Kerala Mirror

July 17, 2023

1930- ഹെല്പ് ലൈൻ നമ്പർ , എ.ഐ വീഡിയോ കോൾ പണത്തട്ടിപ്പിൽ മുന്നറിയിപ്പുമായി പൊലീസ്

കോഴിക്കോട് : എ ഐ (നിര്‍മ്മിത ബുദ്ധി) ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ പണംതട്ടിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്. പരിചയമില്ലാത്ത നമ്പറില്‍ നിന്നുള്ള സാമ്പത്തിക അഭ്യര്‍ത്ഥന നിരസിക്കണമെന്നും സംശയം തോന്നിയാല്‍ […]
July 16, 2023

എഐ തട്ടിപ്പ്: വ്യാജ വിഡിയോ കോളിലൂടെ പണംതട്ടിയ സംഭവത്തിൽ മുഴുവൻ തുകയും തിരികെ പിടിച്ച് കേരള പൊലീസ്

തിരുവനന്തപുരം : നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്–എഐ) സഹായത്തോടെ വ്യാജ വിഡിയോ കോളിലൂടെ പണംതട്ടിയ സംഭവത്തിൽ പരാതിക്കാരന് നഷ്ടപ്പെട്ട 40,000 രൂപ കേരള പൊലീസ് സൈബർ വിഭാഗം തിരിച്ചുപിടിച്ചു. മഹാരാഷ്ട്രയിലെ രത്നാകർ ബാങ്കിലാണ് പണം കണ്ടെത്തിയത്. […]
July 16, 2023

ത്രെഡ്സിനെ വെട്ടാന്‍ പുതിയ നീക്കം,  കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് വരുമാനം നല്‍കാന്‍ ട്വിറ്റര്‍

ത്രെഡ്‌സിന്‍റെ വരവിനു കിടപിടിക്കാനും ട്വിറ്ററിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനും പുതിയ നീക്കവുമായി എത്തിയിരിക്കുകയാണ് ഇലോണ്‍ മസ്ക്.  ഉപഭോക്താക്കള്‍ക്ക് വരുമാനം കൂടി നല്‍കാനാണ് പുതിയ തീരുമാനം.ഉപഭോക്താക്കള്‍ പങ്കുവെക്കുന്ന പോസ്റ്റുകള്‍ക്കുള്ള മറുപടികളില്‍ നിന്ന് ലഭിക്കുന്ന പരസ്യ വരുമാനം പങ്കിടാനുള്ള അവസരമാണ് […]
July 16, 2023

ചാന്ദ്രയാത്രയിലെ ആദ്യ ഭ്രമണപഥം ഉയർത്തി ചാന്ദ്രയാൻ 3

തിരുവനന്തപുരം : ചന്ദ്രനിലേക്കുള്ള യാത്രയ്‌ക്കിടയിലുള്ള ആദ്യപഥം ഉയർത്തി ചാന്ദ്രയാൻ 3. ശനിയാഴ്‌ച നടത്തിയ പാതതിരുത്തൽ പ്രക്രിയയിൽ  ഐഎസ്‌ആർഒ വിജയം നേടി. ഇതോടെ ഭൂമിക്കു ചുറ്റുമുള്ള പേടകത്തിന്റെ  ദീർഘവൃത്താകൃതിയിലുളള ഭ്രമണപഥം 170–-42,000 കിലോമീറ്ററായി ഉയർന്നു. നിലവിൽ ഇത്‌ […]
July 14, 2023

ചന്ദ്രയാൻ-3 വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട : ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 3 വിക്ഷേപിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതിഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നായിരുന്നായിരുന്നു വിക്ഷേപണം. ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 റോക്കറ്റാണ് 3900 […]
July 14, 2023

ചാന്ദ്രരഹസ്യം തേടിയുള്ള ഇന്ത്യയുടെ മൂന്നാമത്തെ ദൗത്യം , ചന്ദ്രയാൻ 3 ഉള്ളത് ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റ് ലോഞ്ച് വെഹിക്കിൾ മാർക്ക് ത്രീയിൽ

തിരുവനന്തപുരം : ഇന്ത്യയുടെ ബഹിരാകാശപദ്ധതികളിൽ നിർണായകമായ ചന്ദ്രയാൻ 3 ലക്ഷ്യമിടുന്നത് ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ മൃ​ദു​വാ​യി ഇ​റ​ങ്ങാ​നും റോ​വ​ർ ഉ​പ​യോ​ഗി​ച്ച് പ​ര്യ​വേ​ക്ഷ​ണം ന​ട​ത്താ​നും. ച​ന്ദ്ര​യാ​ൻ 2ൽ ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി വി​ജ​യാ​ധി​ഷ്ഠി​ത രൂ​പ​ക​ല്പ​ന​യ്ക്കു പ​ക​രം ച​ന്ദ്ര​യാ​ൻ 3ൽ  ​പ​രാ​ജ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള […]
July 14, 2023

ചന്ദ്രനിൽ പേടകമിറക്കുന്ന നാലാമത്തെ രാജ്യമാകാൻ ഇന്ത്യ, ചന്ദ്രയാൻ 3 വിക്ഷേപണം ഇന്ന്

തിരുവനന്തപുരം: ചന്ദ്രയാൻ 3 ഇന്ന് ഉച്ചയ്ക്ക് 2.35ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കും.എൽ.വി.എം. 3 റോക്കറ്റ് ചന്ദ്രയാൻ പേടകത്തെ ഭൂമിയിൽ നിന്ന് 170 കിലോമീറ്റർ ഉയരത്തിൽ ദീർഘവൃത്ത ഭ്രമണപഥത്തിൽ വിക്ഷേപിക്കും. പിന്നീട് പേടകം സ്വയം ഭൂമിയെ ചുറ്റി […]
July 13, 2023

25 മണിക്കൂറും 30 മിനിറ്റുമാണ് കൗണ്ട്ഡൗൺ നീളുന്ന ച​ന്ദ്ര​യാ​ൻ-3 കൗ​ൺ​ഡൗ​ൺ തു​ട​ങ്ങി

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ -3 വിക്ഷേപണത്തിന് സജ്ജമായി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിൽ നിന്നാണ് വിക്ഷേപണം. ഇതിനുമുന്നോടിയായി വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗണ്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 1.05ന് തുടങ്ങി.25 മണിക്കൂറും 30 മിനിറ്റുമാണ് കൗണ്ട്ഡൗൺ നീളുക. […]
July 13, 2023

ചന്ദ്രയാൻ 3 കൗണ്ട് ഡൗൺ ഇന്ന് ആരംഭിക്കും, വിക്ഷേപണം നാളെ ഉച്ചയ്‌ക്ക് 2.35ന്

ന്യൂഡൽഹി: ചന്ദ്രയാൻ 3 ന്റെ കൗണ്ട് ഡൗൺ ഇന്ന് ആരംഭിക്കും. ഉച്ചയ്‌ക്ക് 2.35നാണ് 24 മണിക്കൂർ നീണ്ട കൗണ്ട് ഡൗൺ ആരംഭിക്കുക. നാളെ ഉച്ചയ്‌ക്ക് 2.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും ചന്ദ്രയാൻ […]