Kerala Mirror

July 13, 2023

സമരത്തിന് കൂലി നാ​ഡ നോട്ടീസ്, ബ്രിജ് ഭൂഷനെതിരെ പ്രതിഷേധിച്ച ഗു​സ്തി താ​രം വി​നേ​ഷ് ഫോ​ഗ​ട്ടി​ന് നാ​ഷ​ണ​ല്‍ ആ​ന്‍റി ഡോ​പ്പിം​ഗ് ഏ​ജ​ന്‍​സി​യു​ടെ നോ​ട്ടീ​സ്

ന്യൂ​ഡ​ല്‍​ഹി: ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും  എംപിയുമായ ബ്രിജ് ഭൂഷനെതിരെ പ്രതിഷേധിച്ച ഗു​സ്തി താ​രം വി​നേ​ഷ് ഫോ​ഗ​ട്ടി​ന് നാ​ഷ​ണ​ല്‍ ആ​ന്‍റി ഡോ​പ്പിം​ഗ് ഏ​ജ​ന്‍​സി​യു​ടെ (നാ​ഡ)​നോ​ട്ടീ​സ്. ഉ​ത്തേ​ജ​ക മ​രു​ന്ന് വി​രു​ദ്ധ ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ചെ​ന്ന് കാ​ട്ടി​യാ​ണ് ന​ട​പ​ടി. 14 […]
July 13, 2023

കെ റെയിൽ സജീവമാകുന്നു : മുഖ്യമന്ത്രി ഉടന്‍  ഇ ശ്രീധരനുമായി കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: സില്‍വര്‍ ലൈനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടന്‍ മെട്രോമാന്‍ ഇ ശ്രീധരനുമായി കൂടിക്കാഴ്ച നടത്തും.  ഇ ശ്രീധരനുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രിക്കൊപ്പം കെ റെയില്‍ പ്രതിനിധികളും പങ്കെടുക്കും എന്നാണ് സൂചന. ശ്രീധരന്റെ നിര്‍ദേശത്തില്‍ കെ റെയില്‍ […]
July 12, 2023

ബംഗളൂരു ഇരട്ടക്കൊല വർഗീയവത്കരിച്ച് സംഘ്പരിവാർ അനുകൂലികളുടെ വ്യാജപ്രചാരണം

ബംഗളൂരു : മലയാളി സി.ഇ.ഒ ഉള്‍പ്പെടെ രണ്ടുപേരെ ബംഗളൂരുവിൽ പട്ടാപ്പകല്‍ ഓഫിസില്‍ കയറി വെട്ടിക്കൊന്ന സംഭവത്തെ വർഗീയവത്കരിച്ച് സംഘ്പരിവാർ അനുകൂലികൾ. ​‘മറ്റൊരു ഹിന്ദു പുരോഹിതനെ കൂടി കർണാടകയിൽ കൊലപ്പെടുത്തി’ എന്ന അടിക്കുറിപ്പോടെയാണ് എയറോണിക്സ് മീഡിയ സി.ഇ.ഒ […]
July 12, 2023

സിപിഐ ഇടയുന്നു, സിപിഎം ഏക സിവിൽകോഡ് സെമിനാറിൽ മുതിർന്ന നേതാക്കൾ എത്തില്ല

തിരുവനന്തപുരം: ഏക സിവില്‍കോഡിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ സിപിഐയിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കില്ല. പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ ചേരുന്നതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാനാവില്ലെന്നാണ് വിശദീകരണം. ഇ.കെ.വിജയന്‍ എംഎല്‍എ ആണ് സിപിഐയെ പ്രതിനിധീകരിച്ച് സെമിനാറില്‍ പങ്കെടുക്കുക. നിയമത്തിന്‍റെ കരട് […]
July 12, 2023

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് : കെ ബാബുവിനെതിരായ സ്വരാജിന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി : തൃപ്പൂണിത്തറയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള എം സ്വരാജിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് പി ബി അജിത്ത് കുമാറാണ് ഹർജി പരിഗണിക്കുക. സ്വരാജിൻ്റ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി […]
July 12, 2023

​തൃ​ണ​മൂ​ൽ​ ​കോ​ൺ​ഗ്ര​സി​ന് ​ഉ​ജ്ജ്വ​ല​ ​വി​ജ​യം, ന്യൂനപക്ഷ മേഖലയിൽ ഇടത് -കോൺഗ്രസ് സഖ്യത്തിന് നേട്ടം

കൊ​ൽ​ക്ക​ത്ത​:​ ​പ​ശ്ചി​മ​ബം​ഗാ​ളി​ലെ ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​തൃ​ണ​മൂ​ൽ​ ​കോ​ൺ​ഗ്ര​സി​ന് ​ഉ​ജ്ജ്വ​ല​ ​വി​ജ​യം.​ ഒടുവിൽ ലഭിച്ച റിപ്പോർട്ട് അനുസരിച്ച് 30,391 ​ഗ്രാമ പഞ്ചായത്തുസീറ്റുകളിൽ  തൃണമൂൽ ​വി​ജ​യി​ച്ചു. ആയിരത്തിലധികം ഇടങ്ങളിൽ ലീഡ് ചെയ്യുന്നു. ​ ​ബി.​ജെ.​പി​ ര​ണ്ടാം സ്ഥാനത്തെത്തി.​ […]
July 11, 2023

14,767 ഗ്രാമ പഞ്ചായത്തു സീറ്റുകൾ സ്വന്തമാക്കി തൃണമൂൽ, ബംഗാളിൽ വോട്ടെണ്ണൽ തുടരുന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന ഘട്ടങ്ങളിലേയ്ക്ക് അടുക്കുമ്പോൾ വിജയക്കൊടി പാറിക്കാനൊരുങ്ങി മുഖ്യമന്ത്രി മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്. 14,767 ഗ്രാമ പഞ്ചായത്തു സീറ്റുകളാണ് തൃണമൂൽ ഇതുവരെ പിടിച്ചെടുത്തത്. തൊട്ടുപിന്നാലെയുള്ള ബി ജെ […]
July 11, 2023

ഇഡി ഡയറക്ടറുടെ കാലാവധി നീട്ടിയ നടപടി സുപ്രീം കോടതി റദ്ദാക്കി,കേന്ദ്ര സർക്കാരിന് തിരിച്ചടി

ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ‍ഡയറക്ടറേറ്റ് (ഇഡി) ഡയറക്ടറുടെ കാലാവധി മൂന്നാം തവണയും നീട്ടി നൽകിയ കേന്ദ്രസർക്കാർ നടപടി റദ്ദാക്കി സുപ്രീം കോടതി. 15 ദിവസത്തിനകം പുതിയ ഡയറക്ടറെ നിയമിക്കണമെന്ന് കോടതി ഉത്തരവിട്ടു. നിലവിലെ ഡയറക്ടർ സഞ്ജയ് കുമാർ […]
July 11, 2023

മണിപ്പൂരിൽ സർക്കാർ സ്‌പോൺസേർഡ് കലാപ പരാമർശം : ആനിരാജക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ്

ഇംഫാല്‍: മണിപ്പൂര്‍ കലാപം സര്‍ക്കാര്‍ സ്‌പോണ്‍സേഡ് എന്ന് വിശേഷിപ്പിച്ചതിന് സിപിഐ നേതാവ് ആനി രാജ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. ഇംഫാല്‍ പൊലീസിന്‍റേതാണ് നടപടി.സിപിഐയുടെ മഹിളാ സംഘടനയായ നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമന്‍സ്(എന്‍ഐഎഫ്ഡബ്യു) […]