Kerala Mirror

September 1, 2023

രാജ്യത്തിന്റെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍ 1 കൗണ്ട് ഡൗണ്‍ ഇന്ന് , വിക്ഷേപണം നാളെ

ചെന്നൈ: രാജ്യത്തിന്റെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍ 1 വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ ഇന്ന് ആരംഭിക്കും. ഉപഗ്രഹവുമായി രണ്ടാം വിക്ഷേപണത്തറയിലെത്തിച്ച പിഎസ്എല്‍വി  സി-57 റോക്കറ്റ് നാളെ രാവിലെ 11.50 നാണ് വിക്ഷേപിക്കുക. വിക്ഷേപണത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ […]
August 31, 2023

ആദിത്യ എല്‍ വണ്‍ കൗണ്ട്ഡൗണ്‍ നാളെ ; വിക്ഷേപണം ശനിയാഴ്ച  പകല്‍ 11.50ന്

ബം​ഗളൂരു :  ഐഎസ്ആര്‍ഒയുടെ സൂര്യ പര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എല്‍ വണ്‍ വിക്ഷേപണത്തിന് മുന്നോടിയായുള്ള റിഹേഴ്‌സല്‍ പൂര്‍ത്തിയായെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. വിക്ഷേപണത്തിന് പിഎസ്എല്‍വി റോക്കറ്റും ഉപഗ്രഹവും തയ്യാറാണ്. കൗണ്ട്ഡൗണ്‍ നാളെ തുടങ്ങുമെന്നും എസ് […]
August 31, 2023

ചന്ദ്രോപരിതലത്തില്‍  പ്രകമ്പനം കണ്ടെത്തിയതായി ഐഎസ്ആര്‍ഒ

ന്യൂഡല്‍ഹി : ചന്ദ്രോപരിതലത്തില്‍  പ്രകമ്പനം കണ്ടെത്തിയതായി ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍ മൂന്ന് വിക്രം ലാന്‍ഡറിലെ പേലോഡായ ലൂണാര്‍ സീസ്മിക് ആക്ടിവിറ്റിയാണ് പ്രകമ്പനം കണ്ടെത്തിയത്.  ചാന്ദ്ര പര്യവേക്ഷണത്തിനായി മൈക്രോ ഇലക്ട്രോ മെക്കാനിക്കല്‍ സിസ്റ്റംസ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഉപകരണമാണ് […]
August 30, 2023

ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ സ​ൾ​ഫ​ർ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച് ച​ന്ദ്ര​യാ​ൻ 3

ബം​ഗ​ളൂ​രു: ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ സ​ൾ​ഫ​ർ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന് സ്ഥി​രീ​ക​രി​ച്ച് ച​ന്ദ്ര​യാ​ൻ 3 ദൗ​ത്യം. പ്ര​ഗ്യാ​ൻ റോ​വ​റി​ലെ ലേ​സ​ർ ഇ​ൻ​ഡ്യൂ​സ്ഡ് ബ്രേ​ക്ക്ഡൗ​ൺ സ്പെ​ക്ട്രോ​സ്കോ​പ്(​എ​ൽ​ഐ​ബി​എ​സ്) പേ​ലോ​ഡ് ആ​ണ് ഈ ​ക​ണ്ടെ​ത്ത​ൽ ന​ട​ത്തി​യ​ത്. അ​ലു​മി​നി​യം, കാ​ല്‍​ഷ്യം, ക്രോ​മി​യം, ഇ​രു​മ്പ്, ടൈ​റ്റാ​നി​യം, സി​ലി​ക്ക​ണ്‍, മ​ഗ്നീ​ഷ്യം […]
August 28, 2023

പ്രഗ്യാന്‍ റോവര്‍ പകര്‍ത്തിയ ആദ്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ 

ന്യൂഡല്‍ഹി : ചന്ദ്രോപരിതലത്തില്‍ പര്യവേക്ഷണം നടത്തുന്ന ചന്ദ്രയാന്‍ മൂന്നിലെ പ്രഗ്യാന്‍ റോവര്‍ പകര്‍ത്തിയ ആദ്യ ദൃശ്യങ്ങള്‍ പുറത്ത്. റോവര്‍ ഇന്നലെ പകര്‍ത്തിയ ചന്ദ്രന്റെ ദൃശ്യങ്ങളാണ് ഐഎസ്ആര്‍ഒ ഇന്ന് പുറത്തുവിട്ടത്.  നാലുമീറ്റര്‍ വ്യാസമുള്ള ഗര്‍ത്തത്തിന്റെ അരികില്‍ എത്തിയ […]
August 28, 2023

ഇ​ന്ത്യ​യു​ടെ ആ​ദ്യ സൗ​ര​നി​രീ​ക്ഷ​ണ ദൗ​ത്യം ആ​ദി​ത്യ എ​ല്‍ 1 ശ​നി​യാ​ഴ്ച വി​ക്ഷേ​പി​ക്കും

ന്യൂഡൽഹി : ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എൽ1 സെപ്റ്റംബർ രണ്ടിന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് പകൽ 11.50നാണ് വിക്ഷേപണമെന്ന് ഐഎസ്ആർഒ അറിയിച്ചു. സൂര്യനെക്കുറിച്ചു പഠിക്കാനുള്ള പേടകമാണിത്.  വിക്ഷേപണത്തിനുശേഷം 125 ദിവസമാണ് […]
August 27, 2023

‘അസാധ്യമായത് സാധ്യമാക്കി’; മിഷന്‍ ചന്ദ്രയാന് പിന്നില്‍ പ്രവര്‍ത്തിച്ച വനിതാ ശാസ്ത്രജ്ഞരെ മന്‍കി ബാത്തിൽ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി 

ന്യൂഡല്‍ഹി : അസാധ്യമായത് സാധ്യമാക്കിയെന്ന് ചന്ദ്രയാന്‍ മൂന്നിന്റെ വിജയത്തെക്കുറിച്ച് പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച വനിതാ ശാസ്ത്രജ്ഞരെയും വനിതാ എഞ്ചിനീയര്‍മാരെയും പ്രധാനമന്ത്രി പ്രശംസിച്ചു. മന്‍കി ബാത് പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു മോദിയുടെ പ്രശംസ. ചന്ദ്രയാന്‍ […]
August 27, 2023

‘ശിവശക്തി’യില്‍ വിവാദം വേണ്ട ; ശാസ്ത്രവും വിശ്വാസവും രണ്ട് : ഐഎസ്ആര്‍ഒ ചെയര്‍മാന്‍

തിരുവനന്തപുരം : ചന്ദ്രയാന്‍ 3ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലത്തിന് ശിവശക്തി എന്ന് പേരിട്ടതില്‍ വിവാദത്തിന്റെ ആവശ്യമില്ലെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. പേരിടാന്‍ രാജ്യത്തിന് അവകാശമുണ്ട്. മുന്‍പും പലരാജ്യങ്ങളും പേരിട്ടുണ്ട്. ഇപ്പോള്‍ തന്നെ ഇന്ത്യയുടെ ഒരു പാട് സ്ഥലങ്ങളുടെ […]
August 26, 2023

ഗഗന്‍യാന്‍ ദൗത്യം ; വനിതാ റോബോട്ട് ‘വ്യോമിത്ര’ ബഹിരാകാശത്തേയ്ക്ക് അയക്കും : കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി : ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായി വനിതാ റോബോട്ടിനെ ബഹിരാകാശത്തേയ്ക്ക് അയക്കുമെന്ന് കേന്ദ്ര ശാസ്ത്ര,സാങ്കേതികവിദ്യ മന്ത്രി ജിതേന്ദ്ര സിങ്. വ്യോമിത്ര എന്ന് പേര് നല്‍കിയിരിക്കുന്ന വനിതാ റോബോട്ടിനെയാണ് ബഹിരാകാശത്തേയ്ക്ക് അയക്കുക. ബഹിരാകാശത്തേയ്ക്കുള്ള […]