Kerala Mirror

June 17, 2023

വിജയ് പറഞ്ഞത് നല്ലകാര്യം : ഉദയനിധി സ്റ്റാലിൻ

ചെന്നൈ: പണംവാങ്ങി വോട്ട് ചെയ്യരുതെന്ന നടൻ വിജയ് പറഞ്ഞതിൽ പ്രതികരണവുമായി ഉദയനിധി സ്റ്റാലിൻ. വിജയ് പറഞ്ഞത് നല്ലകാര്യമാണെന്നാണ് ഉദയനിധി സ്റ്റാലിന്‍റെ മറുപടി. വിജയിയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ ആർക്കും രാഷ്ട്രീയത്തിൽ വരാനുള്ള അവസരമുണ്ടെന്ന് […]
June 17, 2023

കാശ് വാങ്ങി വോട്ട് ചെയ്യുന്നത് നമ്മുടെ വിരൽ കൊണ്ട് സ്വന്തം കണ്ണിൽ തന്നെ കുത്തുന്നതുപോലെയാണ് : വിജയ്

ചെന്നൈ : പണം വാങ്ങി വോട്ട് ചെയ്യുന്നത് അവസാനിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ മുന്‍കൈ എടുക്കണമെന്ന് നടൻ വിജയ്. പത്ത്, പ്ലസ്ടു ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കാനായി വിജയ് ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം […]
June 17, 2023

ആലപ്പുഴ വ്യാജ സര്‍ട്ടിഫിക്കറ്റ് ; പരിശോധിക്കുമെന്ന് ആര്‍ഷോ

ആലപ്പുഴ : എംകോം പ്രവേശനത്തിന് വേണ്ടി വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന ആരോപണം പരിശോധിക്കുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ. എസ്എഫ്‌ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമായിരുന്ന നിഖില്‍ തോമസ് എംഎസ്എം കോളജില്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റിന്‍റെ […]
June 17, 2023

എ.എ. റഹീം എംപിയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച ബിജെപി പ്രവർത്തകൻ പിടിയിൽ

ആലപ്പുഴ : എ.എ. റഹീം എംപിയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ആറന്മുള കോട്ട സ്വദേശി അനീഷ്കുമാറിനെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. മോന്‍സണ്‍ മാവുങ്കലിന്‍റെ പുരാവസ്തു ശേഖരത്തിലുള്ള സിംഹാസനത്തില്‍ റഹീം […]
June 17, 2023

മാധ്യമവേട്ടയിൽ വിമർശനവുമായി കെ. മുരളീധരന്‍

കോഴിക്കോട് : പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സംസ്ഥാനത്ത് മാധ്യമങ്ങളുടെ വായ അടപ്പിക്കുകയാണെന്ന് കെ. മുരളീധരന്‍ എംപി. കേന്ദ്രത്തിലെ നരേന്ദ്രേ മോദി സര്‍ക്കാരിന്‍റെ ബി ടീമാണ് കേരളത്തില്‍ ഉള്ളതെന്നും അദ്ദേഹം വിമര്‍ശിച്ചു. ആദ്യ പിണറായി സര്‍ക്കാര്‍ […]
June 17, 2023

വൈദേകം റിസോർട്ട് വിവാദത്തിൽ പി ജയരാജന് പങ്കില്ല : ഇപി ജയരാജൻ

തിരുവനന്തപുരം : തനിക്കെതിരെയുള്ള വൈദേകം റിസോർട്ട് വിവാദത്തിന് പിന്നിൽ പി. ജയരാജന് പങ്കില്ലെന്ന് എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജൻ. താൻ മുൻപ് മന്ത്രിയായിരുന്നപ്പോൾ വകുപ്പ് ഭരിക്കാൻ നോക്കിയവരാണ് വിവാദത്തിന് പിന്നിൽ. എന്നാൽ അവർ ആരാണെന്ന് ഇപ്പോൾ […]
June 17, 2023

ഡിഗ്രി ജയിക്കാതെ എംകോമിന് ചേർന്നു ,എസ് .എഫ്.ഐ കായംകുളം ഏരിയാ സെക്രട്ടറിയും വ്യാജരേഖ കുരുക്കിൽ

ആലപ്പുഴ: എസ് എഫ് ഐയിൽ വീണ്ടും വ്യാജ സർട്ടിഫിക്കറ്റ് വിവാദം. എസ് എഫ് ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെതിരെയാണ് പരാതി ഉയർന്നത്. ഒരേസമയം നിഖിൽ രണ്ടിടങ്ങളിൽ നിന്ന് ബിരുദം നേടിയെന്നാണ് പരാതി. പിന്നാലെ […]
June 16, 2023

മേയറെ കിട്ടണമെങ്കിൽ ആദ്യം ജയിക്കണ്ടേ? അതിനായി പ്രവർത്തിക്കേണ്ട ? കെ സുരേന്ദ്രന് മറുപടിയുമായി രാമസിംഹൻ

കൊച്ചി: ബിജെപിയിൽനിന്ന് രാജിവച്ചത് അവിടെ പ്രവർത്തിക്കാൻ ഇടമില്ലാത്തതിനാലെന്ന് സംവിധായകൻ രാമസിംഹൻ അബൂബക്കർ (അലി അക്ബർ). രാഷ്ട്രീയക്കാരനെന്നും കലാകാരനമെന്നുമുള്ള നിലയ്ക്ക് ബിജെപിയിൽ ഇടം ലഭിച്ചില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സ്ഥാനമാനങ്ങൾ ലഭിക്കാത്തതു കൊണ്ടാണ് രാജിയെന്ന സംസ്ഥാന അധ്യക്ഷൻ കെ […]
June 16, 2023

സെന്തിൽ ബാലാജിയുടെ വകുപ്പുകൾ കൈമാറാം , വകുപ്പില്ലാ മന്ത്രിയായി നിലനിർത്തരുത് : സ്റ്റാലിൻ സർക്കാരിന് വഴങ്ങിയും എതിർത്തും ഗവർണർ

ചെന്നൈ: നിയമന കോഴക്കേസില്‍ അറസ്റ്റിലായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മന്ത്രി സെന്തില്‍ ബാലാജിയുടെ വകുപ്പുകള്‍ മറ്റു മന്ത്രിമാര്‍ക്ക് കൈമാറുന്നതിന് വഴങ്ങി തമിഴ്‌നാട് ഗവര്‍ണര്‍. എന്നാല്‍ സെന്തില്‍ വകുപ്പില്ലാമന്ത്രിയായി തുടരുന്നതിനെ ഗവര്‍ണര്‍ എതിര്‍ത്തു. വകുപ്പില്ലാത്ത മന്ത്രിയായി സെന്തിലിന് […]