Kerala Mirror

June 29, 2023

മണിപ്പൂരിൽ രാഹുൽ ഗാന്ധിയെ തടഞ്ഞു, കലാപബാധിത മേഖലയിലേക്കുള്ള യാത്രയിൽ വാഹനവ്യൂഹത്തിന് മുന്നിൽ ബാരിക്കേഡ് വെച്ച് പൊലീസ്

ഇം​ഫാൽ :  വംശീയ കലാപം നടക്കുന്ന മണിപ്പൂരിൽ സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം തടഞ്ഞ് പൊലീസ്. ബിഷ്ണുപൂരിൽ വെച്ചാണ് മണിപ്പൂർ പൊലീസ് ബാരിക്കേഡ് വെച്ച് രാഹുലിനെ തടഞ്ഞത്. വിമാനത്താവളത്തിൽ നിന്ന് 25 കിലോമീറ്റർ പിന്നിട്ട ശേഷമായിരുന്നു […]
June 29, 2023

രാ​ഹു​ൽ​ഗാ​ന്ധി ഇ​ന്ന് മ​ണി​പ്പു​ർ സ​ന്ദ​ർ​ശി​ക്കും, ഇം​ഫാ​ലി​ലും ചു​രാ​ച​ന്ദ്പു​രി​ലും ജ​ന​ങ്ങ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ​ഗാ​ന്ധി ഇ​ന്ന് മ​ണി​പ്പു​ർ സ​ന്ദ​ർ​ശി​ക്കും. ദു​രി​താ​ശ്വാ​സ​ക്യാ​ന്പു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന രാ​ഹു​ൽ ര​ണ്ടു​ദി​വ​സം ഇം​ഫാ​ലി​ലും ചു​രാ​ച​ന്ദ്പു​രി​ലും വി​വി​ധ വി​ഭാ​ഗം ജ​ന​ങ്ങ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. മ​ണി​പ്പൂ​ര്‍ ക​ലാ​പ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മൗ​നം തു​ട​രു​ന്നു എ​ന്ന പ്ര​തി​പ​ക്ഷ ആ​ക്ഷേ​പ​ത്തി​ന്റെ […]
June 28, 2023

ഭീം​ ​ആ​ർ​മി അ​ധ്യ​ക്ഷ​ൻ ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദി​നു നേ​രെ വ​ധ​ശ്ര​മം, ആ​സാ​ദി​ന് നേ​രെ വെ​ടി​യു​തി​ർ​ത്ത​ത് ര​ണ്ട് ത​വ​ണ

ല​ക്നോ: പ്ര​മു​ഖ ദ​ളി​ത് നേ​താ​വും ഭീം ​ ​ആ​ർ​മി അ​ധ്യ​ക്ഷ​നു​മാ​യ ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദി​നു നേ​രെ വ​ധ​ശ്ര​മം. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ​ഹ​റ​ൺ​പൂ​രി​ൽ ആ​സാ​ദി​നു നേ​രെ അ​ജ്ഞാ​ത​രാ​യ അ​ക്ര​മി​ക​ൾ വെ​ടി​യു​തി​ർ​ത്തു.വെ​ടി​വ​യ്പി​ൽ ആ​സാ​ദി​ന് പ​രി​ക്കേ​റ്റു. ആ​സാ​ദി​നെ സി​എ​ൻ​സി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഭീം […]
June 28, 2023

പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് : മുഖ്യസൂത്രധാരനായ കോൺഗ്രസ് നേതാവ് സ​ജീ​വ​ൻ കൊ​ല്ല​പ്പ​ള്ളി​ പി​ടി​യിൽ

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് പു​ൽ​പ്പ​ള്ളി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ വാ​യ്പാ​ത്ത​ട്ടി​പ്പി​ന്‍റെ മു​ഖ്യ സൂ​ത്ര​ധാ​ര​ൻ പി​ടി​യി​ൽ. കോ​ൺ​ഗ്ര​സ് നേ​താ​വും സേ​വാ​ദ​ൾ ജി​ല്ലാ വൈ​സ് ചെ​യ​ർ​മാ​നു​മാ​യ സ​ജീ​വ​ൻ കൊ​ല്ല​പ്പ​ള്ളി​യാ​ണ് പി​ടി​യി​ലാ​യ​ത്. ക​ർ​ണാ​ട​ക​യി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന സ​ജീ​വ​നെ സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ നി​ന്നാ​ണ് […]
June 28, 2023

രാഹുൽ ഗാന്ധി മണിപ്പൂരിലേക്ക് , കലാപബാധിത പ്രദേശങ്ങളിൽ ജനങ്ങളെ കാണും

ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മണിപ്പൂരിലേക്ക്. ഈ മാസം 29 നും 30 നും രാഹുൽ ഗാന്ധി മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കും.മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രിയുടെ മൗനം തുടരുന്നു എന്ന പ്രതിപക്ഷ ആക്ഷേപത്തിന്റെ […]
June 27, 2023

ലൈഫ് മിഷൻ കരാർ അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ, കരാർ മാറ്റം കോൺസൽ ജനറലിനടക്കം കമ്മീഷൻ കിട്ടുന്നതിനായി : സ്വപ്ന സുരേഷ്

കൊച്ചി: ലൈഫ് മിഷൻ കരാർ അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ക്ലിഫ് ഹൗസിൽ വെച്ച് നടന്ന യോഗത്തിലെന്ന് സ്വപ്ന സുരേഷിന്‍റെ മൊഴി. കോൺസൽ ജനറലിനടക്കം കമ്മീഷൻ കിട്ടുന്നതിനായി മുഖ്യമന്ത്രിയുടെ അറിവോടെയാണ് വ്യവസ്ഥകളിൽ മാറ്റം വരുത്തിയതെന്നും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് […]
June 27, 2023

പാലക്കാട്ടെ വിഭാഗീയത : മുൻ എം.എൽ.എ പി.കെ. ശശിയെയും വി.കെ. ചന്ദ്രനെയും ജില്ല സെക്രട്ടേറിയറ്റിൽ നിന്ന് തരംതാഴ്ത്തി

പാലക്കാട്: പാലക്കാട്ടെ വിഭാഗീയ പ്രവർത്തനങ്ങളിൽ കടുത്ത നടപടിയുമായി സിപിഎം. മുൻ എം.എൽ.എയും ജില്ലയിലെ കരുത്തനായ നേതാവുമായ പി.കെ. ശശിയെയും വി.കെ. ചന്ദ്രനെയും ജില്ല സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കി. ഇരുവരെയും ജില്ല കമ്മിറ്റിയിലേക്കാണ് തരം താഴ്ത്തിയത്. ജില്ല […]
June 27, 2023

വിഭാഗീയത : കൊല്ലങ്കോട് ഏരിയ കമ്മിറ്റിയിൽ നിന്ന് 4 പേരെ ഒഴിവാക്കി, മുൻ ഏരിയാ സെക്രട്ടറിയടക്കം അഞ്ചുപേർ കമ്മറ്റിയിൽ

പാലക്കാട്: പാലക്കാട് ജില്ലയിലെ പാർട്ടിയിലെ വിഭാഗീയതയിൽ  സിപിഎം നടപടി തുടരുന്നു. കൊല്ലങ്കോട് ഏരിയ കമ്മിറ്റിയിൽ നിന്ന് 4 പേരെ ഒഴിവാക്കിയപ്പോൾ 5 പേരെ തിരിച്ചെടുത്തു. മുൻ ഏരിയ സെക്രട്ടറി യു അസീസ് ഉൾപ്പടെയുള്ളവരെയാണ് തിരിച്ചെടുത്തത്. അന്വഷണ […]
June 27, 2023

കൈതോലപ്പായിൽ കൈക്കൂലി : ആഭ്യന്തര മന്ത്രി സ്ഥാനമൊഴിഞ്ഞ് അന്വേഷണം നടത്താൻ പിണറായിയെ വെല്ലുവിളിച്ച് സതീശൻ

ന്യൂ​ഡ​ല്‍​ഹി: സി​പി​എ​മ്മി​ലെ ഉ​ന്ന​ത​ന്‍ കോ​ടി​ക​ള്‍ കൈ​ക്കൂ​ലി വാ​ങ്ങി കൈ​തോ​ല​പ്പാ​യ​യി​ല്‍ പൊ​തി​ഞ്ഞ് കൊ​ണ്ടു​പോ​യെ​ന്ന ദേ​ശാ​ഭി​മാ​നി​യു​ടെ പ​ത്രാ​ധി​പ​സ​മി​തി അം​ഗ​മാ​യി​രു​ന്ന ജി.ശ​ക്തി​ധ​ര​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ​യു​ള്ള​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍.തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ ടൈം​സ് സ്‌​ക്വ​യ​ര്‍ വ​രെ പ്ര​ശ​സ്ത​നാ​യ നേ​താ​വാ​ണ് ഇ​ത്ത​ര​ത്തി​ല്‍ കൈ​ക്കൂ​ലി […]