Kerala Mirror

July 23, 2023

തൃശൂരടക്കം ഏഴു സീറ്റുകൾ വേണം, ബിജെപിക്ക്  മുന്നിൽ അവകാശവാദവുമായി തുഷാർ വെള്ളാപ്പള്ളി

ന്യൂഡല്‍ഹി: ബിഡിജെഎസ് അധ്യക്ഷനും എന്‍ഡിഎ കേരള ഘടകം കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി ബിജെപി പ്രസിഡന്റ് ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി. എന്‍ഡിഎ വിപുലീകരിക്കുന്നതിനെ സംബന്ധിച്ചും ബിഡിജെഎസിന്റെ   സീറ്റുകളുടെ കാര്യത്തിലുമാണ് ചര്‍ച്ച നടത്തിയത്.  വയനാട്, ചാലക്കുടി, […]
July 23, 2023

കോൺഗ്രസ് ക്ഷണിച്ചു, കെപിസിസിയുടെ ഉമ്മൻചാണ്ടി അനുസ്മരണം പിണറായി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി ന​ട​ത്തു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ പ​രി​പാ​ടി​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് തി​രു​വ​ന​ന്ത​പു​രം അ​യ്യ​ങ്കാ​ളി ഹാ​ളി​ലാ​ണ് പ​രി​പാ​ടി ന​ട​ക്കു​ക.കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​നാ​ണ് ച​ട​ങ്ങി​ന്‍റെ അ​ധ്യ​ക്ഷ​ൻ.  മുഖ്യമന്ത്രിയെ […]
July 23, 2023

ചാ​ണ്ടി ഉ​മ്മ​ൻ പു​തു​പ്പ​ള്ളി​യു​ടെ അ​വ​കാ​ശി : ചെ​റി​യാ​ൻ ഫി​ലി​പ്പ്

കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ച​ര്‍​ച്ച​ക​ള്‍ സ​ജീ​വ​മാ​കു​മ്പോ​ള്‍ ചാ​ണ്ടി ഉ​മ്മ​ന് പി​ന്തു​ണ​യു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് ചെ​റി​യാ​ന്‍ ഫി​ലി​പ്പ്. പു​തു​പ്പ​ള്ളി​യി​ൽ ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ അ​ന​ന്ത​രാ​വ​കാ​ശി​യാ​വാ​ന്‍ ചാ​ണ്ടി ഉ​മ്മ​ൻ അ​ർ​ഹ​നാ​ണെ​ന്ന് ചെ​റി​യാ​ൻ ഫി​ലി​പ്പ് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ കു​റി​ച്ചു. കോ​ണ്‍​ഗ്ര​സി​ന്‍റെ സം​സ്‌​കാ​ര​വും […]
July 23, 2023

മണിപ്പൂരില്‍ സ്വാതന്ത്ര്യ സമര സേനാനിയുടെ 80കാരിയായ ഭാര്യയെ അക്രമിസംഘം വീട്ടിനുള്ളിലിട്ട് ചുട്ടുകൊന്നു

ഇംഫാല്‍: സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ട ബലാത്സംഗം ചെയ്ത സംഭവം പുറത്തുവന്നതിന് പിന്നാലെ മണിപ്പൂരില്‍ നടക്കുന്ന അതിക്രമങ്ങളുടെ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കക്കാച്ചിങ് ജില്ലയില്‍ സ്വാതന്ത്ര്യ സമര സേനാനിയുടെ 80കാരിയായ ഭാര്യയെ അക്രമിസംഘം വീട്ടിനുള്ളിലിട്ട് […]
July 22, 2023

‘സേ​വ് മ​ണി​പ്പുർ’; ഈ മാസം 27ന്‌ 140 നിയോജക മണ്ഡലങ്ങളിലും എൽഡിഎഫ്‌ ജനകീയ കൂട്ടായ്‌മകൾ

തിരുവനന്തപുരം:  ‘മണിപ്പുരിനെ രക്ഷിക്കുക’ എന്ന സന്ദേശമുയർത്തി 27ന്‌ സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും എൽഡിഎഫ്‌ നേതൃത്വത്തിൽ ജനകീയ കൂട്ടായ്‌മകൾ സംഘടിപ്പിക്കുമെന്ന്‌ കൺവീനർ ഇ പി ജയരാജൻ അറിയിച്ചു. രാവിലെ പത്തുമുതൽ പകൽ രണ്ടുവരെ നടക്കുന്ന കൂട്ടായ്‌മയിൽ […]
July 22, 2023

സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​ൻ ബാ​ധ്യ​സ്ഥ​രാ​യ​വ​ർ ​ത​ന്നെ മ​ണി​പ്പു​രി​ൽ ക​ലാ​പം ആ​ളി​ക്ക​ത്തിക്കുന്നു: പിണറായി വിജയൻ

തി​രു​വ​ന​ന്ത​പു​രം: സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​ൻ ബാ​ധ്യ​സ്ഥ​രാ​യ​വ​ർ​ത​ന്നെ മ​ണി​പ്പു​രി​ൽ ക​ലാ​പം ആ​ളി​ക്ക​ത്തി​ക്കാ​ൻ ശ്ര​മി​ക്കുന്നുവെന്ന് ,മുഖ്യമന്ത്രി പിണറായി വിജയൻ. മ​ണി​പ്പു​രി​നെ ക​ലാ​പ​ഭൂ​മി​യാ​ക്കു​ന്ന സം​ഘ​പ​രി​വാ​ർ അ​ജ​ണ്ട മ​ത​നി​ര​പേ​ക്ഷ സ​മൂ​ഹം തി​രി​ച്ച​റി​യ​ണ​മെ​ ന്നും ആ​സൂ​ത്രി​ത​മാ​യ ക്രൈ​സ്ത​വ വേ​ട്ട​യാ​ണ് ക​ലാ​പ​ത്തി​ന്‍റെ മ​റ​വി​ൽ ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം […]
July 22, 2023

ഉത്തർപ്രദേശിൽ സർവകലാശാല വിസിയെ എബിവിപിക്കാർ തല്ലിച്ചതച്ചു: തടയാനെത്തിയ പൊലീസിനും മർദനം

ഗോരഖ്പൂർ : ഗോരഖ് പൂരിലെ ദീൻ ദയാൽ ഉപാധ്യായ സർവകലാശാല വൈസ് ചാൻസലറേയും രജിസ്ട്രാറേയും എബിവിപിക്കാർ തല്ലിച്ചതച്ചു. വൈസ് ചാൻസലർ രാജേഷ് സിംഗ്,  രജിസ്ട്രാർ അജയ് സിംഗ് എന്നിവർക്ക് തലയ്ക്ക്പരിക്കേറ്റിട്ടുണ്ട്. കാമ്പസിന്  പുറത്ത് നിന്നെത്തിയ ബിജെപി […]
July 22, 2023

അരിയിൽ ഷുക്കൂർ കേസ്‌ തുടരന്വേഷിക്കണം: പി ജയരാജൻ

കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസ്‌ തുടരന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ സിബിഐക്ക്‌ കത്ത്‌ അയച്ചതായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ . കെപിസിസി സെക്രട്ടറി ബിആർഎം ഷഫീർ കണ്ണൂരിൽ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ്‌ കത്തയച്ചതെന്നും മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. […]
July 22, 2023

നേ​ര​ത്തോ​ടു നേ​ര​ത്തി​ല​ധി​കം​ നീ​ണ്ട യാ​ത്ര പൊ​തുജീ​വി​ത​ത്തി​ലെ വേ​റി​ട്ട അ​നു​ഭ​വ​മാ​യി​രു​ന്നു, “വി​ലാ​പ​യാ​ത്ര​യി​ലെ​ന്തു രാ​ഷ്ട്രീയം” കുറിപ്പുമായി മന്ത്രി വാസവൻ 

കോ​ട്ട​യം: തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ കോ​ട്ട​യം വ​രെ ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ വി​ലാ​പ​യാ​ത്ര​യി​ല്‍ ആ​ദ്യാ​വ​സാ​നം​വ​രെ പ​ങ്കെ​ടു​ത്ത മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍റെ ഫേ​സ് ബു​ക്ക് പോ​സ്റ്റ് ചർച്ചയാകുന്നു. ഫേസ്‌ബുക്ക് പോസ്റ്റ് പൂർണരൂപം ബു​ധ​നാ​ഴ്ച രാ​വി​ലെ 7.10ന് ​ജ​ഗ​തി​യി​ലെ പു​തു​പ്പ​ള്ളി ഹൗ​സി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച […]