Kerala Mirror

June 19, 2023

നിഖിലിൻ്റെ കലിംഗ സർട്ടിഫിക്കറ്റ് വ്യാജമാകാം : വിസി

തിരുവനന്തപുരം : എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കേരള സര്‍വകലാശാല വിസി മോഹന്‍ കുന്നുമ്മല്‍. നിഖില്‍ തോമസ് 2017 മുതല്‍ 2020 വരെ മൂന്ന് വര്‍ഷവും കായംകുളം […]
June 19, 2023

മു​ഖ്യ​മ​ന്ത്രിയുടെ​ ക്യൂ​ബ സ​ന്ദ​ര്‍​ശ​നം: പ​രി​ഹ​സി​ച്ച് ഗ​വ​ര്‍​ണ​ര്‍

തി​രു​വ​ന​ന്ത​പു​രം : മു​ഖ്യ​മ​ന്ത്രി​യു​ടെ ക്യൂ​ബ സ​ന്ദ​ര്‍​ശ​ന​ത്തെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. മു​ഖ്യ​മ​ന്ത്രി​യും സം​ഘ​വും ക്യൂ​ബ​യി​ല്‍ പോ​യ​തു​കൊ​ണ്ട് എ​ന്ത് പ്ര​യോ​ജ​ന​മാ​ണു​ള്ള​തെ​ന്ന് ഗ​വ​ര്‍​ണ​ര്‍ ചോ​ദി​ച്ചു. ഇ​ത് രാ​ഷ്ട്രീ​യ തീ​ര്‍​ഥാ​ട​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. ജ​ന​ങ്ങ​ളു​ടെ പ​ണ​മാ​ണ് […]
June 19, 2023

കേന്ദ്ര സർക്കാരിനെതിരേ വിമർശനവുമായി ഉദയനിധി സ്റ്റാലിൻ

ചെന്നൈ : കേന്ദ്രത്തിലെ ബിജെപി സർക്കാരിനെതിരേ വിമർശനവുമായി തമിഴ്നാട് യുവജനക്ഷേമ, കായിക വികസന മന്ത്രി ഉദയനിധി സ്റ്റാലിൻ. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെ മോദി സർക്കാർ ഭയപ്പെടുത്തുകയാണെന്ന് ഉദയനിധി വിമർശിച്ചു. ബിജെപിയുടെ കേഡർ ഫോഴ്സ് […]
June 19, 2023

ഗാന്ധി സമാധാന സമ്മാനം ഗീതാ പ്രസിന് ; വിമര്‍ശിച്ച് ജയറാം രമേശ്

ന്യൂഡല്‍ഹി : ഗാന്ധി സമാധാന സമ്മാനം ഉത്തര്‍പ്രദേശിലെ പ്രസാധാകരായ ഗീതാ പ്രസിനു നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഗാന്ധി ഘാതകനായ ഗോഡ്‌സെയ്ക്കും ഹിന്ദുത്വ നേതാവ് വിഡി സവര്‍ക്കര്‍ക്കും അവാര്‍ഡ് നല്‍കുന്നതു പോലെയാണിതെന്ന് കോണ്‍ഗ്രസ് […]
June 19, 2023

കലാപത്തെക്കുറിച്ചു പരാമർശമില്ല , റേഡിയോ എറിഞ്ഞുടച്ച് പ്രതിഷേധിച്ച് മണിപ്പൂരിലെ ജനങ്ങൾ

ഇംഫാൽ: കലാപത്തെക്കുറിച്ചു പരാമർശമില്ലാത്ത പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് പരിപാടിക്കെതിരെ പ്രതിഷേധവുമായി മണിപ്പൂരിലെ ജനങ്ങൾ. റേഡിയോ സെറ്റുകൾ പൊതുനിരത്തിൽ എറിഞ്ഞുടയ്ക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്താണ് ആളുകൾ പ്രതിഷേധം രേഖപ്പെടുത്തിയത്.  മണിപ്പുരിൽ കലാപം ഒരുമാസത്തിലേറെയായി തുടരുമ്പോഴും പ്രധാനമന്ത്രി […]
June 19, 2023

വീടുകൾ കത്തിക്കുന്നു, മണിപ്പൂരിൽ കരസേനാ ജവാന് വെടിയേറ്റു , കേന്ദ്രസർക്കാർ മൗനത്തിൽ 

ഇംഫാൽ: മണിപ്പുരില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ഞായറാഴ്ച രാത്രിയിൽ നിരവധി വീടുകൾക്ക് അക്രമികൾ തീയിട്ടതായും വെടിവയ്പ് ഉണ്ടായതായുമായാണ് റിപ്പോർട്ട്. കുക്കി വിഭാഗമാണ് ആക്രമണം നടത്തിയത്.  ഇംഫാലില്‍ കരസേനാ ജവാന് വെടിയേറ്റു. കുക്കി സായുധ സംഘത്തെ  നേരിടുന്നതിനിടെയാണു ജവാനു […]
June 18, 2023

എം വി ഗോവിന്ദന് എതിരെ കലാപാഹ്വാനത്തിന് ഡിജിപിക്ക് പരാതി നല്‍കി പായിച്ചിറ നവാസ്

തിരുവനന്തപുരം : പോക്‌സോ കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് എതിരായ പരാമര്‍ശത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ ഡിജിപിക്ക് പരാതി. സുധാകരനെതിരെ മൊഴിയുണ്ടെന്ന പ്രസ്താവന കലാപാഹ്വാനമാണ് എന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. പൊതുപ്രവര്‍ത്തകന്‍ പായിച്ചിറ […]
June 18, 2023

മണിപ്പൂര്‍ കലാപത്തില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് ആര്‍എസ്എസ്

ന്യൂഡല്‍ഹി : മണിപ്പൂര്‍ കലാപത്തില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് ആര്‍എസ്എസ്. കലാപം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര ഏജന്‍സികളും ഉടന്‍ ഇടപെടണമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസാബലെ ആവശ്യപ്പെട്ടു. കലാപ ബാധിതര്‍ക്ക് വേണ്ടത്ര സഹായങ്ങള്‍ […]
June 18, 2023

മാ​ധ്യ​മ​ങ്ങ​ൾ ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യി ക​ള്ള​പ്ര​ച​ര​ണം ന​ട​ത്തുന്നു : എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​രി​നെ​യോ എ​സ്എ​ഫ്ഐ​യോ വി​മ​ർ​ശി​ച്ചാ​ൽ കേ​സെ​ടു​ക്കു​മെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​ന്‍റെ മു​ന്നി​ൽ​കൊ​ണ്ട​വ​ര​ണ​മെ​ന്നാ​ണ് പ​റ​ഞ്ഞ​തെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ക​മ്യൂ​ണി​സ്റ്റ് വി​രു​ദ്ധ​ത​യും വ​തു​പ​ക്ഷ ആ​ശ​യ​ങ്ങ​ളും ഉ​ദ്പാ​ദി​പ്പി​ക്കു​ന്ന മാ​ധ്യ​മ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന ലോ​ക​ത്തി​ലെ […]