Kerala Mirror

August 1, 2023

വക്കം പുരുഷോത്തമന്റെ സംസ്ക്കാരം നാളെ, ഇന്ന് കെപിസിസി ഓഫീസിലും ഡിസിസിയിലും പൊതുദർശനം

തിരുവനന്തപുരം : അഞ്ച് പതിറ്റാണ്ടിലേറെക്കാലം കോൺഗ്രസ് രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന  മുൻ മന്ത്രിയും സ്പീക്കറും എം.പിയും ഗവർണറുമായ വക്കം പുരുഷോത്തമന്റെ സംസ്ക്കാരം നാളെ നടക്കും. ഔദ്യോഗിക ബഹുമതികളോടെ ബുധനാഴ്ച രാവിലെ 11ന് വക്കം കടവിളാകത്ത് വീട്ടുവളപ്പിലാണ് സംസ്ക്കാരം.  […]
August 1, 2023

ലോകസഭാ തിരഞ്ഞെടുപ്പിനു മുൻപ് ഏകീകൃത സിവിൽ കോഡ് ന​ട​പ്പാ​ക്കേ​ണ്ടെ​ന്ന നി​ല​പാ​ടി​ലേ​ക്ക് ബി​ജെ​പി

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്‍​പ് ഏ​കീ​കൃ​ത സി​വി​ല്‍ കോ​ഡ് ന​ട​പ്പാ​ക്കേ​ണ്ടെ​ന്ന നി​ല​പാ​ടി​ലേ​ക്ക് ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വം എ​ത്തി​യ​താ​യി സൂ​ച​ന.വ​ട​ക്ക്-​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന​ട​ക്കം ഏ​കീ​കൃ​ത സി​വി​ൽ കോ​ഡ് ന​ട​പ്പാ​ക്കു​ന്ന​തി​നെ​തി​രേ വി​മ​ർ​ശ​നം ഉ​യ​ര്‍​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ല​പാ​ട് മ​യ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​താ​യാ​ണു വി​വ​രം. […]
July 31, 2023

നായർ സമുദായം സുകുമാരൻ നായരുടെ കീശയിലല്ല, എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിക്ക് മറുപടിയുമായി എ കെ ബാലന്‍

തിരുവനന്തപുരം : ‘മിത്ത്’ പരാമര്‍ശത്തില്‍  നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍ മാപ്പ് പറയണമെന്ന എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പരാമര്‍ശത്തിന് മറുപടി നല്‍കി എ കെ ബാലന്‍. സംഘപരിവാറിന്‍റെ വര്‍ഗ്ഗീയവത്കരണം […]
July 31, 2023

ജോ​ലി​ക്ക് ഭൂ​മി അ​ഴി​മ​തി: ലാലുവിന്റെയും കുടുംബത്തിന്റെയും  6 കോടിയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി

പട്ന : ആര്‍ ജെ ഡി അധ്യക്ഷന്‍  ലാലു പ്രസാദ് യാദവിന്‍റെയും കുടുംബത്തിന്‍റെയും ആറ് കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ദില്ലിയിലെയും പട്നയിലെയും സ്വത്തുക്കളാണ് കണ്ടെത്തിയത്. ലാലുപ്രസാദ് യാദവ് കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്ന […]
July 31, 2023

മിത്തുകൾ ചരിത്രമല്ല, ഗ​ണ​പ​തി പ​രാ‍​മ​ര്‍​ശ​ത്തി​ല്‍ സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​റി​ന് പി​ന്തു​ണ ആ​വ​ര്‍​ത്തി​ച്ച് സി​പി​എം

കണ്ണൂർ: ഗ​ണ​പ​തി പ​രാ‍​മ​ര്‍​ശ​ത്തി​ല്‍ സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​റി​ന് പി​ന്തു​ണ ആ​വ​ര്‍​ത്തി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍ രം​ഗ​ത്ത്. മി​ത്തു​ക​ൾ ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കി മാ​റ്റ​രു​തെ​ന്ന് ത​ന്നെ​യാ​ണ് പാ​ർ​ട്ടി നി​ല​പാ​ട്. സ​ങ്ക​ല്പ​ങ്ങ​ളെ സ്വ​പ്ന​ങ്ങ​ൾ പോ​ലെ കാ​ണ​ണം. ഷം​സീ​ർ […]
July 31, 2023

മണിപ്പൂർ കലാപം : മെയ് മുതൽ എത്ര എ​ഫ്‌​ഐ​ആ​റു​ക​ൾ ര​ജി​സ്റ്റ​ർ ചെയ്‌തെന്ന് സർക്കാരിനോട് സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: മ​ണി​പ്പു​രി​ൽ സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ ‌കൈ​കാ​ര്യം ചെ​യ്യാ​ൻ വി​പു​ല​മാ​യ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി. മേ​യ് മാ​സം മു​ത​ൽ സം​സ്ഥാ​ന​ത്ത് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ എ​ത്ര എ​ഫ്‌​ഐ​ആ​റു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും കോ​ട​തി ചോ​ദി​ച്ചു. മ​ണി​പ്പൂ​രി​ലെ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട […]
July 31, 2023

നഗരസഭയിലേക്ക് ഇടതു മാർച്ച്, പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് മാർച്ച് ; ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലയിൽ രാഷ്ട്രീയ മുതലെടുപ്പുമായി മുന്നണികൾ

കൊ​ച്ചി: ആലുവയിൽ അഞ്ചുവയസുകാരി പീഡിപ്പിക്കപ്പെട്ടു കൊല്ലപ്പെട്ട കേസിൽ രാഷ്ട്രീയ മുതലെടുപ്പ് ശ്രമവുമായി ഇടതുപക്ഷവും കോൺഗ്രസും. കുട്ടിയുടെ മരണത്തിനു വഴിവെച്ചത്  ആലുവ മാർക്കറ്റിലെ ശോചനീയാവസ്ഥ ആണെന്ന് ചൂണ്ടിക്കാട്ടി ഇടതുപക്ഷം ആലുവ നഗരസഭയിലേക്ക് മാർച്ചു നടത്തിയപ്പോൾ അന്വേഷണത്തിൽ പൊലീസ് […]
July 31, 2023

മുതലപ്പൊഴിയിലെ മണ്ണ് നാളെ മുതൽ നീക്കിത്തുടങ്ങുമെന്ന് സർക്കാരിന് അദാനി ഗ്രൂപ്പിന്റെ ഉറപ്പ്

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ അടിഞ്ഞുകൂടിയ കല്ലും മണ്ണും അടിയന്തരമായി നീക്കിതുടങ്ങുമെന്ന് അദാനി ഗ്രൂപ്പ് ഉറപ്പ് നല്‍കിയതായി മന്ത്രി സജി ചെറിയാന്‍. ചൊവ്വാഴ്ച മുതല്‍ ഇതിനുള്ള നടപടികള്‍ സ്വീകരിച്ച് തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. മുതലപ്പൊഴിയില്‍ മത്സ്യബന്ധനവള്ളങ്ങള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്ന […]
July 31, 2023

മുൻ സ്പീക്കറും മന്ത്രിയുമായ വക്കം പുരുഷോത്തമൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ സ്പീക്കറും മന്ത്രിയുമായ വക്കം പുരുഷോത്തമൻ അന്തരിച്ചു. 96 വയസായിരുന്നു. മിസോറം, ത്രിപുര മുൻ ഗവർണറും ആന്തമാൻ നിക്കോബാർ മുൻ ലെഫ്. ഗവർണറുമാണ്.  തി​രു​വ​ന​ന്ത​പു​രം കു​മാ​ര​പു​ര​ത്തെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം . […]