടി പങ്കാളിയാക്കാൻ അമേരിക്ക കൊതിക്കുന്ന ആ​ർ​ട്ടെ​മി​സ് ​ഉ​ട​മ്പ​ടി എന്ത് ? ഇന്ത്യയുടെ നേട്ടമെന്ത് ?

മോദിയുടെ അമേരിക്കൻ സന്ദർശനവേളയിൽ നാസയുടെ 2025ലെ ആർട്ടെമിസ് ചന്ദ്രപര്യവേഷണത്തിൽ ഇന്ത്യയെ പങ്കാളിയാക്കാൻ അമേരിക്കയ്ക്ക് താല്പര്യമുണ്ട്. 25 രാഷ്ട്രങ്ങൾ ഇതിനകം പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.റഷ്യയുമായുള്ള സഹകരണം തുടരുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഉറപ്പ് ലഭിച്ചാൽ ഇന്ത്യ ഈ പ്രോജക്ടിൽ പങ്കാളിയാകുമെന്നാണ് […]
June 17, 2023

ഒരു ഫോണിൽ രണ്ട് വാട്സ്​ആപ് അക്കൗണ്ട്, പുതിയ ഫീച്ചറുമായി വാട്സ്ആപ്

ഒരേ സമയം ഒരു സ്മാർട് ഫോണിൽ ഒന്നിലധികം വാട്സ്​ആപ് അക്കൗണ്ടുകൾ ഉപയോഗിക്കാന്‍  ഉപഭോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചർ വാട്ട്‌സ്ആപ് അവതരിപ്പിക്കാനൊരുങ്ങുന്നു. റിപ്പോർട്ട് അനുസരിച്ച്, ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കായി വാട്സ്​ആപ് മൾട്ടി-അക്കൗണ്ട് സപ്പോർട്ട് ഫീച്ചറാണ് അവതരിപ്പിക്കാനൊരുങ്ങുന്നത്.  ഉപഭോക്താവിന്റെ ഇഷ്ടാനുസരണം അക്കൗണ്ടുകള്‍ പരസ്പരം […]
June 13, 2023

നമ്പര്‍ മാറി ഫോണ്‍ റീചാര്‍ജ് ചെയ്‌തോ? പണം തിരിച്ചുകിട്ടാൻ വഴിയുണ്ട്..

ഓൺലൈനായി മൊബൈൽ റീചാര്‍ജ് ചെയ്ത് നമ്പർ മാറി അബന്ധം സംഭവിച്ചാലോ..പരിഭ്രമിക്കേണ്ട, ഈ പണം തിരികെ ലഭിക്കാന്‍ വഴിയുണ്ട് … ആദ്യം ചെയ്യേണ്ടത് നിങ്ങള്‍ ഉപയോഗിക്കുന്ന സിം കാര്‍ഡ് ഏതാണോ അതാത് കസ്റ്റമര്‍ കെയര്‍ നമ്പറിലേക്ക് വിളിച്ച് […]
June 12, 2023

വീട്ടിലിരുന്ന് ആധാർ ഓൺലൈനായി പുതുക്കുന്നതെങ്ങനെ ?

ആധാർ പുതുക്കാൻ ഇനി രണ്ട് ദിവസം കൂടി മാത്രം. ജൂൺ 14ന് മുൻപായി ആധാർ പുതുക്കണമെന്നാണ് കേന്ദ്രസർക്കാർ നിർദേശം. ആധാർ പുതുക്കാൻ അക്ഷയ കേന്ദ്രങ്ങളെയോ, ആധാർ സേവാ കേന്ദ്രങ്ങളെയോ സമീപിക്കാം. അതല്ലാതെ വീട്ടിൽ ഇന്റർനെറ്റുണ്ടെങ്കിൽ വീട്ടിലിരുന്ന് […]
June 12, 2023

ടെലിഗ്രാം ചാനലുകൾക്ക് സമാനമായ ‘വാട്‌സാപ്പ് ചാനല്‍’ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ

ടെലിഗ്രാം ചാനലുകൾക്ക് സമാനമായ ‘വാട്‌സാപ്പ് ചാനല്‍’ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. നിലവില്‍ കൊളംബിയയിലും സിംഗപൂരിലുമാണ് ഈ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. മറ്റ് വിപണികളില്‍ താമസിയാതെ ഇത് അവതരിപ്പിക്കുമെന്നും മെറ്റ വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്ക് വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും ചാനലുകള്‍ സബസ്‌ക്രൈബ് […]
June 6, 2023

എ ഐ കാമറ കുടുക്കിയോ ? ഈ വഴി നോക്കൂ, വീട്ടിൽ നോട്ടീസെത്തും മുൻപേ പിഴ അറിഞ്ഞിരിക്കാം

എഐ കാമറയിൽ വാഹനം കുടുങ്ങിയോ എന്നറിയാൻ മോട്ടോർവാഹന വകുപ്പിന്റെ നോട്ടീസ് കിട്ടുംവരെ കാത്തിരിക്കേണ്ട..പിഴയിട്ടോ എന്നും എത്രയാണ് പിഴയെന്നും നോട്ടീസുകൾ വീട്ടിലെത്തും മുൻപേ അറിയാനുള്ള വഴിയുണ്ട്. പരിവാഹന്‍ വെബ്സൈറ്റ് വഴിയാണ് നിയമലംഘകർക്ക് പിഴ ഈടാക്കുന്നത്. നമ്മുടെ വാഹനം […]