Kerala Mirror

July 25, 2023

ദള്‍ ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടും ദേവഗൗഡ

ബംഗളൂരു : ആരുമായും സഖ്യമില്ലാതെയായിരിക്കും ജനതാ ദള്‍ (എസ്) ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് പാര്‍ട്ടി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡ. എന്‍ഡിഎയുമായി പാര്‍ട്ടി സഖ്യമുണ്ടാക്കുമെന്ന വാര്‍ത്തകളെ ഗൗഡ തള്ളി. എത്ര സീറ്റ് ജയിക്കും എന്നതല്ല […]
July 25, 2023

ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രതിപക്ഷത്തിനെതിരെ മോദിയുടെ കടന്നാക്രമണം

ന്യൂഡല്‍ഹി :  പ്രതിപക്ഷ സഖ്യമായ ഇന്ത്യയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈസ്റ്റ് ഇന്ത്യാ കമ്പനി, ഇന്ത്യന്‍ മുജാഹിദ്ദീന്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നിവയെല്ലാം ഇന്ത്യ എന്ന പേര് ഉപയോഗിച്ചിട്ടുണ്ട്. പ്രതിപക്ഷ സഖ്യത്തിന്റെ ഇന്ത്യ എന്ന പേര് […]
July 25, 2023

മോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷ നീക്കം

ന്യൂഡല്‍ഹി : മണിപ്പൂരിനെച്ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ, നരേന്ദ്രമോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ നീക്കം. 26 പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ഇന്ത്യയാണ് കേന്ദ്രസര്‍ക്കാരിനെതിരെ ലോക്‌സഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ആലോചിക്കുന്നത്. ചൊവ്വാഴ്ച രാവിലെ ചേര്‍ന്ന […]
July 25, 2023

മന്ത്രി ആന്‍റണി രാജു ഉള്‍പ്പെട്ട തൊണ്ടിമുതല്‍ കേസ് : പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിന് താത്ക്കാലിക സ്‌റ്റേ

ന്യൂഡല്‍ഹി : മന്ത്രി ആന്‍റണി രാജു ഉള്‍പ്പെട്ട തൊണ്ടിമുതല്‍ കേസില്‍ പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിന് താത്ക്കാലിക സ്‌റ്റേ അനുവദിച്ച് സുപ്രീംകോടതി. കേസില്‍ തീരുമാനമാകും വരെ ആന്‍റണി രാജുവിനെതിരെ നടപടി പാടില്ലെന്ന് കോടതി വ്യക്തമാക്കി. കോടതിയിലിരിക്കുന്ന […]
July 25, 2023

മണിപ്പുർ പ്രശ്നത്തിൽ പാർലമെന്‍റിന്‍റെ ഇരുസഭകളിലും ബഹളം

ന്യൂഡൽഹി : മണിപ്പുർ പ്രശ്നത്തിൽ പാർലമെന്‍റിന്‍റെ ഇരുസഭകളിലും ബഹളം. പ്രതിപക്ഷ അംഗങ്ങൾ പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയാണ്. ബഹളത്തെ തുടർന്ന് ലോക്സഭ ഉച്ചകഴിഞ്ഞ് രണ്ടുവരെ നിർത്തിവച്ചതായി സ്പീക്കർ ഓം ബിർള അറിയിച്ചു. ബഹളത്തിനിടെ രാജ്യസഭാ നടപടികൾ പുരോഗമിക്കുകയാണ്. […]
July 25, 2023

ക​ട​ല്‍​ഭി​ത്തി നി​ര്‍​മി​ക്കാ​ത്ത​തി​നെ ചൊ​ല്ലി മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ടെ സം​ഘ​ര്‍​ഷം

കാ​സ​ര്‍​ഗോ​ഡ് : തൃ​ക്ക​ണ്ണാ​ട് ക​ട​ല്‍​ഭി​ത്തി നി​ര്‍​മി​ക്കാ​ത്ത​തി​നേ ചൊ​ല്ലി മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ടെ സം​ഘ​ര്‍​ഷം. റോ​ഡ് ഉ​പ​രോ​ധി​ച്ച് പ്ര​തി​ഷേ​ധി​ക്കു​ന്ന​ത് പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ ഇ​രു​കൂ​ട്ട​രും ത​മ്മി​ല്‍ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ള്‍ റോ​ഡി​ന് കു​റു​കെ വ​ച്ച് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍ പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്. […]
July 25, 2023

മുട്ടില്‍ മരം മുറിക്കേസ് ; പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും : എകെ ശശീന്ദ്രന്‍

കോഴിക്കോട് : മുട്ടില്‍ മരം മുറിക്കേസില്‍ മരം മുറിച്ചത് പട്ടയഭൂമിയില്‍ നിന്നെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍.  പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പ് വരുത്താനാണ് പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിച്ചതെന്നും മന്ത്രി എകെ ശശീന്ദ്രന്‍ […]
July 25, 2023

ഏക സിവിൽ കോഡ്:  മുസ്‍ലിം കോർഡിനേഷൻ കമ്മിറ്റി സെമിനാർ ഇന്ന്, സിപിഎമ്മും പങ്കെടുക്കും

കോഴിക്കോട്: ഏക സിവിൽ കോഡിനെതിരെ മുസ്‍ലിം കോർഡിനേഷൻ കമ്മിറ്റി നടത്തുന്ന സെമിനാർ ഇന്ന്  കോഴിക്കോട് നടക്കും. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മത സംഘടനാ നേതാക്കൾ സംസാരിക്കും. സിപിഎമ്മും സെമിനാറിൽ പങ്കെടുക്കും. ഏക സിവിൽ കോഡ്; ധ്രുവീകരണ […]
July 24, 2023

ഉ​മ്മ​ന്‍ചാ​ണ്ടി​യെ ഫേ​സ്ബു​ക്കിലൂ​ടെ അ​ധി​ക്ഷേ​പി​ച്ച് പി. ​രാ​ജീ​വി​ന്‍റെ അ​ഡീ​. പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി, പരാതിയുമായി കോൺഗ്രസ്

കൊ​ച്ചി: മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യെ ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ അ​ധി​ക്ഷേ​പി​ച്ച് മ​ന്ത്രി പി. ​രാ​ജീ​വി​ന്‍റെ അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി ബി. ​സേ​തു​രാ​ജ്. കു​റി​പ്പ് വി​വാ​ദ​മാ​യ​തോ​ടെ സേ​തു​രാ​ജി​നെ​തി​രെ കോ​ൺ​ഗ്ര​സ് പൊലീസി​ൽ പ​രാ​തി ന​ൽ​കി.അ​ര​നൂ​റ്റാ​ണ്ടെ​ത്തു​ന്ന ത​ന്‍റെ ജീ​വി​ത​ത്തി​ല്‍ താ​ന്‍ […]