Kerala Mirror

July 31, 2023

ഭൂമിയുടെ ഭ്രമണപഥം ഇന്ന് പിന്നിടും, ചന്ദ്രയാൻ പുലർച്ചെയോടെ ചന്ദ്രനിലേക്കു യാത്രതിരിക്കും

തിരുവനന്തപുരം : ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നുള്ള ചാന്ദ്രയാൻ 3ന്റെ നിർണായക വഴിതിരിയൽ തിങ്കൾ അർധരാത്രിക്കുശേഷം. ഭൂമിക്കുചുറ്റുമുള്ള അവസാന ഭ്രമണപഥം പൂർത്തിയാക്കി ചൊവ്വ പുലർച്ചെ ഒന്നോടെ പേടകം ചന്ദ്രനിലേക്കു യാത്രതിരിക്കും. 12.05ന്‌ ഇതിനായുള്ള പ്രവർത്തനങ്ങൾ ബംഗളൂരുവിലെ ഐഎസ്‌ആർഒ […]
July 30, 2023

സിംഗപ്പൂരിനായി ഐഎസ്ആർഒയുടെ വാണിജ്യ വിക്ഷേപണം; പിഎസ്എൽവി സി-56 വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട : ചന്ദ്രയാന് ശേഷം ഐഎസ്ആർഒയുടെ നിർണായക ദൗത്യമായ പിഎസ്എൽവി സി-56 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് നിന്ന് പുലർച്ചെ 6.30നാണ് പിഎസ്എൽവി കുതിച്ചുയർന്നത്. […]
July 28, 2023

അപരിചിത നമ്പറുകളിൽ നിന്നുള്ള മെസേജുകൾക്ക് പുതിയ സ്‌ക്രീൻ , കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ആന്‍ഡ്രോയിഡ് ബീറ്റ ഉപയോക്താക്കള്‍ക്കാണ് ഇത് ലഭ്യമാകുക. ഉപയോക്തക്കള്‍ക്ക് നിരന്തരം സ്പാം സന്ദേശങ്ങള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷാ ഫീച്ചറുകള്‍ അവതരിപ്പിച്ചത്. ഇനി മുതല്‍ പുതിയ സ്‌ക്രീനില്‍ ആയിരിക്കും അപരിചിതമായ നമ്പറുകളില്‍ […]
July 28, 2023

സ്വന്തം സാങ്കേതിക വിദ്യയിലൂടെ അയണോക്‌സൈഡില്‍നിന്ന് ഇരുമ്പ് വേര്‍തിരിച്ച് കെഎംഎംഎല്‍

കൊല്ലം : സ്വന്തം സാങ്കേതിക വിദ്യയിലൂടെ അയണോക്‌സൈഡില്‍നിന്ന് ഇരുമ്പ് വേര്‍തിരിച്ച് കേരള പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്‍. കമ്പനിയുടെ റിസര്‍ച്ച് ആൻഡ്‌ ഡെവലപ്‌മെന്റ് വിഭാഗം കണ്ടെത്തിയ സാങ്കേതിക വിദ്യയിലൂടെയാണ് അയണോക്‌സൈഡില്‍നിന്ന്‌ ഇരുമ്പ് വേര്‍തിരിച്ച് അയണ്‍ സിന്റര്‍ നിര്‍മിച്ചത്. […]
July 27, 2023

പരസ്യനിരക്ക് വെട്ടിക്കുറച്ച് നെറ്റ്ഫ്ലിക്സ്; സെയില്‍സിലും ടെക്‌നോളജിയിലും മൈക്രോസോഫ്റ്റ് പങ്കാളിയാകും

മൈക്രോസോഫ്റ്റുമായുള്ള പരസ്യ പങ്കാളിത്തത്തില്‍ അടിമുടി മാറ്റംവരുത്തി നെറ്റ്ഫ്ലിക്സ്. പരസ്യം ഉള്‍പ്പെടുത്താന്‍ കുറഞ്ഞ നിരക്ക് ഏര്‍പ്പെടുത്താനുളള നീക്കം കമ്പനി ആരംഭിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സെയില്‍സിന്‍റെയും ടെക്‌നോളജിയുടേയും പ്രവര്‍ത്തനങ്ങളില്‍ മൈക്രോസോഫ്റ്റ് പങ്കാളിയാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കാഴ്ചക്കാരുടെ എണ്ണം […]
July 26, 2023

അ​ഞ്ചാം ഭ്ര​മ​ണ​പ​ഥം ഉ​യ​ര്‍​ത്ത​ലും വി​ജ​യ​കരം, ഭൂമിയുടെ ആകർഷണ വലയം പിന്നിടാനൊരുങ്ങി ചന്ദ്രയാൻ

തിരുവനന്തപുരം:ചന്ദ്രയാൻ പേടകം ഭൂമിക്ക് ഒന്നേകാൽ ലക്ഷം കിലോമീറ്റർ ഉയരത്തിലേക്കുള്ള പ്രയാണം തുടങ്ങി. ഭൂമിയുടെ ആകർഷണവലയത്തിന്റെ അങ്ങേയറ്റമാണിത്. ഭൂമിക്ക് ചുറ്റുമുള്ള അഞ്ചാമത്തേയും അവസാനത്തേയും ഭ്രമണപഥമാണിത്. ഓഗസ്റ്റ് 1ന് രാത്രി പേടകം ഈ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര […]
July 23, 2023

ചാറ്റ് ജിപിടി-യുടെ ആന്‍ഡ്രോയിഡ് ആപ്പ് അടുത്ത ആഴ്ച പ്ലേസ്റ്റോറിൽ

ചാറ്റ് ജിപിടി-യുടെ ആന്‍ഡ്രോയിഡ് ആപ്പ് അടുത്ത ആഴ്ച പ്ലേസ്റ്റോറിലെത്തും. ഓപ്പൺ എ ഐയുടെ എ ഐ ചാറ്റ്ബോട്ടായ ചാറ്റ് ജിപിടി-യുടെ ആൻഡ്രോയ്ഡ് ആപ്പാണ് എത്തുന്നത്. ഓപ്പൺ എ ഐ -ൽ നിന്നുള്ള ഏറ്റവും പുതിയ അപ്‌ഡേഷൻസും […]
July 19, 2023

ഫെയ്‌സ്ബുക്കിലും ഇനി തകർപ്പൻ എച്ച്ഡിആര്‍ വീഡിയോ റീല്‍സിടാം

ഫെയ്‌സ്ബുക്കില്‍ മികച്ച റീല്‍സുകള്‍ തയ്യാറാക്കുന്നതിന് സഹായകരമാകുന്ന തരത്തില്‍ മികച്ച എഡിറ്റിങ് ടൂളുകൾ മെറ്റ അവതരിപ്പിച്ചു. ഇത് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് മികച്ച റീല്‍സുകള്‍ തയ്യാറാക്കാന്‍ സാധിക്കുന്നതാണ്.വീഡിയോ സ്പീഡ് അപ്പ്, റിവേഴ്‌സ് ആന്റ് റീപ്ലേസ് ക്ലിപ്പ് ഉള്‍പ്പടെയുള്ള പുതിയ […]