Kerala Mirror

March 22, 2024

ഐഎസ്ആർഒ പുഷ്പകിന്റെ ലാൻഡിങ് പരീക്ഷണം വിജയകരം

ബെംഗളൂരു: ഐഎസ്ആർഒയുടെ റീയൂസബിൾ ലോഞ്ച് വെഹിക്കിള്‍(ആർഎൽവി)പുഷ്പകിന്റെ ലാൻഡിങ് പരീക്ഷണം വിജയകരം. കർണാടകയിലെ ചലകാരേയിൽ രാവിലെ ഏഴുമണിയോടെയായിരുന്നു പരീക്ഷണം.  ചിനൂക്ക് ഹെലികോപ്റ്ററിൽ 4.5 കിലോമീറ്റർ ഉയരത്തിൽ പേടകത്തെ എത്തിച്ച് താഴേക്കിട്ടു. പേടകം സ്വയം ദിശമാറ്റി ലാൻഡ് ചെയ്തു.  […]
March 19, 2024

ഐഫോണിലും ഐപാഡിലും ഗുരുതര സുരക്ഷാ പ്രശ്‌നങ്ങൾ; ആശങ്കയിൽ ഉപഭോ​ക്താക്കൾ

ന്യൂഡൽഹി: ആപ്പിള്‍ ഐഒഎസ്, ഐപാഡ് ഒഎസ് ഉപകരണങ്ങളില്‍ ഗുരുതര സുരക്ഷാ മുന്നറിയിപ്പുമായി ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സേര്‍ട്ട്-ഇന്‍). ആപ്പിള്‍ ഐഒഎസിലും, ഐപാഡ് ഒഎസിലും നിരവധി പ്രശ്‌നങ്ങള്‍ കണ്ടെത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതുവഴി ഒരു […]
March 19, 2024

സ്റ്റാറ്റസുകൾക്ക് ദൈർഘ്യമുള്ള വീ‍ഡിയോയും ക്യു ആർ കോഡ് സ്കാനും; പുതിയ ഫീച്ചറുകളുമായി വാട്സ്ആപ്പ്

വാട്സ്ആപ്പിൽ ദൈർഘ്യമുള്ള വീഡിയോ സ്റ്റാറ്റസ് വെക്കുന്നതിനും ക്യു ആർ കോഡ് ഉപയോ​ഗിച്ച് പണമിടപാട് നടത്തുന്നതിനും പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്. നിലവിൽ സ്റ്റാറ്റസുകളുടെ പരമാവധി ദൈർഘ്യം 60 സെക്കന്റായി വർദ്ധിപ്പിക്കുന്ന ഫീച്ചർ പരീക്ഷണ ഘട്ടിലാണെന്ന് വാട്സ്ആപ്പ് അറിയിച്ചു. […]
March 5, 2024

ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും പ്രവര്‍ത്തനരഹിതം

ന്യൂഡല്‍ഹി: മെറ്റ പ്ലാറ്റ്‌ഫോമുകളായ ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും പ്രവര്‍ത്തനത്തില്‍ തടസം നേരിടുന്നു. രാത്രി എട്ടേ മുക്കാലോടുകൂടിയാണ് വ്യാപകമായി പ്രവര്‍ത്തനരഹിതമായത്. രാജ്യത്തുടനീളമുള്ള ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ലോഗ് ഔട്ട് ആയതായും അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാനും കഴിയാതെയാണ് തടസം നേരിടുന്നത്. അക്കൗണ്ടില്‍ […]
March 5, 2024

നിര്‍മിതബുദ്ധി പ്ലാറ്റ്‍ഫോമുകള്‍ ആരംഭിക്കുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമാണെന്ന് കേന്ദ്രം

ന്യുഡൽഹി: പ്രധാമന്ത്രിക്കെതിരെ എ ഐ ടൂൾ ആയ ജമിനിയുടെ മറുപടി വിവാദമായതോടെ നടപടിയെടുത്തു കേന്ദ്രം. ഇനി മുതൽ നിര്‍മിതബുദ്ധി പ്ലാറ്റ്‍ഫോമുകള്‍ ആരംഭിക്കുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമാണെന്ന് സർക്കാർ അറിയിച്ചു. ഇതോടെ പുതിയ എ ഐ സംവിധാനങ്ങൾ […]
March 1, 2024

പ്രതിരോധ മേഖലയ്ക്ക് പുത്തൻ കുതിപ്പ്; ഇന്ത്യയുടെ ഷോർട്ട് റെയ്ഞ്ച് മിസൈൽ  പരീക്ഷണം വിജയം

ഭുവനേശ്വർ: ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് പുത്തൻ കുതിപ്പേകി വെരി ഷോർട്ട് റെയ്ഞ്ച് എയർ ഡിഫൻസ് സിസ്റ്റത്തിന്റെ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ച് ഡിആർഡിഒ. ഫെബ്രുവരി 28,29 തീയതികളിൽ ഒഡിഷയിലെ ചന്ദിപൂർ ടെസ്റ്റ് റേഞ്ചിൽ വച്ചാണ് പരീക്ഷണം നടന്നത്.  […]
February 28, 2024

ഗ​ഗൻയാൻ ദൗത്യത്തില്‍ പരിശീലനം എന്തൊക്കെ?, വിശദാംശങ്ങള്‍

തിരുവനന്തപുരം : രാജ്യത്തിന്റെ അഭിമാന ബഹിരാകാശ പദ്ധതിയായ ഗഗന്‍യാനു വേണ്ടിയുള്ള ബഹിരാകാശ സഞ്ചാരികളുടെ പേര് പ്രധാന മന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. മലയാളികൂടിയായ ഗ്രൂപ്പ് കാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, ഗ്രൂപ്പ് കാപ്റ്റന്‍ […]
February 23, 2024

ലുക്ക് ഔട്ട് നോട്ടീസ്; ബൈജു രവീന്ദ്രൻ ദുബായിലേക്ക് കടന്നതായി സൂചന

‌ന്യൂഡൽഹി: വിദേശ വിനിമയ ചട്ടമടക്കം ലംഘിച്ച് ഇടപാടുകൾ നടത്തിയതിൽ കേന്ദ്ര അന്വേഷണം പുരോ​ഗമിക്കവെ ബൈജൂസ് സിഇഒ ബൈജു രവീന്ദ്രൻ വിദേശത്തേക്ക് കടന്നതായി വിവരം. ബൈജു രവീന്ദ്രനെതിരെ ഇഡി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് രാജ്യം […]
February 13, 2024

മുന്‍ റെക്കോഡ് തിരുത്തി ചൈന ; മഗ്ലേവ് ട്രെയിനിന്‍റെ വേഗം മണിക്കൂറില്‍ 623 കിലോമീറ്ററിന് മുകളിൽ

ബെയ്ജിങ് : കാന്തികശക്തിയില്‍ ഓടുന്ന അതിവേഗ ട്രെയിന്‍ മഗ്ലേവ് പുതിയ റെക്കോഡ് കുറിച്ചതായി ചൈനയുടെ അവകാശവാദം. മണിക്കൂറില്‍ 623 കിലോമീറ്റര്‍ വേഗം എന്ന മുന്‍ റെക്കോഡ് മഗ്ലേവ് ട്രെയിന്‍ തിരുത്തി കുറിച്ചതായാണ് ചൈന എയറോസ്‌പേസ് സയന്‍സ് […]