Kerala Mirror

October 25, 2023

സ്‌ക്രീന്‍ ഷെയര്‍ ആപ്പുകളിലൂടെ ഓണ്‍ലൈന്‍ തട്ടിപ്പ് : മുന്നറിയിപ്പുമായി കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

തിരുവനന്തപുരം : സ്‌ക്രീന്‍ ഷെയര്‍ ആപ്പുകളിലൂടെ ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാകുന്നു. അക്കൗണ്ട് ഉടമയുടെ വിവരങ്ങള്‍ ചോര്‍ത്താനുള്ള പുതുവഴിയാണ് സ്‌ക്രീന്‍ ഷെയര്‍ (സ്‌ക്രീന്‍ പങ്കുവെയ്ക്കല്‍) ആപ്ലിക്കേഷനുകള്‍. ബാങ്കിന്റെയോ മറ്റു സ്ഥാപനങ്ങളുടെയോ പ്രതിനിധികള്‍ എന്ന വ്യാജേന ഫോണ്‍ ചെയ്യുന്നവര്‍ […]
October 24, 2023

മണിക്കൂറില്‍ 100 കിലോ മീറ്റര്‍ വേഗത, രാജ്യത്തെ അഞ്ച് നഗരങ്ങളില്‍ സ്‌കൈ ബസ് വരുന്നു

ന്യൂഡൽഹി :രാജ്യത്തെ അഞ്ച് പ്രധാന നഗരങ്ങളിലേക്ക് സ്‌കൈ ബസ് എത്തുന്നു. കേന്ദ്ര ഗതാഗത മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നേരത്തെ പൂനെയില്‍ പൊതുചടങ്ങില്‍ സംസാരിക്കുന്നതിനിടയിലും ഷാര്‍ജ സന്ദര്‍ശിച്ചശേഷവും മന്ത്രി നിതിന്‍ ഗഡ്കരിയും […]
October 23, 2023

ഹൈടെക് കെഎസ്ആർടിസി, ബസുകളുടെ വരവും പോക്കും ​ഇനി ഗൂ​ഗിൾ മാപ്പിൽ അറിയാം

തിരുവനന്തപുരം: ഇനി ​ഗൂ​ഗിൾ മാപ്പ് നോക്കി കെഎസ്ആർടിസി ദീർഘ ദൂര ബസുകളുണ്ടോ എന്നറിയാം. ബസുകളുടെ വരവും പോക്കും ​ഗൂ​ഗിൾ മാപ്പ് നോക്കി അറിയാനുള്ള സൗകര്യമാണ് യാത്രക്കാർക്കായി ഒരുങ്ങുന്നത്. ആദ്യ ഘട്ടത്തിൽ തമ്പാനൂർ ഡിപ്പോയിലെ ദീർഘ ദൂര […]
October 21, 2023

ഗഗന്‍യാന്‍ പരീക്ഷണ ദൗത്യം വിജയകരം; ക്രൂ മൊഡ്യൂള്‍ സുരക്ഷിതമായി കടലില്‍ ഇറങ്ങി

ശ്രീ​ഹ​രി​ക്കോ​ട്ട: മ​നു​ഷ്യ​നെ ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​ക്കാ​നു​ള്ള ഗ​ഗ​ന്‍​യാ​ന്‍ ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ പ​രീ​ക്ഷ​ണ വിക്ഷേപണം വി​ജ​യ​ക​രം. ക്രൂ ​മൊ​ഡ്യൂ​ള്‍ സു​ര​ക്ഷി​ത​മാ​യി ക​ട​ലി​ല്‍ ഇ​ങ്ങി. ഒ​മ്പ​ത് മി​നി​റ്റ് 51 സെ​ക്ക​ന്‍റ് കൊ​ണ്ടാ​ണ് ദൗ​ത്യം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. രാ​വി​ലെ പ​ത്തി​നാ​ണ് ശ്രീ​ഹ​രി​ക്കോ​ട്ട​യി​ല്‍ ടെ​സ്റ്റ് വെ​ഹി​ക്കി​ള്‍ […]
October 21, 2023

ഗഗന്‍യാന്‍ ആദ്യ പരീക്ഷണ വിക്ഷേപണം അല്‍പ്പസമയത്തിനകം

ശ്രീഹരിക്കോട്ട: ഗഗന്‍യാന്‍ ആദ്യ പരീക്ഷണ വിക്ഷേപണം അല്‍പ്പസമയത്തിനകം. മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ശേഷി തെളിയിക്കുകയാണ് ഗഗന്‍യാന്‍ ദൗത്യം. ഭ്രമണപഥത്തിലെത്തിച്ച് തിരികെ ഭൂമിയിലേക്കെത്തിക്കുന്നതാണ് പദ്ധതി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നാണ് വിക്ഷേപണം.  ടിവിഡി1 എന്ന് പേരിട്ടിരിക്കുന്ന […]
October 21, 2023

സാമ്പത്തിക കുറ്റകൃത്യങ്ങൾ അറിയിക്കാനുള്ള വാട്സ് ആപ്പ് നമ്പറുമായി കേരള പൊലീസ്

തിരുവനന്തപുരം: സാമ്പത്തിക കുറ്റകൃത്യങ്ങൾ അറിയിക്കാനുള്ള വാട്സ് ആപ്പ് നമ്പറുമായി കേരള പൊലീസ്. വ്യക്തികളുടെ ലൈം​ഗിക ദൃശ്യങ്ങൾ ഓൺ ലൈനിൽ ചിത്രീകരിച്ചു മറ്റുള്ളവർക്ക് അയച്ചു കൊടുക്കുമെന്നു ഭീഷണിപ്പെടുത്തിയും അല്ലാതെയും പണം തട്ടുന്നതു ഉൾപ്പെടെയുള്ള സംഭവങ്ങളിലെ പരാതികൾ ഈ […]
October 20, 2023

ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പിഴ എളുപ്പത്തില്‍ എങ്ങനെ അടക്കാം : മോട്ടോര്‍ വാഹന വകുപ്പിൻ്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം : ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ചുമത്തുന്ന പിഴ എളുപ്പത്തില്‍ അടയ്ക്കാന്‍ ഇന്ന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് സാങ്കേതികവിദ്യയുടെ സഹായത്തോടെ എളുപ്പത്തില്‍ പിഴ അടയ്ക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. എഐ ക്യാമറ ഫൈനുകളോ മറ്റ് […]
October 19, 2023

‘ഹലോ, നിങ്ങൾക്കുള്ള പാഴ്‌സലിൽ എംഡിഎംഎ’ കണ്ടെത്തിയിട്ടുണ്ട്‌ ; സൈബർ ലോകത്ത് തട്ടിപ്പിന്റെ പുതിയമുഖം

കൊച്ചി : ‘ഹലോ, നർകോട്ടിക്സ്‌ കൺട്രോൾ ബ്യൂറോയിൽനിന്നാണ്‌. നിങ്ങൾക്ക്‌ വന്ന പാഴ്‌സലിൽ എംഡിഎംഎ കണ്ടെത്തിയിട്ടുണ്ട്‌.’ ഇംഗ്ലീഷിലോ ഹിന്ദിയിലോ ഇത്തരം ഫോൺ കോൾ വന്നാൽ ശ്രദ്ധിക്കുക. ഉത്തരേന്ത്യൻ സൈബർ തട്ടിപ്പുകാർ നർകോട്ടിക്സ്‌ കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥനായും ക്രൈംബ്രാഞ്ച്‌ […]