Kerala Mirror

May 18, 2023

എയ്റോസ്പേസ്,ഡിഫൻസ് മേഖലകളിൽ ആഗോളഭീമന്മാരായ സഫ്രാൻ കേരളത്തിൽ പ്രവർത്തനം ആരംഭിച്ചു

തി​രു​വ​ന​ന്ത​പു​രം: എയ്റോസ്പേസ്, ഡിഫൻസ് മേഖലകളിൽ ആഗോളഭീമന്മാരായ സഫ്രാൻ കേരളത്തിൽ പ്രവർത്തനം ആരംഭിച്ചു. 27 രാജ്യങ്ങളിലായി ഒരു ലക്ഷത്തോളം തൊഴിലാളികളും 270 യൂണിറ്റുകളുമുള്ള സഫ്രാൻ തിരുവനന്തപുരം ജില്ലയിൽ ടെക്നോപാർക്കിന് സമീപം ആരംഭിച്ച കേരളത്തിലെ ആദ്യ യൂണിറ്റ് മന്ത്രി […]
May 16, 2023

പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ് ; ‘ചാറ്റ് ലോക്ക്’ ഉപയോഗിച്ച് ചാറ്റ് മറച്ചുവെക്കാം

വാട്സ്ആപ്പ് ചാറ്റുകൾ കൂടുതൽ സുരക്ഷിതമാക്കാൻ പുതിയ “ചാറ്റ് ലോക്ക്” ഫീച്ചർ. ഫീച്ചർ നിലവിൽ iOS, Android എന്നിവയിലെ ഉപയോക്താക്കൾക്കാണ് ലഭ്യമാകുക. ഈ ഫീച്ചർ ഉപയോക്താക്കളെ അവരുടെ സന്ദേശങ്ങൾ കൂടുതൽ സ്വകാര്യമായി സൂക്ഷിക്കാൻ സഹായിക്കും. വാട്സ്ആപ്പ് സന്ദേശങ്ങൾക്ക് […]
May 10, 2023

ഫോൺ ഉപയോഗിക്കാത്ത സമയങ്ങളിൽ പോലും വാട്സ്ആപ്പ് നമ്മളറിയാതെ മൈക്രോഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തൽ, വിവാദം

ഫോൺ ഉപയോഗിക്കാത്ത സമയങ്ങളിൽ പോലും വാട്സ്ആപ്പ് നമ്മളറിയാതെ മൈക്രോഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തൽ. ഉപഭോക്താക്കൾക്കിടയിൽ ഈ പ്രശ്നം ഗുരുതരമായ സുരക്ഷാ, സ്വകാര്യത ആശങ്കകൾ ഉയർത്തിയതോടെ വാട്സ്ആപ്പ് തന്നെ അതിൽ പ്രതികരണവുമായി രംഗത്തുവന്നു. നമ്മൾ ഉറങ്ങുന്ന സമയത്തും വാട്‌സാപ്പിന്റെ […]
May 9, 2023

മദ്യാസക്തി കുറയ്ക്കാനായി ചിപ്പ് , ചികിത്സാ പരീക്ഷണവുമായി ചൈന

മദ്യപാനം കുറയ്ക്കാന്‍ മനുഷ്യരില്‍ ചിപ്പ് ഘടിപ്പിച്ച ചികിത്സ ആരംഭിച്ച് ചൈന. അഞ്ച് മിനിറ്റ് മാത്രം നീളുന്ന ശസ്ത്രക്രിയയിലൂടെ 36 കാരനായ സ്ഥിരം മദ്യപാനിയില്‍ ചിപ്പ് ഘടിപ്പിച്ചാണ് ചികിത്സയ്ക്ക് തുടക്കമിട്ടത്. ഏപ്രില്‍ 12ന് മധ്യ ചൈനയിലെ ഹുനാന്‍ […]
May 6, 2023

ഫിലിപ്പൈൻസ് മാതൃകയിൽ ഫ്ലോട്ടിംഗ് സൗരവൈദ്യുതി നിലയം : സംസ്ഥാനത്ത് അടുത്തയാഴ്ച പ്രാഥമിക സർവേ

തിരുവനന്തപുരം : സംസ്ഥാനത്തെ  ജലാശയങ്ങളിൽ 56 ഫ്ലോട്ടിംഗ് സൗരവൈദ്യുതി നിലയങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക സർവേ അടുത്തയാഴ്ച തുടങ്ങും. ലോകബാങ്കിന്റെ സാങ്കേതിക, സാമ്പത്തിക സഹായത്തോടെ ഫിലിപ്പൈൻസ് മാതൃകയിലാണ് പദ്ധതി. കല്ലാർ, മലമ്പുഴ പോലുള്ള ജലാശയങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ […]
January 28, 2023

ട്വിറ്റർ അക്കൗണ്ട് സസ്‌പെൻഡ് ചെയ്യപ്പെട്ടാൽ ഇനി അപ്പീൽ നൽകാം

ട്വിറ്ററില്‍ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടാല്‍ ഉപഭോക്താക്കള്‍ക്ക് ഇനി അപ്പീല്‍ നല്‍കാം. ഈ അപ്പീലുകള്‍ ട്വിറ്ററിന്‍റെ പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് വിലയിരുത്തി പുനസ്ഥാപിക്കുന്ന കാര്യം പരിഗണിക്കും. ഫെബ്രുവരി ഒന്ന് മുതലാണ് ഈ രീതി നിലവില്‍ വരികയെന്ന് ട്വിറ്റര്‍ […]
January 23, 2023

ടൊയോട്ട ഇന്ത്യ 1,390 വാഹനങ്ങൾ തിരിച്ച് വിളിച്ചു

ടൊയോട്ട ഇന്ത്യ 1,390 വാഹനങ്ങൾ തിരിച്ച് വിളിച്ചു. ടൊയോട്ടയുടെ ഗ്ലാൻസ, അർബൻ ക്രൂസർ ഹൈറൈഡർ എന്നീ മോഡലുകളുടെ 1390 യൂണിറ്റുകളാണ് കമ്പനി തിരികെ വിളിച്ചിരിക്കുന്നത്. മാരുതിയുടെ ഗ്രാൻഡ് വിതാര, ബലേനോ എന്നീ മോഡലുകൾ അടുത്തിടെയാണ് മാരുതി […]
January 7, 2023

പിരിച്ചുവിട്ട ഇന്ത്യക്കാർക്ക് നൽകിയ വാഗ്ദാനം പാലിക്കാതെ ഇലോൺ മസ്‌ക്

ട്വിറ്റര്‍ മേധാവിയായി അധികാരമേറ്റതിന് പിന്നാലെ 170 ഇന്ത്യക്കാരുള്‍പ്പടെ നിരവധി ജീവനക്കാരെ ഇലോണ്‍ മസ്‌ക് പിരിച്ചുവിട്ടിരുന്നു. ഇന്ത്യയിലെ മാര്‍ക്കറ്റിങ്, കമ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്മെന്‍റിലെ ജീവനക്കാരെയാണ് പുറത്താക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നത്. ഇപ്പോഴിതാ പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് നല്‍കാമെന്ന് ഉറപ്പ് നൽകിയിരുന്ന നഷ്ടപരിഹാരം […]
December 22, 2022

അബദ്ധത്തിൽ ഡിലീറ്റ് ഫോർമി ക്ലിക്ക് ചെയ്തോ? പരിഹാരവുമായി വാട്‍സ്ആപ്പ്

അറിയാതെ ആര്‍ക്കെങ്കിലും അയച്ചുപോയ സന്ദേശം ഡിലീറ്റ് ചെയ്യാന്‍ നോക്കുമ്പോള്‍ അത് ഡിലീറ്റ് ഫോര്‍ മീ ആയിപ്പോകുന്ന അബദ്ധം ഒട്ടുമിക്ക വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്കും സംഭവിക്കാറുള്ളതാണ്. നമ്മുടെ ഏറ്റവും വ്യക്തിപരമായ ഒരു സന്ദേശം ഔദ്യോഗിക കാര്യങ്ങള്‍ സംസാരിക്കുന്ന ഗ്രൂപ്പുകളിലേക്കും […]