Kerala Mirror

July 17, 2023

ദലിത് പെൺകുട്ടിയെ കാമുകന്റെ മുന്നിലിട്ട് ബലാത്സംഗം ചെയ്തു; എബിവിപിക്കാരായ  മൂന്നു കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ

ജയ്പുർ: പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ കാമുകന്റെ മുന്നിൽവച്ച് ബലാത്സംഗം ചെയ്തു. കാമുകനെ മർദിച്ച ശേഷമാണ് അക്രമികൾ പെണ്‍കുട്ടിയോടു ക്രൂരത കാട്ടിയത്. അജ്മീറിൽനിന്ന് ഒളിച്ചോടിയ കമിതാക്കളാണ് രാജസ്ഥാനിലെ ജോധ്പുരിൽ അക്രമത്തിന് ഇരയായത്. സംഭവത്തിനു പിന്നിൽ എ.ബി.വി.പി അനുയായികളായ […]
July 17, 2023

മ​അ​ദ​നി​യു​ടെ ജാ​മ്യ​വ്യ​വ​സ്ഥ​യി​ൽ ഇ​ള​വ്, കൊ​ല്ല​ത്തേ​ക്ക് മ​ട​ങ്ങാ​ൻ സു​പ്രീംകോ​ട​തിയുടെ അ​നു​വാ​ദം

ന്യൂ​ഡ​ൽ​ഹി: പി​ഡി​പി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ നാ​സ​ർ മ​അ​ദ​നി​യു​ടെ ജാ​മ്യ​വ്യ​വ​സ്ഥ​യി​ൽ ഇ​ള​വ്. മ​അ​ദ​നി​ക്ക് കൊ​ല്ല​ത്തേ​ക്ക് മ​ട​ങ്ങാ​ൻ സു​പ്രീംകോ​ട​തി അ​നു​വാ​ദം ന​ൽ​കി. ജാ​മ്യ​വ്യ​വ​സ്ഥ​യി​ൽ ഇ​ള​വ് വേ​ണ​മെ​ന്ന മ​അ​ദ​നി​യു​ടെ ഹ​ർ​ജി പ​രി​ഗ​ണി​ച്ചാ​ണ് സു​പ്രീംകോ​ട​തി ന​ട​പ​ടി. 15 ദി​വ​സ​ത്തി​ലൊ​രി​ക്ക​ൽ വീ​ടി​ന​ടു​ത്തു​ള്ള പൊലീസ് […]
July 17, 2023

കാലടി പൊലീസ് സ്റ്റേഷൻ ലോക്കപ്പിൽ നിന്നും കെ.എസ്.യുക്കാരെ മോചിപ്പിച്ച എം.എൽ.എമാർക്കെതിരെ കേസ്

കാ​ല​ടി: പൊലീസ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​രെ ലോ​ക്ക​പ്പി​ല്‍ നി​ന്നും ബ​ല​മാ​യി മോ​ചി​പ്പി​ക്കു​ക​യും പോ​ലീ​സു​കാ​രെ ശ​കാ​രി​ക്കു​ക​യും ചെ​യ്ത എം​എ​ല്‍​എ​മാ​ര്‍​ക്കെ​തി​രെ കേ​സ്.അ​ങ്ക​മാ​ലി എം​എ​ൽ​എ റോ​ജി എം. ​ജോ​ൺ, ചാ​ല​ക്കു​ടി എം​എ​ൽ​എ സ​നീ​ഷ് ജോ​സ​ഫ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി.  സം​ഘം ചേ​ര്‍​ന്ന് […]
July 17, 2023

ത​മി​ഴ്‌​നാ​ട് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രിയു​ടെയും ഗൗതം സിഗമണി എംപിയുടെയും വീട്ടിൽ ഇഡി റെയ്‌ഡ്‌

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ. ​പൊ​ന്മു​ടി​യു​ടെ വീ​ട് ഉ​ള്‍​പ്പ​ടെ ഒ​ന്‍​പ​ത് സ്ഥ​ല​ങ്ങ​ളി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ പ​രി​ശോ​ധ​ന. ഇ​ന്ന് രാ​വി​ലെ ഏ​ഴ് മു​ത​ലാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. പൊ​ന്മു​ടി​യു​ടെ മ​ക​നും ലോ​ക്‌​സ​ഭാ എം​പി​യു​മാ​യ ഗൗ​തം സിഗ​മ​ണി​യു​ടെ വീ​ട്ടി​ലും […]
July 17, 2023

ആതിഥേയർ കോൺഗ്രസ്,പ്രതിപക്ഷ കക്ഷികളുടെ യോഗം ഇന്ന് ; പൊതുമിനിമം പരിപാടിക്ക്‌ സമിതിയുണ്ടാകും

ബംഗളൂരു : ബിജെപിക്കെതിരായ ഐക്യനിര കെട്ടിപ്പടുക്കാൻ പ്രതിപക്ഷ പാർടികളുടെ യോഗം തിങ്കളാഴ്ച ബംഗളൂരുവിൽ ചേരും. താജ് വെസ്റ്റ്എൻഡ് ഹോട്ടലിൽ രണ്ടു ദിവസമായി നടക്കുന്ന യോഗത്തിൽ 24 പാർടിയുടെ പ്രതിനിധികൾ പങ്കെടുക്കും. പട്നയിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് […]
July 16, 2023

ഇ ശ്രീധരന്റെ ബദല്‍ ഹൈ സ്പീഡ്- സെമി ഹൈ സ്പീഡ് റെയില്‍വേക്ക് പിന്തുണയില്ല , കെ സുരേന്ദ്രൻ മലക്കംമറിഞ്ഞു

കൊച്ചി : മെട്രോമാൻ ഇ ശ്രീധരണ് നിർദേശിച്ച ബദല്‍  ഹൈ സ്പീഡ്- സെമി ഹൈ സ്പീഡ് റെയില്‍വേക്ക് പ്രഖ്യാപിച്ച പിന്തുണ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പിന്‍വലിച്ചു. ഈ നിര്‍ദേശത്തിന് ഒറ്റയടിക്ക് […]
July 16, 2023

സിൽവർ ലൈൻ നടക്കാതെ പോയത് ബിജെപി ഇടപെടൽമൂലം, സിപിഎം സെമിനാറിൽ മുസ്ലിം സ്ത്രീകളുടെ ശബ്ദം ഉയർന്നുകേട്ടില്ല-കെ സുരേന്ദ്രൻ

തിരുവനന്തപുരം : സിൽവർ ലൈൻ നടക്കാതെ പോയത് ബിജെപി ഇടപെടൽ കൊണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഏക സിവിൽ കോഡിനെതിരായ സിപിഎം സെമിനാർ ചീറ്റിപ്പോയെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.  സിൽവർ ലൈനിൽ സഹകരിക്കില്ല എന്നത് […]
July 16, 2023

ഏകസിവിൽ കോഡ് ചർച്ച അനാവശ്യമെന്ന് തരൂർ, എംപിയെ തള്ളി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : ഏക സിവില്‍ കോഡില്‍ ശശി തരൂര്‍ എംപിയെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിവിൽ കോഡ് വേണ്ട എന്നതാണ് കോൺഗ്രസിന്‍റെ എക്കാലത്തെയും നിലപാട്. ഇക്കാര്യത്തിൽ എഐസിസി നിലപാട് പറഞ്ഞു കഴിഞ്ഞെന്നും […]
July 16, 2023

മുൻ എംഎൽഎ ജോർജ് എം.തോമസിനെ സിപിഎം സസ്‍പെൻഡ് ചെയ്തത് പോക്സോ കേസ് ഒതുക്കിയെന്ന പരാതിയിൽ

കോഴിക്കോട്: തിരുവമ്പാടി മുൻ എംഎൽഎ ജോർജ് എം.തോമസിനെ പാർട്ടിയിൽ നിന്ന് സസ്‍പെൻഡ് ചെയ്തത് പോക്സോ കേസ് ഒതുക്കിയെന്ന പരാതിയിൽ. സിപിഎം അനുഭാവി കുടുംബത്തിലെ പെൺകുട്ടിയുടെ പോക്സോ പരാതിയിൽ പ്രതിയെ രക്ഷിക്കാനായി ജോർജ് എം.തോമസ് ഇടപെട്ടുവെന്നാണ് ആരോപണം. […]