Kerala Mirror

July 31, 2023

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ​തിരായ ആരോപണങ്ങളുള്ള ഹർജി ഐജി ലക്ഷ്മൺ പിൻവലിക്കുന്നു, നീക്കം ആഭ്യന്തരവകുപ്പിന്റെ നടപടി ഭയന്ന്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് ഐ​ജി ല​ക്ഷ്മ​ൺ ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി പി​ന്‍​വ​ലി​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന. ല​ക്ഷ്മ​ണി​നെതി​രേ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ക്കാ​നി​രി​ക്കെ​യാ​ണ് നീ​ക്കം. അ​ഭി​ഭാ​ഷ​ക​ര്‍ ത​യാ​റാ​ക്കി ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണി​തെ​ന്ന് ല​ക്ഷ്മ​ണു​മാ​യി അ​ടു​ത്ത വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. […]
July 31, 2023

പ്രിയാ വർഗീസിന്റെ നിയമനം : ഹൈക്കോടതിവിധിയിൽ പിഴവുണ്ടെന്ന് സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ത​സ്തി​ക​യി​ൽ പ്രി​യ വ​ർ​ഗീ​സി​ന്‍റെ നി​യ​മ​നം ശ​രി​വ​ച്ചു​ള്ള ഹൈ​ക്കോ​ട​തി വി​ധി​യി​ൽ ചി​ല പി​ഴ​വു​ണ്ടെ​ന്ന് സു​പ്രീം​കോ​ട​തി.ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ യു​ജി​സി​യും നി​യ​മ​ന പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന ജോ​സ​ഫ് സ്‌​ക​റി‌​യ​യും ന​ല്‍​കി​യ ഹ​ര്‍​ജി​ക​ളി​ല്‍ സു​പ്രീം​കോ​ട​തി പ്രി​യ വ​ർ​ഗീ​സി​ന് […]
July 30, 2023

പാ​ല​ക്കാ​ട്ടെ വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യം; സം​ഘ​പ​രി​വാ​ർ സം​ഘ​ട​ന​ക​ൾ​ക്കെ​തി​രെ കേ​സ്

പാ​ല​ക്കാ​ട്: നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റിനും മു​സ്‌​ലിം യൂ​ത്ത് ലീഗിനും എ​​തി​രെ പാ​ല​ക്കാ​ട് കൊ​പ്പ​ത്ത് സം​ഘ​ടി​പ്പി​ച്ച മാ​ർ​ച്ചി​നി​ടെ വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ സംഭവത്തിൽ സം​ഘ​പ​രി​വാ​ർ സം​ഘ​ടന​​ക​ൾ​ക്കെ​തി​രെ പൊലീസ്  കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. യൂ​ത്ത് ലീ​ഗ് പ​ട്ടാ​മ്പി […]
July 30, 2023

ബു​ദ്ധ​ദേ​വ് ഭ​ട്ടാ​ചാ​ര്യ വെ​ന്‍റി​ലേ​റ്റ​റി​ൽ, അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ലെ​ന്ന് ഡോ​ക്ട​ർ​മാ​ർ

കൊ​ൽ​ക്ക​ത്ത: ചി​കി​ത്സ​യി​ല്‍ തു​ട​രു​ന്ന പ​ശ്ചി​മ​ബം​ഗാ​ൾ മു​ൻ മു​ഖ്യ​മ​ന്ത്രി ബു​ദ്ധ​ദേ​വ് ഭ​ട്ടാ​ചാ​ര്യ​യു​ടെ(79) ആ​രോ​ഗ്യ​നി​ല​യി​ൽ മാ​റ്റ​മി​ല്ല. അ​ദ്ദേ​ഹം ഇ​പ്പോ​ഴും വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​ത്. മു​തി​ർ​ന്ന സി​പി​എം നേ​താ​വ് ഇ​തു​വ​രെ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ലെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. ശ്വാ​സ​കോ​ശ​സം​ബ​ന്ധ​മാ​യ […]
July 30, 2023

കേരളത്തിൽ യുപി മോഡൽ സ്ത്രീസുരക്ഷ സംവിധാനം വേണം: കെ.സുരേന്ദ്രൻ

ആലുവ : സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയാൻ കേരളത്തിൽ യുപി മോഡൽ സംവിധാനം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസുകാരിക്ക് ആദരാഞ്ജലികളർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള […]
July 30, 2023

എന്റെ സിനിമയില്‍ ആര്‍എസ്എസ് ശാഖ കാണിക്കും, മുഖ്യധാര ഇടതുപക്ഷത്തെ നഖശിഖാന്തം വിമര്‍ശിക്കും-മുരളിഗോപി

കൊച്ചി:  മുഖ്യധാര ഇടതുപക്ഷത്തെ നഖശിഖാന്തം വിമര്‍ശിക്കുന്നത് തുടരുമെന്ന്  നടന്‍ മുരളി ഗോപി. വലതു പക്ഷവിരുദ്ധനാണ് താൻ. തന്റെ സിനിമകള്‍ ഫാസിസ്റ്റ് ശക്തികളെയാണ് വിമര്‍ശിക്കുന്നത്. ടിയാന്‍ വലതുപക്ഷ വിരുദ്ധ സിനിമയാണ്. ഫാസിസമെന്നത് വലതുപക്ഷത്തിന്റെ മാത്രം കുത്തകയല്ല. മുഖ്യധാര ഇടതുപക്ഷത്തും […]
July 30, 2023

മണിപ്പൂര്‍ സംഘര്‍ഷത്തിന് ഉത്തരവാദി ജവഹര്‍ലാല്‍ നെഹ്‌റുവാണെന്ന് ബി.ജെ.പി എം.പി

ന്യൂഡല്‍ഹി: മാസങ്ങളായി നീണ്ടുനില്‍ക്കുന്ന മണിപ്പൂരിലെ സംഘര്‍ഷത്തിന് ഉത്തരവാദി മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണെന്ന് ബി.ജെ.പി എം.പി ജഗന്നാഥ സര്‍ക്കാര്‍. ചരിത്രത്തെ കുറിച്ച് രാഹുല്‍ ഗാന്ധിക്ക് അറിവില്ലെന്നും അദ്ദേഹം തെറ്റായ പ്രസ്താവനകള്‍ നടത്തുകയാണെന്നും എം.പി കുറ്റപ്പെടുത്തി. പശ്ചിമ […]
July 29, 2023

കൊലപാതകം നടത്തിയാൽ പോലും തിരിച്ചടിക്കരുത് എന്നാണ് സിപിഎം നിലപാട് : പി ജയരാജനെ തള്ളി എം.വി.ഗോവിന്ദൻ

കണ്ണൂർ: പി ജയരാജന്റെ ഭീഷണി പ്രസംഗത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഒരു തരത്തിലുള്ള പ്രകോപനത്തെയും സിപിഎം പ്രോത്സാഹിപ്പിക്കുന്നില്ലെന്നും കൊലപാതകം നടത്തിയാൽ പോലും തിരിച്ചടിക്കരുത് എന്നാണ് സിപിഎം നിലപാടെന്നും ഗോവിന്ദൻ പറഞ്ഞു “പ്രകോപനപരമായ നിലപാട് […]
July 29, 2023

രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; സി.പി.എം വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗത്തിന് സസ്‌പെൻഷൻ

തിരുവനന്തപുരം: രക്തസാക്ഷി ഫണ്ടിൽ തട്ടിപ്പ്നടത്തിയെന്ന പരാതിയിൽ ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ സി.പി.എം നടപടി. വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗമായ ടി.രവീന്ദ്രൻ നായരെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തു. രക്തസാക്ഷി വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി ശേഖരിച്ച ഫണ്ടിൽ […]