Kerala Mirror

October 21, 2023

ഗഗന്‍യാന്‍ പരീക്ഷണ ദൗത്യം വിജയകരം; ക്രൂ മൊഡ്യൂള്‍ സുരക്ഷിതമായി കടലില്‍ ഇറങ്ങി

ശ്രീ​ഹ​രി​ക്കോ​ട്ട: മ​നു​ഷ്യ​നെ ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​ക്കാ​നു​ള്ള ഗ​ഗ​ന്‍​യാ​ന്‍ ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ പ​രീ​ക്ഷ​ണ വിക്ഷേപണം വി​ജ​യ​ക​രം. ക്രൂ ​മൊ​ഡ്യൂ​ള്‍ സു​ര​ക്ഷി​ത​മാ​യി ക​ട​ലി​ല്‍ ഇ​ങ്ങി. ഒ​മ്പ​ത് മി​നി​റ്റ് 51 സെ​ക്ക​ന്‍റ് കൊ​ണ്ടാ​ണ് ദൗ​ത്യം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. രാ​വി​ലെ പ​ത്തി​നാ​ണ് ശ്രീ​ഹ​രി​ക്കോ​ട്ട​യി​ല്‍ ടെ​സ്റ്റ് വെ​ഹി​ക്കി​ള്‍ […]
October 21, 2023

ഗഗന്‍യാന്‍ ആദ്യ പരീക്ഷണ വിക്ഷേപണം അല്‍പ്പസമയത്തിനകം

ശ്രീഹരിക്കോട്ട: ഗഗന്‍യാന്‍ ആദ്യ പരീക്ഷണ വിക്ഷേപണം അല്‍പ്പസമയത്തിനകം. മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ശേഷി തെളിയിക്കുകയാണ് ഗഗന്‍യാന്‍ ദൗത്യം. ഭ്രമണപഥത്തിലെത്തിച്ച് തിരികെ ഭൂമിയിലേക്കെത്തിക്കുന്നതാണ് പദ്ധതി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നാണ് വിക്ഷേപണം.  ടിവിഡി1 എന്ന് പേരിട്ടിരിക്കുന്ന […]
October 21, 2023

സാമ്പത്തിക കുറ്റകൃത്യങ്ങൾ അറിയിക്കാനുള്ള വാട്സ് ആപ്പ് നമ്പറുമായി കേരള പൊലീസ്

തിരുവനന്തപുരം: സാമ്പത്തിക കുറ്റകൃത്യങ്ങൾ അറിയിക്കാനുള്ള വാട്സ് ആപ്പ് നമ്പറുമായി കേരള പൊലീസ്. വ്യക്തികളുടെ ലൈം​ഗിക ദൃശ്യങ്ങൾ ഓൺ ലൈനിൽ ചിത്രീകരിച്ചു മറ്റുള്ളവർക്ക് അയച്ചു കൊടുക്കുമെന്നു ഭീഷണിപ്പെടുത്തിയും അല്ലാതെയും പണം തട്ടുന്നതു ഉൾപ്പെടെയുള്ള സംഭവങ്ങളിലെ പരാതികൾ ഈ […]
October 20, 2023

ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പിഴ എളുപ്പത്തില്‍ എങ്ങനെ അടക്കാം : മോട്ടോര്‍ വാഹന വകുപ്പിൻ്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം : ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ചുമത്തുന്ന പിഴ എളുപ്പത്തില്‍ അടയ്ക്കാന്‍ ഇന്ന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് സാങ്കേതികവിദ്യയുടെ സഹായത്തോടെ എളുപ്പത്തില്‍ പിഴ അടയ്ക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. എഐ ക്യാമറ ഫൈനുകളോ മറ്റ് […]
October 19, 2023

‘ഹലോ, നിങ്ങൾക്കുള്ള പാഴ്‌സലിൽ എംഡിഎംഎ’ കണ്ടെത്തിയിട്ടുണ്ട്‌ ; സൈബർ ലോകത്ത് തട്ടിപ്പിന്റെ പുതിയമുഖം

കൊച്ചി : ‘ഹലോ, നർകോട്ടിക്സ്‌ കൺട്രോൾ ബ്യൂറോയിൽനിന്നാണ്‌. നിങ്ങൾക്ക്‌ വന്ന പാഴ്‌സലിൽ എംഡിഎംഎ കണ്ടെത്തിയിട്ടുണ്ട്‌.’ ഇംഗ്ലീഷിലോ ഹിന്ദിയിലോ ഇത്തരം ഫോൺ കോൾ വന്നാൽ ശ്രദ്ധിക്കുക. ഉത്തരേന്ത്യൻ സൈബർ തട്ടിപ്പുകാർ നർകോട്ടിക്സ്‌ കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥനായും ക്രൈംബ്രാഞ്ച്‌ […]
October 17, 2023

2035ൽ ഇന്ത്യയുടെ ബഹിരാകാശ സ്റ്റേഷൻ, ചന്ദ്രനിൽ മനുഷ്യനെയിറക്കും; നിർദേശവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: ആ​ഗോള ബഹിരാകാശ ​ഗവേഷണ രം​ഗത്ത് ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കുതിക്കാനുള ശ്രമം ഊർജിതമാക്കുന്നുവെന്ന സൂചനയുമായി കേന്ദ്ര സർക്കാർ. 2040ൽ ഇന്ത്യ ചന്ദ്രനിൽ മനുഷ്യനെ എത്തിക്കുമെന്നും 2035 ആകുമ്പോഴേയ്ക്കും ഇന്ത്യ സ്വന്തം സ്പെയ്സ് സ്റ്റേഷൻ നിർമിക്കുമെന്നും […]
October 17, 2023

ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായുള്ള ഇന്ത്യയുടെ ആദ്യ ആളില്ലാ പരീക്ഷണപ്പറക്കൽ 21ന്‌

തിരുവനന്തപുരം:  മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായുള്ള ആദ്യ ആളില്ലാ പരീക്ഷണപ്പറക്കൽ 21ന്‌. ശ്രീഹരിക്കോട്ട സതീഷ്‌ ധവാൻ സ്പെയ്‌സ്‌ സെന്ററിൽനിന്ന്‌ രാവിലെ ഏഴിനും ഒമ്പതിനും ഇടയിലാണ്‌ വിക്ഷേപണം. ഗഗൻയാൻ സുരക്ഷാപരിശോധനയുടെ ഭാഗമായുള്ള ആദ്യ […]
October 15, 2023

പുത്തന്‍ ചുവടുവെപ്പ്മായി കൊച്ചി ഐബിഎം ലാബ് : മന്ത്രി പി. രാജീവ്

കൊച്ചി : അമേരിക്ക ആസ്ഥാനമായ പ്രമുഖ ഐടി കമ്പനി ഐബിഎമ്മിന്‍റെ കൊച്ചിയിലെ സോഫ്റ്റ് വെയര്‍ ലാബിനെ ഇന്ത്യയിലെ തന്നെ പ്രധാന ഡെവലപ്പ്‌മെന്‍റ് സെന്‍ററാക്കി മാറ്റാനൊരുങ്ങുകയാണെന്ന് വ്യവസായ മന്ത്രി പി. രാജീവ്. സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ച് ഒരു […]