Kerala Mirror

June 16, 2023

സെന്തിൽ ബാലാജിയുടെ വകുപ്പുകൾ കൈമാറാം , വകുപ്പില്ലാ മന്ത്രിയായി നിലനിർത്തരുത് : സ്റ്റാലിൻ സർക്കാരിന് വഴങ്ങിയും എതിർത്തും ഗവർണർ

ചെന്നൈ: നിയമന കോഴക്കേസില്‍ അറസ്റ്റിലായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മന്ത്രി സെന്തില്‍ ബാലാജിയുടെ വകുപ്പുകള്‍ മറ്റു മന്ത്രിമാര്‍ക്ക് കൈമാറുന്നതിന് വഴങ്ങി തമിഴ്‌നാട് ഗവര്‍ണര്‍. എന്നാല്‍ സെന്തില്‍ വകുപ്പില്ലാമന്ത്രിയായി തുടരുന്നതിനെ ഗവര്‍ണര്‍ എതിര്‍ത്തു. വകുപ്പില്ലാത്ത മന്ത്രിയായി സെന്തിലിന് […]
June 16, 2023

ഞാൻ എങ്ങോട്ടും പോയിട്ടില്ല, പോകുകയുമില്ല ..ബിജെപിയിൽ നിന്നും രാജിവെച്ചതിൽ പ്രതികരണവുമായി രാമസിംഹൻ

കോഴിക്കോട് : ബിജെപിയിൽ നിന്നും രാജിവെച്ചതിന് പ്രതികരണവുമായി സംവിധായകൻ രാമ സിംഹൻ. ഞാൻ എങ്ങോട്ടും പോയിട്ടില്ല, പോകുകയുമില്ല .. ധർമ്മത്തോടൊപ്പം ചലിക്കണമെങ്കിൽ ഒരു ബന്ധനവും പാടില്ല എന്നത് ഇപ്പോഴാണ് ബോധ്യമായത്, അതുകൊണ്ട് കെട്ടഴിച്ചു മാറ്റി അത്രേയുള്ളൂ..എന്നാണ് […]
June 16, 2023

ഇടക്കാലാശ്വാസം, കെ സുധാകരന്റെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു

കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുകേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. സുധാകരന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ബുധനാഴ്ച പരിഗണിക്കാനായി മാറ്റി. അതുവരെ സുധാകരനെ അറസ്റ്റ് ചെയ്യരുതെന്ന് […]
June 16, 2023

വട്ടപൂജ്യമായ ഡൽഹിയിലും പഞ്ചാബിലും മത്സരിക്കരുത് , കോൺഗ്രസിന് മുന്നിൽ പരിഹാസം കലർന്ന ഉപാധിവെച്ച് ആം ആദ്മി

ന്യൂഡല്‍ഹി: പഞ്ചാബിലും ഡല്‍ഹിയിലും കോണ്‍ഗ്രസ് മത്സരിക്കാന്‍ ഇറങ്ങരുതെന്ന് ഉപാധി വച്ച് ആംആദ്മി പാര്‍ട്ടി. ഡല്‍ഹി ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജാണ് കോണ്‍ഗ്രസിനു മുന്നില്‍ ഉപാധി വച്ചത്. ഡല്‍ഹി ഭരണം സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെതിരെ കോണ്‍ഗ്രസിന്റെ […]
June 16, 2023

ഒരു രാഷ്ട്രീയത്തിനും അടിമയല്ല.. തികച്ചും സ്വതന്ത്രൻ, സംവിധായകൻ രാമസിംഹനും ബിജെപി വിട്ടു

കൊച്ചി: സംവിധായകൻ രാമസിംഹന്‍ അബൂബക്കര്‍ (അലി അക്ബര്‍) ബിജെപിയില്‍ നിന്ന് രാജിവെച്ചു. ഫെയ്സ്ബുക്കിലൂടെയാണ് പാർട്ടി അം​ഗത്വം രാജിവെച്ച വിവരം രാമസിംഹൻ അറിയിച്ചത്. താൻ ഒരു രാഷ്ട്രീയത്തിന് അടിമയല്ലെന്നും തികച്ചും സ്വതന്ത്രനാണെന്നും അദ്ദേഹം കുറിച്ചു. സംസ്ഥാന പ്രസിഡന്റിനായി […]
June 16, 2023

കോ​ൺ​ഗ്ര​സ് പു​തി​യ മു​സ്‌​ലിം ലീ​ഗ് : മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മം റ​ദ്ദാ​ക്കി​യ തിൽ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി

ബം​ഗ​ളൂ​രു: മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മം റ​ദ്ദാ​ക്കി​യ ക​ർ​ണാ​ട​ക​യി​ലെ കോ​ൺ​ഗ്ര​സ് ന​ട​പ​ടി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി.കോ​ൺ​ഗ്ര​സ് പു​തി​യ മു​സ്‌​ലിം ലീ​ഗ് ആ​യി പ​രി​ണ​മി​ക്കു​ക​യാ​ണെ​ന്നും ഹി​ന്ദു​വി​രു​ദ്ധ ന​യ​ങ്ങ​ളാ​ണ് അ​വ​ർ പി​ന്തു​ട​രു​ന്ന​തെ​ന്നും ബി​ജെ​പി സം​സ്ഥാ​ന ഘ​ട​കം ആ​രോ​പി​ച്ചു. മ​ത​പ​രി​വ​ർ​ത്ത​ന മാ​ഫി​യ […]
June 16, 2023

തീൻമൂർത്തി ഭവൻ ദേശീയ മ്യൂസിയത്തിൽ നിന്നും നെഹ്‌റുവിന്റെ പേര് വെട്ടിമാറ്റി കേന്ദ്രസർക്കാർ, തീരുമാനം രാജ്‌നാഥ്‌ സിങ്ങിന്റെ സാന്നിധ്യത്തിൽ

ന്യൂ​ഡ​ൽ​ഹി: തീൻമൂർത്തി ഭവനിലെ ദേശീയ മ്യൂസിയത്തിൽ നിന്നും നെഹ്‌റുവിന്റെ പേര് വെട്ടിമാറ്റി കേന്ദ്രസർക്കാർ. ഇ​ന്ത്യ​യു​ടെ പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യി​രു​ന്ന തീ​ൻ​മൂ​ർ​ത്തി ഭ​വ​നി​ൽ സ്ഥാ​പി​ച്ച മ്യൂ​സി​യ​ത്തി​ന്‍റെ “ത​ല​വ​രയാണ് ‘ കേ​ന്ദ്ര […]
June 15, 2023

പാര്‍ട്ടി പ്രവര്‍ത്തനത്തിനും പ്രായപരിധി ഉണ്ടെന്ന് ചിന്തിക്കുന്ന ചിലര്‍ ആലപ്പുഴയിലുമുണ്ട്, സൂക്ഷിച്ചാല്‍ കൊള്ളാമെന്ന് ജി സുധാകരൻ

ആലപ്പുഴ: പാർട്ടി പ്രവർത്തനത്തിന്  പ്രായപരിധി ഒന്നുമില്ലെന്നും പാര്‍ട്ടി പദവിക്കാണ് പ്രായപരിധിയെന്നും സിപിഎം നേതാവ് ജി സുധാകരന്‍. പാര്‍ട്ടിയില്‍ മരിക്കുന്നത് വരെ പ്രവര്‍ത്തിക്കാം. എന്നാല്‍ പദവികള്‍ അലങ്കരിക്കുന്നതിന് ഉയര്‍ന്ന പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. തനിക്ക് ആ വയസ്സാവുന്നതിന്‌ മുന്‍പെ എഴുതിക്കൊടുത്ത്‌ […]
June 15, 2023

കേന്ദ്രത്തെ വെല്ലുവിളിക്കുന്ന സ്റ്റാലിന്റെ വീഡിയോ ട്വീറ്റ് കാണാം