Kerala Mirror

July 19, 2023

പിന്നിടുന്ന വഴികളിലെല്ലാം കാത്തുനിൽക്കുന്നത് ജനസാഗരം, ജ​ന​ബാ​ഹു​ല്യ​ത്തെ വ​ക​ഞ്ഞ് ഉമ്മൻചാണ്ടിയുടെ വിലാപയാത്ര കോട്ടയത്തേക്ക്

കൊ​ല്ലം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പിന്നിടുന്ന വഴികളിലെല്ലാം അന്തിമോപചാരം അർപ്പിക്കാൻ കാത്തു നിൽക്കുന്നത് പതിനായിരങ്ങളാണ്. തിരുവനന്തപുരത്തുനിന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെ കൊല്ലം ജില്ലയിൽ പ്രവേശിച്ച യാത്ര, രാത്രി എട്ടരയോടെയാണ് പത്തനംതിട്ട […]
July 19, 2023

ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കി​യ 10 ബി​ജെ​പി എം​എ​ൽ​എ​മാ​ർ​ക്ക് സ​സ്പെ​ൻ‌​ഷ​ൻ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കി​യ 10 ബി​ജെ​പി എം​എ​ൽ​എ​മാ​ർ​ക്ക് സ​സ്പെ​ൻ‌​ഷ​ൻ. ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​യോ​ഗ​ത്തി​ൽ നേ​താ​ക്ക​ളെ സ്വീ​ക​രി​ക്കാ​ൻ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ച ന​ട​പ​ടി ച​ർ​ച്ച ചെ​യ്യ​ണെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ബി​ജെ​പി എം​എ​ൽ​എ​മാ​ർ ബ​ഹ​ള​മു​ണ്ടാ​ക്കി​യ​ത്. ബ​ജ​റ്റ് ച​ർ​ച്ച‍​യ്ക്കി​ടെ​യാ​യി​രു​ന്നു ബ​ഹ​ളം. […]
July 19, 2023

ടീസ്റ്റക്ക് ജാമ്യം, ഉടൻ കീഴടങ്ങണമെന്ന ഗുജറാത്ത് ഹൈക്കോടതി ഉത്തരവും സുപ്രീം കോടതി റദ്ദാക്കി

ന്യൂഡൽഹി: മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ടീസ്റ്റ ഉടൻ കീഴടങ്ങണമെന്ന ഹൈക്കോടതി ഉത്തരവും സുപ്രീം കോടതി റദ്ധാക്കി . 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ രേഖകൾ ചമച്ചതും […]
July 19, 2023

തിരുവനന്തപുരം ജില്ല താണ്ടാൻ എട്ടുമണിക്കൂറിലേറെ, ഉമ്മൻചാണ്ടിയുടെ വിലാപയാത്ര കൊല്ലം ജില്ലയിൽ

കൊല്ലം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊല്ലം ജില്ലയിലേക്ക് കയറി. നിലമേൽ പിന്നിട്ടു. എട്ടു മണിക്കൂറിലേറെ സമയമെടുത്താണ് തിരുവനന്തപുരം ജില്ല വിട്ടത്. തങ്ങളുടെ പ്രിയ നേതാവിന്റെ ഭൗതികശരീരം അവസാനമായി ഒരുനോക്ക് […]
July 19, 2023

‘വഹിച്ച സ്ഥാനങ്ങൾ കൊണ്ട് അളക്കാൻ കഴിയാത്ത വ്യക്തിത്വം’, ഉമ്മൻചാണ്ടിക്ക് മന്ത്രിസഭായോഗം അനുശോചനം രേഖപ്പെടുത്തി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി എംഎൽഎയുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ മന്ത്രിസഭായോഗം അനുശോചനം രേഖപ്പെടുത്തി. ഇതു സംബന്ധിച്ച് അനുശോചന പ്രമേയം പാസാക്കി. മന്ത്രിസഭ പാസ്സാക്കിയ അനുശോചന പ്രമേയം: ‘‘മുൻ മുഖ്യമന്ത്രിയും നിലവിൽ പുതുപ്പള്ളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന […]
July 19, 2023

കുടുംബം രേഖാമൂലം ആവശ്യപ്പെട്ടു, ഉമ്മൻ ചാണ്ടിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതിയില്ല

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതികൾ ഉണ്ടാകില്ല. ഉമ്മന്‍ ചാണ്ടിക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതി നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭായോഗത്തില്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ കുടുംബത്തിന്റെ അഭിപ്രായം തേടാന്‍ ചീഫ് സെക്രട്ടറിയെ […]
July 19, 2023

തിരുനക്കരയിൽ മൈതാനിയിൽ ആളുകളെ തങ്ങാൻ അനുവദിക്കില്ലെന്ന് പൊലീസ്, സുരക്ഷക്കായി 2000 പൊലീസുകാർ

കോട്ടയം: ഉമ്മൻചാണ്ടിക്ക് വിട നൽകാനായി പൊതുജനം ഇരമ്പിയെത്തുന്ന കോട്ടയം തിരുനക്കര മൈതാനിയിൽ പൊതുദർശനത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വിശദീകരിച്ച്  കോട്ടയം ജില്ലാ പൊലീസ് മേധാവി. തിരുനക്കരയിൽ മൈതാനിയിൽ ആളുകളെ തങ്ങാൻ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. പൊതുദർശനതിന് ക്യു […]
July 19, 2023

ഉമ്മൻചാണ്ടിയുടെ സംസ്ക്കാര ചടങ്ങിൽ രാഹുൽഗാന്ധിയെത്തും

കോട്ടയം : ഉമ്മൻ ചാണ്ടിയുടെ സംസ്ക്കാരചടങ്ങിൽ കോൺഗ്രസ് നേതാവായ രാഹുൽ ഗാന്ധി പങ്കെടുക്കും. ഇന്നലെ ബംഗളൂരുവിൽ ഉമ്മൻചാണ്ടിക്ക് രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും അന്ത്യോപചാരം അർപ്പിച്ചിരുന്നു. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തിൽ […]
July 19, 2023

മൂ​ന്ന് മ​ണി​ക്കൂ​ര്‍ സ​മ​യം കൊണ്ട് പിന്നിട്ടത് 10 കി​ലോ​മീ​റ്റ​ര്‍ ദൂ​രംമാത്രം, ഉമ്മൻചാണ്ടിയുടെ വിലാപയാത്ര ചിറ്റാഴയിൽ

തി​രു​വ​ന​ന്ത​പു​രം: മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ഭൗ​തി​ക​ശ​രീ​രം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള വി​ലാ​പ​യാ​ത്ര ചിറ്റാഴയിലെത്തി . രാ​വി​ലെ 7:20ന് ​പു​തു​പ്പ​ള്ളി ഹൗ​സി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച യാ​ത്ര മൂ​ന്ന് മ​ണി​ക്കൂ​ര്‍ സ​മ​യം കൊ​ണ്ടാ​ണ് 10 കി​ലോ​മീ​റ്റ​ര്‍ ദൂ​രം പി​ന്നി​ട്ട​ത്. ജനങ്ങള്‍ പെരുമഴ […]