Kerala Mirror

June 10, 2023

കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന​ഘ​ട​ക​ങ്ങ​ളി​ൽ അ​ഴി​ച്ചു​പ​ണി, പി.​സി. വി​ഷ്ണു​നാ​ഥി​ന് തെ​ലങ്കാ​ന​യി​ൽ പ്ര​ത്യേ​ക ചു​മ​ത​ല

ന്യൂ​ഡ​ൽ​ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന​ഘ​ട​ക​ങ്ങ​ളി​ൽ അ​ഴി​ച്ചു​പ​ണി ന​ട​ത്തി എ​ഐ​സി​സി. പി.​സി. വി​ഷ്ണു​നാ​ഥി​ന് തെ​ലങ്കാ​ന​യി​ൽ പ്ര​ത്യേ​ക ചു​മ​ത​ല നൽകി. നിലവിൽ കേരള നിയമസഭാംഗമായ വിഷ്‌ണുവിന്‌ നേരത്തെ കർണാടക അടക്കമുള്ള സംസ്ഥാനങ്ങളുടെ ചുമതല ലഭിച്ചിരുന്നു. എ.ഐ.സി.സി […]
June 9, 2023

കോൺഗ്രസിൽ യുദ്ധം മുറുകുന്നു, സതീശനെതിരെ എ ഐ ഗ്രൂപ്പുകളുടെ സംയുക്ത നീക്കം; ഡൽഹിയിലേക്കും പരാതി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കോൺഗ്രസിലെ ഗ്രൂപ്പുകൾ വൈരം വിട്ട് ഒന്നിക്കുന്നു. പുനസംഘടനാ വിഷയത്തിൽ പാർട്ടി നേതൃത്വത്തിനെതിരായ നീക്കം ചർച്ച ചെയ്യാൻ എ, ഐ ഗ്രൂപ്പുകൾ സംയുക്തയോഗം ചേർന്നത് ഇതിന് തെളിവായാണ് വിലയിരുത്തുന്നത്. […]
June 9, 2023

കേ​ന്ദ്ര അ​നു​മ​തി ഇ​ല്ലാ​തെ വി​ദേ​ശ​സ​ഹാ​യം : പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ. 2018-ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ന് ശേ​ഷം പ​റ​വൂ​ർ മ​ണ്ഡ​ല​ത്തി​ൽ സ​തീ​ശ​ൻ ന​ട​പ്പാ​ക്കി​യ പു​ന​ർ​ജ​നി പ​ദ്ധ​തി‌​യെ​പ്പ​റ്റി വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് വി​ജി​ല​ൻ​സി​ന് ന​ൽ​കി​യ നി​ർ​ദേ​ശം. കേ​ന്ദ്ര […]
June 8, 2023

മഹാരാജാസ് കോളജിന്റെ ഓട്ടോണമസ് പദവി പിൻവലിക്കണം ; സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

കൊച്ചി : എറണാകുളം മഹാരാജാസ് കോളജിന്റെ ഓട്ടോണമസ് പദവി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം. മാർക്ക് ലിസ്റ്റ് വിവാദത്തിന് പിന്നാലെ സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി യുജിസിക്കും ​ഗവർണർക്കുമാണ് നിവേദനം നൽകിയത്. ‌ ഒരു വിഭാ​ഗം അധ്യാപകരുടേയും […]
June 8, 2023

രാഘവ് ഛദ്ദ വസതി ഒഴിയണമെന്ന ഉത്തരവ് മരവിപ്പിച്ച് കോടതി

ന്യൂഡൽഹി : ആം ആദ്മി പാർട്ടി എംപി രാഘവ് ഛദ്ദ വസതി ഒഴിയണമെന്ന ഉത്തരവ് മരവിപ്പിച്ച് കോടതി. ഒരുവർഷം മുമ്പ് സെൻട്രൽ ഡൽഹിയിലെ പ്രഥാൻ റോഡിലാണ് രാഘവ് ഛദ്ദയ്ക്ക് രാജ്യസഭാ സെക്രട്ടേറിയറ്റ് വസതി അനുവദിച്ചത്. എന്നാൽ […]
June 8, 2023

ഇ​ന്ത്യ​ൻ വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യം ബ്രി​ട്ടീ​ഷു​കാ​ർ ത​ക​ർ​ത്തു : കേ​ജ​രി​വാ​ൾ

ന്യൂ​ഡ​ൽ​ഹി: ബ്രി​ട്ടീ​ഷു​കാ​ർ ഇ​ന്ത്യ​ൻ വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​ത്തെ ത​ക​ർ​ത്തു​വെ​ന്ന് ഗു​രു ഗോ​വി​ന്ദ് സിം​ഗ് ഇ​ന്ദ്ര​പ്ര​സ്ഥ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കി​ഴ​ക്ക​ൻ ഡ​ൽ​ഹി കാ​മ്പ​സി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങിൽ കേ​ജ​രി​വാ​ൾ. ജോ​ലി അ​ന്വേ​ഷി​ക്കു​ന്ന​വ​ര​ല്ല, ജോ​ലി ന​ൽ​കു​ന്ന​വ​രാ​കാ​ൻ വി​ദ്യാ​ർ​ഥി​ക​ളെ പ​രി​ശീ​ലി​പ്പി​ക്ക​​ണം. ​കാ​ന്പ​സി​ൽ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളു​ണ്ട്. […]
June 8, 2023

ആര്‍ഷോയ്ക്ക് പങ്കില്ല, വ്യാജരേഖയുണ്ടാക്കി ഹാജരാക്കിയതിന് ഉത്തരവാദി വിദ്യ ; മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം : എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ച് മറ്റൊരു സര്‍ക്കാര്‍ കോളജില്‍ ഗസ്റ്റ് ലക്ചറര്‍ ആയി ജോലി നേടിയെന്ന ആരോപണം നേരിടുന്ന എസ്എഫ്ഐ മുന്‍ നേതാവ് കെ വിദ്യയ്‌ക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി […]
June 8, 2023

ഏതെങ്കിലും നേതാവിനൊപ്പം ഫോട്ടോയെടുത്താൽ എസ്എഫ്ഐക്കാരി ആകില്ല , വിദ്യയെ തള്ളി ഇപി ജയരാജൻ

കണ്ണൂർ: എസ്എഫ്ഐയെ തകർക്കാൻ നീക്കം നടക്കുന്നതായി എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. വ്യാജരേഖ ചമച്ച് ജോലി നേടിയ കെ. വിദ്യയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണങ്ങളാണ് എസ്എഫ്ഐക്കെതിരേ ഉയരുന്നത്. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് എസ്എഫ്ഐക്കില്ലെന്നും ഇ.പി. മാധ്യമങ്ങളോട് […]
June 8, 2023

വ്യാജ സർട്ടിഫിക്കറ്റും കുമ്പിടി മാർക്കിൽ പാസാകലും; വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനം പരീക്ഷണ കാലം പാസാകുമോ?

നിതിൻ രാമകൃഷ്‌ണൻ എഴുതുന്നു കേരളത്തിലെ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ ചരിത്രത്തിൽ ഒന്നാമൻ എന്ന്‌ സ്വയം അവകാശപ്പെടുന്ന എസ്എഫ്ഐക്ക് ഇതെന്തു പറ്റി എന്നാണ് ജനങ്ങൾ ചോദിക്കുന്നത്. ഒരിടത്തു പരീക്ഷ എഴുതാതെ ജയിക്കുന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, മറ്റൊരു ഭാഗത്ത് […]