Kerala Mirror

July 21, 2023

മോ​ദി​പ​രാ​മ​ർ​ശ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​പ്പീ​ൽ ഹ​ർ​ജി സു​പ്രീം​കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും

ന്യൂഡൽഹി : അപകീർത്തി കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്നു ആവശ്യപ്പെട്ടുള്ള കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയുടെ അപ്പീൽ സുപ്രീം കോടതി ഇന്ന് പരി​ഗണിക്കും. ജസ്റ്റിസുമാരായ ബിആർ ​ഗവായ്, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് […]
July 21, 2023

ജീവിതത്തിലെ പരിശുദ്ധൻ നഷ്ടപ്പെട്ടു , ജ​ന​ല​ക്ഷ​ങ്ങ​ള്‍ ന​ല്‍​കി​യ സ്‌​നേ​ഹാ​ദ​ര​ങ്ങ​ള്‍​ക്ക് വി​കാ​ര​നി​ര്‍​ഭ​ര​മാ​യി ന​ന്ദി പ​റ​ഞ്ഞ് ചാ​ണ്ടി ഉ​മ്മ​ന്‍

പു​തു​പ്പ​ള്ളി: ത​ന്‍റെ പി​താ​വി​ന് ജ​ന​ല​ക്ഷ​ങ്ങ​ള്‍ ന​ല്‍​കി​യ സ്‌​നേ​ഹാ​ദ​ര​ങ്ങ​ള്‍​ക്ക് വി​കാ​ര​നി​ര്‍​ഭ​ര​മാ​യി ന​ന്ദി പ​റ​ഞ്ഞ് ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മ​ക​ന്‍ ചാ​ണ്ടി ഉ​മ്മ​ന്‍. ത​ന്‍റെ ജീ​വി​ത​ത്തി​ലെ പ​രി​ശു​ദ്ധ​ന്‍ ന​ഷ്ട​പ്പെ​ട്ട ദി​വ​സ​ങ്ങ​ളാ​ണ് ഇ​ത്. ത​ന്‍റെ പി​താ​വ് സ്വ​ര്‍​ഗ​ത്തി​ലാ​യി​രി​ക്കു​മെ​ന്ന് ഉ​റ​ച്ച് വി​ശ്വ​സി​ക്കു​ന്നു​വെ​ന്നും ചാ​ണ്ടി […]
July 21, 2023

ജനം തനിച്ചായി, ജനനായകൻ ഏകനായി മടങ്ങി

കോട്ടയം:  ജനലക്ഷങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രയയപ്പ് ഏറ്റുവാങ്ങി ജനനായകന്‍ യാത്രയായി, ഉമ്മന്‍ ചാണ്ടി ഇനി ദീപ്ത സ്മരണ. ‘കണ്ണേ കരളേ കുഞ്ഞൂഞ്ഞേ’… തൊണ്ടയിടറുന്ന മുദ്രാവാക്യം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയിലായിരുന്നു രാത്രി […]
July 20, 2023

പതിനായിരങ്ങളുടെ ഉള്ളുലച്ച് ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം പുതുപ്പള്ളി പള്ളിയിലെത്തി, വിലാപയാത്രക്കൊപ്പം രാഹുൽഗാന്ധിയും

കോട്ടയം: പതിനായിരക്കണക്കിന് ജനങ്ങളുടെ ഉള്ളുലച്ച് തൊണ്ടയിടറുന്ന മുദ്രാവാക്യം വിളികൾക്കിടയിലൂടെയും വിലാപഗാനത്തിന്റെ അകമ്പടിയോടെയും ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം പുതുപ്പള്ളി പള്ളിയിലെത്തി.  ആയിരക്കണക്കിന് ആളുകളുടെ പരാതികൾക്ക് പരിഹാരം കണ്ട തറവാട്ടു വീട്ടിലും നിർമാണത്തിലിരിക്കുന്ന പുതിയ വീട്ടിലും പൊതുദർശനവും പ്രാർഥനയും […]
July 20, 2023

പാ​ർ​ല​മെ​ന്‍റി​ലും ക​ത്തിപടർന്ന് മ​ണി​പ്പു​ർ; തു​റ​ന്ന ച​ർ​ച്ച​യ്ക്കു തയ്യാറെന്ന് സർക്കാർ

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ൽ വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ​ദി​നം ഇ​രു​സ​ഭ​ക​ളി​ലും മ​ണി​പ്പു​ർ വി​ഷ​യം ആ​ളി​ക്ക​ത്തി. മ​ണി​പ്പൂ​രി​ൽ സ്ത്രീ​ക​ളെ ന​ഗ്ന​രാ​ക്കി ന​ട​ത്തി​ക്കു​ക​യും കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ലാ​ണ് പാ​ർ​ല​മെ​ന്‍റ് പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​ൽ മു​ങ്ങി​യ​ത്.ലോ​ക്സ​ഭ ചേ​ർ​ന്ന​പ്പോ​ൾ മ​ണി​പ്പു​ർ ക​ത്തു​ന്നു എ​ന്ന മു​ദ്രാ​വാ​ക്യം […]
July 20, 2023

വ​നി​താ ഗു​സ്തി താ​ര​ങ്ങ​ളെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ബ്രി​ജ് ഭൂ​ഷ​ൺ സിം​ഗി​ന് ജാ​മ്യം

ന്യൂ​ഡ​ൽ​ഹി: ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റും ബി​ജെ​പി എം​പി​യു​മാ​യ ബ്രി​ജ് ഭൂ​ഷ​ൺ സിം​ഗി​ന് പീ​ഡ​ന​ക്കേ​സി​ൽ സ്ഥി​രം ജാ​മ്യം അ​നു​വ​ദി​ച്ച് ഡ​ൽ​ഹി കോ​ട​തി. വ​നി​താ ഗു​സ്തി താ​ര​ങ്ങ​ളെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ബ്രി​ജ് ഭൂ​ഷ​ണി​നൊ​പ്പം ഡ​ബ്ല്യൂ​എ​ഫ്ഐ മു​ൻ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി […]
July 20, 2023

യാത്രകൾക്ക് വിരാമമിട്ട് ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ , നുറുങ്ങിയ ഹൃദയത്തോടെ പിന്തുടരുന്നത് പതിനായിരങ്ങൾ

കോട്ടയം: യാത്രകളവസാനിപ്പിച്ച് കുഞ്ഞൂഞ്ഞ് പുതുപ്പള്ളിയിൽ തിരിച്ചെത്തി. 5 മണിയോടെയാണ് ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര പുതുപ്പള്ളിയിലെത്തിയത്. ഹൃദയം നുറുങ്ങി ആയിരങ്ങൾ പിന്തുടർന്നപ്പോൾ പുതുപ്പള്ളി കവലയിലും മറ്റും ക്ഷമയോടെ കാത്തിരുന്നത് യാത്രകൾക്ക് വിരാമമിട്ട് ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ […]
July 20, 2023

കൂട്ട ബലാത്സംഗം ചെയ്യാനായി ആൾക്കൂട്ടത്തിന് ഇട്ടുകൊടുത്തത് പൊലീസ് : മണിപ്പൂരിൽ ആക്രമണത്തിന് ഇരയായ യുവതി

ഇംഫാല്‍: കൂട്ട ബലാത്സംഗം ചെയ്യാനായി തങ്ങളെ അക്രമികള്‍ക്ക് മുന്നില്‍ ഇട്ടുകൊടുത്തത് പൊലീസ് ആണെന്ന് മണിപ്പൂരില്‍ ആക്രമണത്തിന് ഇരയായ യുവതി. ‘ഞങ്ങളുടെ ഗ്രാമം ആക്രമിക്കാന്‍ വന്ന ജനക്കൂട്ടത്തിനൊപ്പം പൊലീസും ഉണ്ടായിരുന്നു. പൊലീസ് ഞങ്ങളെ വീടിനടുത്ത് നിന്ന് കൂട്ടിക്കൊണ്ടുപോയി. […]
July 20, 2023

ഒടുവിലെ യാത്രക്കായി ഉമ്മൻ‌ചാണ്ടി പുതുപ്പള്ളിയിലേക്ക്, സംസ്ക്കാര ചടങ്ങുകൾ വൈകും

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുനക്കരയിൽനിന്ന് ജന്മനാടായ പുതുപ്പള്ളിയിലേക്ക് നീങ്ങുന്നു. വൻ ജനാവലിയാണ് വിലാപയാത്ര കടന്നുപോകുന്ന വഴിയരകിൽ ഉമ്മൻ ചാണ്ടിയെ ഒരു നോക്കുകാണാൻ കാത്തിരിക്കുന്നത്. യാത്രയിലുടനീളം ആളുകൾ കാണാനെത്തുന്നത് സംസ്കാര […]