Kerala Mirror

June 4, 2023

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതികൾക്കായി പോലീസിനെ ആക്രമിച്ചു, ബിജെപി എംപിക്കും സംഘത്തിനുമെതിരെ കേസ്

ല​ക്നോ: തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതികൾക്കായി ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ പോ​ലീ​സു​കാ​രെ ആക്രമിച്ച  ബി​ജെ​പി എം​പി​ക്കും അ​നു​യാ​യി​ക​ള്‍​ക്കു​മെ​തി​രെ കേ​സ്. ക​നൗ​ജ് എം​പി​യാ​യ സു​ബ്ര​ത പ​ഥ​ക്കി​നും 51 പേ​ര്‍​ക്കു​മെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സ്.മൂ​ന്ന് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രെ​യും നാ​ല് കോ​ണ്‍​സ്റ്റ​ബി​ള്‍​മാ​രെ​യും മ​ര്‍​ദി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ചു​വെ​ന്ന​താ​ണ് ഇ​വ​ര്‍​ക്കെ​തി​രെ​യു​ള്ള കു​റ്റം. […]
June 3, 2023

കവച് എവിടെ ? ധാർമിക ഉത്തരവാദിത്തം ആർക്ക് ? കേന്ദ്രത്തിനു നേരെ ചോദ്യങ്ങൾ ഉയരുന്നു 

റെയില്‍വേ നവീകരണം വലിയ നേട്ടമായി മുന്നോട്ടുവയ്ക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിനെ ബാലസോറിലെ ട്രെയിന്‍ ദുരന്തം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.   രാജ്യവ്യാപകമായി ‘വന്ദേ ഭാരത്’ ഉൾപ്പെടെയുള്ള ട്രെയിനുകൾ ഓടിച്ച് കയ്യടി നേടുന്നതിനിടെയാണ് അപ്രതീക്ഷിതമായി വൻ ദുരന്തം സംഭവിച്ചത്. ട്രെയിനുകളുടെ […]
June 3, 2023

അന്ന് നിതീഷ് കുമാറിന്റെ രാജി ; ഇന്ന് അശ്വനി വൈഷ്ണവ് രാജി വക്കുമോ ?

ഒഡീഷ : 1999 ഓഗസ്റ്റ് രണ്ടിന് പശ്ചിമ ബംഗാളിലെ ഗൈസാൽ എന്ന സ്ഥലത്തുവെച്ചായിരുന്നു രാജ്യത്തെ മുഴുവന്‍ നടുക്കിയ ട്രെയിന്‍ കൂട്ടിയിടി നടക്കുന്നത്. രണ്ട് ട്രെയിനുകള്‍ പരസ്പരം കൂട്ടിയിടിച്ച് 290 പേര്‍ക്ക് ജീവന്‍ അന്ന് നഷ്ടമായി. ഗൈസാൽ […]
June 3, 2023

അരിയിൽ ഷുക്കൂർ വധക്കേസിൽ മാതാവിനെക്കൂടി കേൾക്കണമെന്ന് സി.ബി.ഐ കോടതി

കൊച്ചി : അരിയിൽ ഷുക്കൂർ വധക്കേസിൽ തന്റെ വാദം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ട് ആതിഖ സമർപ്പിച്ച ഹരജി കോടതി അംഗീരിച്ചു. കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാക്കളായ പി. ജയരാജനും ടി.വി രാജേഷും ഉൾപ്പെടെയുള്ളവർ നൽകിയ ഹരജിയിലാണ് […]
June 3, 2023

അവഗണന, ബിജെപി സംസ്ഥാന കമ്മറ്റിയംഗമായ  സംവിധായകൻ രാജസേനൻ സിപിഐഎമ്മിലേക്ക്

തിരുവനന്തപുരം : ബിജെപി സംസ്ഥാന നേതൃത്വം അവഗണിച്ചെന്നാരോപിച്ച്  സിനിമാ സംവിധായകൻ രാജസേനൻ സിപിഐഎമ്മിലേക്ക്. തിരുവനന്തപുരത്തെ എകെജി സെന്ററിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി ചർച്ച നടത്തിയ രാജസേനൻ ഇന്നുതന്നെസിപിഐഎമ്മിൽ ചേരും. ബിജെപി സംസ്ഥാന കമ്മിറ്റി അംഗത്വം ഇന്ന് […]
June 2, 2023

മ​നീ​ഷ് സി​സോ​ദ​യ്ക്ക് ഇ​ട​ക്കാ​ല ജാ​മ്യം

ന്യൂ​ഡ​ൽ​ഹി : ഡ​ൽ​ഹി മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദ​യ്ക്ക് ഒ​രു ദി​വ​സ​ത്തെ ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ചു. ‌ചി​കി​ത്സ​യി​ലി​രി​ക്കു​ന്ന ഭാ​ര്യ കാ​ണാ​നാ​ണ് ശ​നി​യാ​ഴ്ച ഒ​റ്റ ദി​വ​സ​ത്തെ ഇ​ട​ക്കാ​ല ജാ​മ്യം ഡ​ൽ​ഹി ഹൈ​ക്കോ​ട​തി അ​നു​വ​ദി​ച്ച​ത്. ക​ർ​ശ​ന ഉ​പാ​ദി​ക​ളോ​ടെ​യാ​ണ് ജാ​മ്യം. […]
June 2, 2023

നമ്മുടെ പൈതൃകം വരുത്തിയ തെറ്റുകൾക്ക് നാം വലിയ വില നൽകേണ്ടിവരുന്നു : ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

നാഗ്പൂർ : മത ന്യനപക്ഷങ്ങൾക്ക് ആശങ്ക ഉയര്‍ത്തുന്ന പ്രസ്ഥാവനകളുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്.അതിര്‍ത്തിയിലെ ശത്രുക്കളെ ശക്തികാണിക്കേണ്ടതിനു പകരം നാം രാജ്യത്തിനകത്ത് പരസ്പരം പോരാടുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു രാജ്യത്തെ ഹിന്ദു ഇതര മതവിഭാഗങ്ങളെ പരാമര്‍ശിച്ചായിരുന്നു ഭാഗവതിന്‍റെ […]
June 2, 2023

അഞ്ച് തെരഞ്ഞെടുപ്പ് വാ​ഗ്ദാനങ്ങൾ പാലിച്ച് കർണാടക മന്ത്രിസഭ

ബെംഗളൂരു : അഞ്ച് തെരഞ്ഞെടുപ്പ് വാ​ഗ്ദാനങ്ങൾ പാലിച്ച് കർണാടക മന്ത്രിസഭ. ഓരോ വീടിനും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന ഗൃഹജ്യോതി പദ്ധതി ജൂലൈ ഒന്ന് മുതലും കുടുംബനാഥകളായിട്ടുള്ള സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ ധനസഹായം […]
June 2, 2023

ജയിലില്‍ നിന്ന് കത്ത് അയച്ച് കെകെ എബ്രഹാം രാജിവച്ചു

കല്‍പ്പറ്റ : പുല്‍പ്പള്ളിയിലെ സര്‍വീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കെകെ എബ്രഹാം കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു. ജയിലില്‍ നിന്ന് രാജിക്കത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന് അയച്ചു. കെപിസിസി […]