ന്യൂഡൽഹി: 81.5 കോടി ഇന്ത്യക്കാരുടെ ആധാർ അടക്കമുള്ള വിവരങ്ങൾ ചോർന്നുവെന്ന് റിപ്പോർട്ട്. ഇത്രയധികം ഇന്ത്യക്കാരുടെ ആധാർ, പാസ്പോർട്ട് ഡാർക് വെബിൽ വിൽപനയ്ക്കു വച്ചിരുന്നതായി യുഎസ് സൈബർ സുരക്ഷാ ഏജൻസിയായ റീസെക്യൂരിറ്റിയാണ് വെളിപ്പെടുത്തിരിക്കുന്നത്. ‘pwn0001’ എന്ന പേരിലുള്ള […]