Kerala Mirror

July 2, 2023

മഹാരാഷ്ട്രയില്‍ എന്‍സിപി പിളര്‍ന്നു, അജിത് പവാര്‍ ഉപമുഖ്യമന്ത്രി, 29 എംഎല്‍എമാര്‍ എന്‍ഡിഎ ക്യാമ്പില്‍

മുംബൈ : മഹാരാഷ്ട്രയില്‍ എന്‍സിപി പിളര്‍ന്നു. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെ ഞെട്ടിച്ച്, പ്രമുഖ പാര്‍ട്ടി നേതാവ് അജിത് പവാറും അദ്ദേഹത്തെ അനുകൂലിക്കുന്ന എംഎല്‍എമാരും എന്‍ഡിഎ സര്‍ക്കാരില്‍ ചേര്‍ന്നു. 29 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് അജിത് […]
July 2, 2023

ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിന് എതിരല്ല : മായാവതി

ലഖ്‌നൗ : ഏക സിവില്‍ കോഡിന് തങ്ങള്‍ എതിരല്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. എന്നാല്‍, അത് നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ രീതിയെ പിന്തുണയ്ക്കുന്നില്ലെന്നും മായാവതി പറഞ്ഞു. ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിന് ഞങ്ങളുടെ പാര്‍ട്ടി എതിരല്ല. എന്നാല്‍ […]
July 2, 2023

പശ്ചിമബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പരക്കെ അക്രമം ; തൃണമൂൽ പ്രവർത്തകനെ വെടിവച്ചുകൊന്നു

കോൽക്കത്ത : പശ്ചിമബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പരക്കെ അക്രമം. തൃണമൂൽ പ്രവർത്തകനെ വെടിവച്ചുകൊന്നു. സൗത്ത് 24 പർഗാനാസ് ജില്ലയിൽ ശനിയാഴ്ച രാത്രിയിലാണ് സംഭവം. സിയറുൾ മൊല്ല എന്നയാളാണ് കൊല്ലപ്പെട്ടത്. ബസന്തിയിലെ ഒരു ഗ്രാമത്തിലെ റോഡരികിൽ […]
July 2, 2023

കൈതോലപ്പായയിലെ കറൻസി കടത്ത് ; കേസെടുത്തില്ലെങ്കിൽ നിയമപരമായി നീങ്ങും : പ്രതിപക്ഷ നേതാവ്

കൊ​ച്ചി : ദേ​ശാ​ഭി​മാ​നി മു​ന്‍ അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​റാ​യ ജി. ​ശ​ക്തി​ധ​ര​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളി​ല്‍ അ​ടി​യ​ന്ത​ര​മാ​യി കേ​സെ​ടു​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. സ​ര്‍​ക്കാ​ര്‍ കേ​സെ​ടു​ക്കാ​ന്‍ ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് സ​തീ​ശ​ന്‍ പ​റ​ഞ്ഞു, പി​ണ​റാ​യി വി​ജ​യ​ന​ട​ക്ക​മു​ള്ള കേ​ര​ള​ത്തി​ലെ സി​പി​എം […]
July 2, 2023

ഏക സിവിൽ കോഡ് ; സംയുക്ത പ്രക്ഷോഭത്തിന് മുൻകൈയ്യെടുക്കും : ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍

മ​ല​പ്പു​റം : രാ​ജ്യ​ത്ത് ഏ​ക സി​വി​ല്‍ കോ​ഡ് ന​ട​പ്പി​ലാ​ക്കു​ന്ന​ത് ഒ​രു മ​ത​ത്തി​നും അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് സ​മ​സ്ത അ​ധ്യ​ക്ഷ​ന്‍ ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍. ഈ ​നീ​ക്ക​ത്തോ​ട് യോ​ജി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​റ്റ് സ​മു​ദാ​യ​ങ്ങ​ളെ​യും രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളെ​യും യോ​ജി​പ്പി​ച്ച് […]
July 2, 2023

രാ​ഷ്ട്രീ​യ ബു​ദ്ധി കാ​ട്ടി​യി​ല്ല , ത​ല​സ്ഥാ​ന വി​വാ​ദ​ത്തി​ല്‍ ഹൈ​ബി ഈ​ഡ​നെ ത​ള്ളി ശ​ശി ത​രൂ​ര്‍

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന വി​വാ​ദ​ത്തി​ല്‍ ഹൈ​ബി ഈ​ഡ​നെ ത​ള്ളി ശ​ശി ത​രൂ​ര്‍. ഹൈ​ബി ഉ​ന്ന​യി​ച്ച​ത് വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യം മാ​ത്ര​മാ​ണെ​ന്നും സ്വ​കാ​ര്യ ബി​ല്‍ ഏ​ത് അം​ഗ​ത്തി​നും അ​വ​ത​രി​പ്പി​ക്കാ​മെ​ന്നും ത​രൂ​ര്‍ പ​റ​ഞ്ഞു. ഈ ​വി​ഷ​യ​ത്തി​ല്‍ ഹൈ​ബി രാ​ഷ്ട്രീ​യ ബു​ദ്ധി കാ​ട്ടി​യി​ല്ല. […]
July 2, 2023

അ​റ​സ്റ്റ് ത​ട​ഞ്ഞു, ടീ​സ്ത​യ്ക്ക് ഇ​ട​ക്കാ​ല ജാ​മ്യം; ഗുജറാത്ത് ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസില്‍ ടീസ്ത സെതല്‍വാദിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഉടൻ കീഴടങ്ങണമെന്ന ​ഗുജറാത്ത് ​ഹൈക്കോടതി വിധിക്കെതിരെ ടീസ്ത സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി വിധി […]
July 1, 2023

ഗു​ജ​റാ​ത്ത് ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ജ തെ​ളി​വു​ക​ൾ ച​മ​യ്ക്ക​ൽ, ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന കേസിൽ ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ ടീ​സ്ത സെ​ത​ൽ​വാ​ദ് സു​പ്രീം കോ​ട​തി​യി​ലേ​ക്ക്

ന്യൂ​ഡ​ൽ​ഹി : ഗു​ജ​റാ​ത്ത് ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചെ​ന്ന കേ​സി​ൽ ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക ടീ​സ്ത സെ​ത​ൽ​വാ​ദ് സു​പ്രീം കോ​ട​തി​യി​ലേ​ക്ക്. കേ​സി​ൽ ടീ​സ്ത​യു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ കോ​ട​തി ഉ​ട​ൻ കീ​ഴ​ട​ങ്ങാ​നും ഉ​ത്ത​ര​വി​ട്ടി​രു​ന്നു. […]
July 1, 2023

ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദി​നെ​തി​രാ​യ കൊ​ല​പാ​ത​ശ്ര​മം ; നാ​ല് പ്ര​തി​ക​ളെ ഡ​ൽ​ഹി പോ​ലീ​സ് പി​ടി​കൂ​ടി

യൂ​ഡ​ൽ​ഹി : ഭീം ​ആ​ർ​മി ത​ല​വ​നും ദ​ളി​ത് നേ​താ​വു​മാ​യ ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദി​ന് നേ​ർ​ക്ക് ന​ട​ന്ന കൊ​ല​പാ​ത​ക​ശ്ര​മ​ത്തി​ലെ നാ​ല് പ്ര​തി​ക​ളെ ഡ​ൽ​ഹി പോ​ലീ​സ് പി​ടി​കൂ​ടി. ഉ​ത്ത​ർ പ്ര​ദേ​ശി​ലെ സ​ഹ്‌​രാ​ൻ​പു​ർ സ്വ​ദേ​ശി​ക​ളാ​യ വി​കാ​സ്, പ്ര​ശാ​ന്ത്, ലോ​വി​സ് എ​ന്നി​വ​രും ഹ​രി​യാ​ന […]