Kerala Mirror

June 30, 2023

പ്ലസ് ടു കോഴ : കെഎം ഷാജിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി : പ്ലസ്ടു കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎം ഷാജിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കിയ ഉത്തരവിനെതിരെയാണ് സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചത്. ഷാജിക്കെതിരേ […]
June 30, 2023

നാ​ട​കീ​യ രം​ഗ​ങ്ങ​ള്‍, മ​ണി​പ്പു​ര്‍ മു​ഖ്യ​മ​ന്ത്രി രാ​ജി തീ​രു​മാ​ന​ത്തി​ല്‍ നി​ന്നും പി​ന്‍​മാ​റി​

ഇം​ഫാ​ല്‍ : മ​ണി​പ്പു​ര്‍ മു​ഖ്യ​മ​ന്ത്രി എ​ന്‍.​ബി​രേ​ന്‍ സിം​ഗിന്‍റെ രാ​ജി തീ​രു​മാ​ന​ത്തി​ല്‍ നാ​ട​കീ​യ രം​ഗ​ങ്ങ​ള്‍. ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നി​ന് ഗ​വ​ര്‍​ണ​റെ കാ​ണാ​നി​റ​ങ്ങി​യ മു​ഖ്യ​മ​ന്ത്രി​യെ ത​ട​ഞ്ഞ് സ്ത്രീക​ള്‍. ബി​രേ​ന്‍ സിം​ഗ് രാ​ജി​വ​യ്ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് സ്ത്രീ​ക​ള്‍ ഇ​ദ്ദേഹത്തിന്‍റെ കാ​ര്‍ ത​ട​ഞ്ഞ​ത്. ഇ​തോ​ടെ അ​ദ്ദേ​ഹം […]
June 30, 2023

അ​ക്ര​​മം ആ​ര്‍​ക്കും ഒ​ന്നും സ​മ്മാ​നി​ക്കു​ന്നി​ല്ല സ​മാ​ധാ​ന​മാ​ണ് മു​ന്നോ​ട്ട് ന​യി​ക്കു​ക : രാ​ഹു​ല്‍ ഗാ​ന്ധി

ഇം​ഫാ​ല്‍ : മ​ണി​പ്പു​രി​ല്‍ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. ഇ​തി​നാ​യി ത​ന്നാ​ല്‍ ക​ഴി​യു​ന്ന രീ​തി​യി​ല്‍ സ​ഹ​ക​രി​ക്കാ​ന്‍ ത​യാ​റാ​ണ്. മ​ണി​പ്പു​രി​ലെ ജ​ന​ങ്ങ​ള്‍ സ​മാ​ധാ​ന​ത്തെ കു​റി​ച്ച് സം​സാ​രി​ക്ക​ണം. അ​ക്ര​​മം ആ​ര്‍​ക്കും ഒ​ന്നും സ​മ്മാ​നി​ക്കു​ന്നി​ല്ല. സ​മാ​ധാ​ന​മാ​ണ് മു​ന്നോ​ട്ട് […]
June 30, 2023

അ​പ്രി​യ​ സ​ത്യം പ​റ​ഞ്ഞ കാരണം തനിക്ക് നേരെ രൂ​ക്ഷ​ സൈ​ബ​ര്‍ ആ​ക്ര​മ​ണം : ശ​ക്തി​ധ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം : മു​ഖ്യ​മ​ന്ത്രി​ക്ക് അ​പ്രി​യ​മാ​യ സ​ത്യം പ​റ​ഞ്ഞ​തി​ന് ത​നി​ക്കെ​തി​രെ രൂ​ക്ഷ​മാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് ദേ​ശാ​ഭി​മാ​നി മു​ന്‍ അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​ര്‍ ജി.​ശ​ക്തി​ധ​ര​ന്‍. പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​ന്‍റെ ഒത്താ​ശ​യോ​ടെ​യാ​ണ് സൈ​ബ​ര്‍ ആ​ക്ര​മ​ണം ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. പേ​ര​ക്കു​ട്ടി​യെ […]
June 30, 2023

ഓപ്പറേഷന്‍ തീയറ്ററില്‍ ഹിജാബ് തീരുമാനം എടുക്കേണ്ടത് അധ്യാപകര്‍ : വീണാ ജോര്‍ജ്

തിരുവനന്തപുരം :  ഓപ്പറേഷന്‍ തീയറ്റില്‍ ഹിജാബിനു പകരം നീളന്‍ വസ്ത്രം ധരിക്കാന്‍ അനുമതി വേണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം രാഷ്ട്രീയ തീരുമാനമെടുക്കേണ്ട വിഷയമല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തികച്ചും സാങ്കേതികമായ കാര്യമാണിത്. വിദ്യാര്‍ഥികള്‍ അധ്യാപകരോടാണ് ആവശ്യം ഉന്നയിച്ചിട്ടുള്ളത്. […]
June 30, 2023

മണിപ്പുര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവച്ചേക്കും

ഇംഫാല്‍ : മണിപ്പുര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവച്ചേക്കും. ഉച്ചയ്ക്ക്  ഗവര്‍ണറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയില്‍ രാജിക്കത്ത് നല്‍കുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.  മണിപ്പുരില്‍ സംഘര്‍ഷം നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് രാജിനീക്കം. കേന്ദ്ര സര്‍ക്കാര്‍ […]
June 30, 2023

രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തെ എ​തി​ര്‍​ത്ത് വീണ്ടും പൊലീസ്, പ​രി​പാ​ടി​യി​ല്‍ മാ​റ്റ​മി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ്

ഇം​ഫാ​ൽ: സം​ഘ​ര്‍​ഷം തു​ട​രു​ന്ന മ​ണി​പ്പൂ​രി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തെ എ​തി​ര്‍​ത്ത് പൊലീസ് . ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​നം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പൊലീസ്  ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. രാ​ഹു​ല്‍ ഗാ​ന്ധി റോ​ഡ് മാ​ര്‍​ഗം പോ​കു​ന്ന​തി​നെ​യാ​ണ് പൊലീസ്  എ​തി​ര്‍​ക്കു​ന്ന​ത്. പ​ക​രം വ്യോ​മ​മാ​ര്‍​ഗം സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് […]
June 30, 2023

സ്റ്റാലിന്റെ വിരട്ടൽ ഏറ്റു , സെന്തിൽ ബാലാജിയെ മ​ന്ത്രി​സ​ഭ​യി​ല്‍ നി​ന്നും പു​റ​ത്താ​ക്കി​യ ന​ട​പ​ടി മ​ര​വി​പ്പി​ച്ച് ഗ​വ​ര്‍​ണ​ര്‍

ചെ​ന്നൈ: ത​മി​ഴ്നാ​ട് മ​ന്ത്രി സെ​ന്തി​ല്‍ ബാ​ലാ​ജി​യെ മ​ന്ത്രി​സ​ഭ​യി​ല്‍ നി​ന്നും പു​റ​ത്താ​ക്കി​യ ന​ട​പ​ടി മ​ര​വി​പ്പി​ച്ച് ഗ​വ​ര്‍​ണ​ര്‍. നി​യ​മോ​പ​ദേ​ശം തേ​ടി​യ​തി​ന് ശേ​ഷം മാ​ത്രം തു​ട​ര്‍ ന​ട​പ​ടി മ​തി​യെ​ന്നാ​ണ് ത​മി​ഴ്‌​നാ​ട് ഗ​വ​ര്‍​ണ​ര്‍ ആ​ര്‍.​എ​ന്‍. ര​വി​യു​ടെ പു​തി​യ തീ​രു​മാ​നം.മ​ന്ത്രി​യെ പു​റ​ത്താ​ക്കി​ക്കൊ​ണ്ടു​ള്ള രാജ്‌ഭവന്റെ […]
June 30, 2023

മന്ത്രിസഭയിലും ബിജെപിയിലും അഴിച്ചുപണി : സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലേക്ക് , അനിൽ ആന്റണിക്ക് പാർട്ടി പദവി ?

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നൊ​രു​ക്ക​മാ​യി കേ​ന്ദ്ര​ മ​ന്ത്രി​സ​ഭ​യി​ലും ബി​ജെ​പി നേ​തൃ​ത്വ​ത്തി​ലും അ​ഴി​ച്ചു​പ​ണി ഉ​ട​ൻ. കേ​ര​ള​ത്തി​ൽ ലോ​ക്സ​ഭാ സീ​റ്റി​ൽ ജ​യം നേ​ടാ​ൻ ല​ക്ഷ്യ​മി​ട്ട് മു​ൻ എം​പി​യും സി​നി​മാ​താ​ര​വു​മാ​യ സു​രേ​ഷ് ഗോ​പി​യെ കേ​ന്ദ്ര​ മ​ന്ത്രി​യാ​ക്കാ​നും പ​രി​ഗ​ണി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. സ​ഹ​മ​ന്ത്രി […]