Kerala Mirror

June 20, 2023

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസില്‍ പ്രതികരണവുമായി മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസില്‍ പ്രതികരണവുമായി മന്ത്രി വീണാ ജോര്‍ജ്. വ്യക്തിസ്വാതന്ത്ര്യത്തിന് മുകളിലല്ല മാധ്യമ സ്വാതന്ത്ര്യമെന്ന് മന്ത്രി പറഞ്ഞു. നിരുപാധികം മാപ്പ് പറഞ്ഞ മാധ്യമപ്രവര്‍ത്തകരുടെ സംഭവങ്ങള്‍ നിരവധിയുണ്ടെന്നും മാധ്യമങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം സംസ്ഥാനത്ത് ഉണ്ടെന്നും മന്ത്രി […]
June 20, 2023

യുദ്ധം അല്ല ചർച്ചകൾ ആണ് വേണ്ടത് ; ഇന്ത്യ വിലനല്‍കുന്നത് സമാധാനത്തിന് : പ്രധാനമന്ത്രി

ഡൽഹി : ഇന്ത്യയ്ക്ക് ആഗോളതരത്തില്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്ന കാഴ്ചയാണ് കാണുന്നതെന്ന് യു എസ് സന്ദര്‍ശനത്തിന് മുന്‍പ് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. പരസ്പര ബഹുമാനത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നത്. യുദ്ധം ഒന്നിനും പരിഹാരമല്ല. ചര്‍ച്ചകളിലൂടെയാണ് തര്‍ക്കങ്ങള്‍ […]
June 20, 2023

നിഖിലിനായി സിപിഎം നേതാവ് ഇടപ്പെട്ടു പേര് വെളിപ്പെടുത്താനാവില്ല ; കോളജ് മാനേജര്‍

ആലപ്പുഴ: എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന്റെ എംകോം പ്രവേശനത്തിനായി സിപിഎം നേതാവ് ഇടപെട്ടെന്ന് എംഎസ്എം കോളജ് മാനേജര്‍ ഹിലാല്‍ ബാബു. നേതാവിന്റെ പേര് പറഞ്ഞ് ബുദ്ധിമുട്ടിക്കാനില്ല. സംഭവത്തില്‍ അധ്യാപകരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്നത് പരിശോധിച്ചു […]
June 20, 2023

വ്യാ​ജ​രേ​ഖ വി​വാ​ദത്തിൽ​ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ഗ​വ​ര്‍​ണ​ര്‍

തി​രു​വ​ന​ന്ത​പു​രം : എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ​ക്കെ​തി​രെ​യു​ള്ള വ്യാ​ജ​രേ​ഖ വി​വാ​ദ​ങ്ങ​ൾ ആ​ളി​ക്ക​ത്തു​ന്ന​തി​നി​ടെ വി​ഷ​യ​ത്തി​ല്‍ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ രം​ഗ​ത്ത്. സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ നി​യ​മ​നം ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍ പാ​ര്‍​ട്ടി അം​ഗ​മാ​യി​രി​ക്ക​ണം എ​ന്ന​താ​ണ് സം​സ്ഥാ​ന​ത്തെ നി​ല​വി​ലു​ള്ള സ്ഥി​തി​യെ​ന്നും കേ​ര​ള​ത്തി​ലെ ഉ​ന്ന​ത […]
June 20, 2023

മ​ണി​പ്പു​രി​ല്‍ ത​ത്ക്കാ​ലം രാ​ഷ്ട്ര​പ​തി ഭരണമില്ല , ​ബി​രേ​ന്‍ സിം​ഗ് തു​ട​രട്ടെയെന്ന് കേന്ദ്രസർക്കാർ

ന്യൂ​ഡ​ല്‍​ഹി: ക​ലാ​പം തു​ട​രു​ന്ന മ​ണി​പ്പു​രി​ല്‍ ത​ത്ക്കാ​ലം രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​ല്ല. ബിജെപി നേതാവായ മു​ഖ്യ​മ​ന്ത്രി എ​ന്‍.​ബി​രേ​ന്‍ സിം​ഗ് തു​ട​രും.പ്ര​ധാ​നമ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യും ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി. ന​ദ്ദ​യും വി​ഷ​യം […]
June 20, 2023

നിഖിൽ തോമസ് പാർട്ടിയെ ചതിച്ചു, സഹായിച്ചവർക്കെതിരെയും നടപടിയെന്ന് സിപിഎം കായംകുളം ഏരിയാ സെക്രട്ടറി

ആലപ്പുഴ: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ നിഖിൽ തോമസിനെ തള്ളി സി പി എം. നിഖിൽ തോമസ് പാർട്ടിയോട് ചെയ്തത് വലിയ ചതിയാണെന്ന് കായംകുളം ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ പറഞ്ഞു. യുവാവിനെതിരെ അന്വേഷണമുണ്ടോകുമെന്നും ഇയാളെ […]
June 20, 2023

ധീരജ് വധക്കേസിലെ മുഖ്യപ്രതി നിഖിൽ പൈലിയെ സംസ്ഥാന ഭാരവാഹിയാക്കി യൂത്ത്‌ കോൺഗ്രസ്‌

തിരുവനന്തപുരം:  ഇടുക്കി  എൻജിനീയറിങ്‌ കോളേജിലെ എസ്‌എഫ്‌ഐ പ്രവർത്തകൻ ധീരജിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ സംസ്ഥാന ഭാരവാഹിയാക്കി യൂത്ത്‌ കോൺഗ്രസ്‌ . യൂത്ത്‌ കോൺഗ്രസ്‌ ഔട്ട്‌റീച്ച്‌ സെൽ വൈസ്‌ ചെയർമാനായാണ്‌ നിഖിൽ പൈലിയെ നിയമിച്ചത്‌. ഔട്ട്‌റീച്ച്‌ […]
June 20, 2023

വിഭാഗീയത: ചിത്തരഞ്ജൻ എം.എൽ.എ ഉൾപ്പെടെ 40 പേരെ സിപിഎം തരംതാഴ്ത്തി, മൂന്നു ഏരിയകമ്മറ്റികൾ പിരിച്ചുവിട്ടു

ആലപ്പുഴ: സി.പി.എമ്മിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് പാർട്ടി നിയോഗിച്ച അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്മേൽ ആലപ്പുഴയിൽ കൂട്ട നടപടി. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ ഉൾപ്പെടെ 40 പേരെ തരം താഴ്ത്തി. മൂന്ന് ഏരിയാ കമ്മിറ്റികൾ പിരിച്ചുവിട്ടു. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് […]
June 19, 2023

പ്ലസ് ടു കോഴ: കെഎം ഷാജിക്കെതിരായ ഇഡി നടപടികള്‍ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് മുന്‍ എംഎല്‍എ കെഎം ഷാജിക്കെതിരായ ഇഡി നടപടികള്‍ ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചാണ് കേസ്, സ്വത്തുക്കള്‍ കണ്ടുകെട്ടിയ നടപടി എന്നിവ റദ്ദാക്കിയത്. മുന്‍പ്  വിജിലന്‍സ് എടുത്ത കേസില്‍ […]