Kerala Mirror

December 29, 2023

അപേക്ഷകളുടെയും പരാതികളുടെയും രസീത് വാട്സ്ആപ്പിലും ഇ-മെയിലിലും,തദ്ദേശവകുപ്പിന്റെകെ -സ്മാര്‍ട്ട് ജനുവരി ഒന്നുമുതല്‍

തിരുവനന്തപുരം: തദ്ദേശവകുപ്പിന്റെ വിവിധ സേവനങ്ങള്‍ സുതാര്യമായും അതിവേഗത്തിലും ഉറപ്പാക്കുന്ന സംവിധാനമായ കെ -സ്മാര്‍ട്ട്  ജനുവരി ഒന്നുമുതല്‍ ആരംഭിക്കുകയാണ്.തുടക്കത്തില്‍ കോര്‍പ്പറേഷനുകളിലും നഗരസഭകളിലുമാണ് ഈ സേവനം ലഭിക്കുക. ഏപ്രില്‍ ഒന്നുമുതല്‍ മുഴുവന്‍ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും.   കെ- സ്മാര്‍ട്ട് ആപ്പിലൂടെ […]
December 28, 2023

കെ സ്മാര്‍ട്ട് ; ഇനി മുതല്‍ തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍

തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ വിരല്‍ത്തുമ്പിലെത്തിക്കുന്ന ഓണ്‍ലൈന്‍ പദ്ധതിയായ കെ സ്മാര്‍ട്ട് പ്രഖ്യാപിച്ച് സര്‍ക്കാര്‍. ‘കേരള സൊല്യൂഷന്‍ ഫോര്‍ മാനേജിംഗ് അഡ്മിനിസ്ട്രേറ്റീവ് റിഫോര്‍മേഷന്‍ ആന്‍ഡ് ട്രാന്‍ഫര്‍മേഷന്‍ (കെ-സ്മാര്‍ട്ട്) പദ്ധതിയുടെ ഉദ്ഘാടനം ജനുവരി ഒന്നിന് മുഖ്യമന്ത്രി […]
December 28, 2023

ടെസ്ല കമ്പനിയുടെ ഫാക്ടറിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറെ റോബോട്ട് ആക്രമിച്ചു

ന്യൂയോര്‍ക്ക് : ഇലക്ട്രിക് വാഹന രംഗത്തെ ഭീമനായ ടെസ്ല കമ്പനിയുടെ ഫാക്ടറിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറെ റോബോട്ട് ആക്രമിച്ചു. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് റോബോട്ട് ജീവനക്കാരനെ ആക്രമിച്ചത്. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. […]
December 27, 2023

വിൻഡോസ് 10 നുള്ള പിന്തുണ പിന്‍വലിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്, 24 കോടി കമ്പ്യൂട്ടറുകളെ ബാധിക്കും

കമ്പ്യൂട്ടറുകളുടെ ഓ​പ്പറേറ്റിങ് സിസ്റ്റമായ (ഒ.എസ്) വിൻഡോസ് 10 നുള്ള പിന്തുണ പിന്‍വലിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. ഇത് ലോകത്തെ 24 കോടി കമ്പ്യൂട്ടറുകളെ ബാധിച്ചേക്കുമെന്നാണ് വിവരം. ഇത്രയും കമ്പ്യൂട്ടറുകൾ ഉടനെ ഇ വേസ്റ്റായി മാറുമെന്ന് അനലറ്റിക് സ്ഥാപനമായ കാനലിസിന്റെ […]
December 26, 2023

ഡീപ്‌ഫേക്ക് ആശങ്ക ; സാമൂഹിക മാധ്യമങ്ങള്‍ ഐടി നിയമങ്ങള്‍ പാലിക്കണം : കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : ഡീപ്‌ഫേക്കുകളെക്കുറിച്ചുള്ള ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഐടി നിയമങ്ങള്‍ പാലിക്കാന്‍ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കും ഉപദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം വിവിധ കമ്പനികളുമായുള്ള യോഗത്തിന് ശേഷമാണ് […]
December 25, 2023

ഇനി കെ സ്മാർട്ട് വഴി വീഡിയോ കോൺഫറൻസിലൂടെ വിവാഹം രജിസ്റ്റർ ചെയ്യാം

തൃശൂർ : വിവാഹം രജിസ്റ്റർ ചെയ്യാൻ തദ്ദേശ സ്ഥാപനത്തിൽ പോകേണ്ട. കെ സ്മാർട്ട് വരുന്നതോടെ വീഡിയോ കോൺഫറൻസിൽ വധൂ വരൻമാർ ഹാജരായാൽ മാത്രം മതി. വിദേശത്തുള്ളവർക്കാണ് ഇത് ഏറെ സഹായകമാകുക.  ഇപ്പോൾ ഓൺലൈനിൽ അപേക്ഷിച്ചാലും വധൂ […]
December 23, 2023

ജ​നു​വ​രി ആ​റി​ന് ല​ക്ഷ്യ​സ്ഥാ​നമായ​ ല​ഗ്രാ​ഞ്ച് പോ​യി​ന്‍റ് തൊ​ടാ​ൻ ആ​ദി​ത്യ എ​ൽ 1

ബം​ഗ​ളൂ​രു: ഇ​ന്ത്യ​യു​ടെ ആ​ദ്യ സൗ​ര ദൗ​ത്യ​മാ​യ ആ​ദി​ത്യ എ​ൽ1 ജ​നു​വ​രി ആ​റി​ന് ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തു​മെ​ന്ന് ഐ​എ​സ്ആ​ർ​ഒ ചെ​യ​ർ​മാ​ൻ എ​സ്. സോ​മ​നാ​ഥ്. ഭൂ​മി​യു​ടെ​യും സൂ​ര്യ​ന്‍റെ​യും ഇ​ട​യി​ലു​ള്ള ല​ഗ്രാ​ഞ്ച് (എ​ൽ 1) പോ​യി​ന്‍റി​ലാ​ണ് പേ​ട​കം എ​ത്തി​ച്ചേ​രു​ക. പേ​ട​കം ല​ഗ്രാ​ഞ്ച് […]
December 22, 2023

ടെലികോം മേഖലയിൽ വന്‍ മാറ്റങ്ങള്‍ : ടെലികോം ബില്‍ ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി : രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന സാഹചര്യത്തില്‍ ടെലികോം സേവനങ്ങള്‍ സര്‍ക്കാരിന് ഏറ്റെടുക്കാമെന്നാണ് പുതിയ ടെലികോം ബില്‍ പറയുന്നത്. സുരക്ഷ മുന്‍നിര്‍ത്തി ഏത് ടെലികോം നെറ്റ് വര്‍ക്കുകളുടെ നിയന്ത്രണവും താല്‍ക്കാലികമായി ഏറ്റെടുക്കാനും സാറ്റലൈറ്റ് സ്‌പെക്ട്രം ലേലമില്ലാതെ അനുവദിക്കുന്നതിനും സര്‍ക്കാരിന് […]
December 18, 2023

ഐസിഎംആര്‍ ഡാറ്റകള്‍ ചോര്‍ത്തി ഡാര്‍ക്ക് വെബ്ബില്‍ വിറ്റ നാലുപേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി : ഐസിഎംആര്‍ ഡാറ്റാ ബാങ്കില്‍ നിന്നും ഡാറ്റകള്‍ ചോര്‍ത്തി വിറ്റ സംഭവത്തില്‍ നാലുപേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. 81 കോടി ഇന്ത്യാക്കാരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയ നടപടിയിലാണ് അറസ്റ്റ്. ഐസിഎംആര്‍ ഡാറ്റ ബാങ്കില്‍ നിന്നും […]