Kerala Mirror

August 7, 2023

ഉ​മ്മ​ന്‍ ചാ​ണ്ടി​യേ​യും വ​ക്കം പു​രു​ഷോ​ത്ത​മ​നേ​യും അ​നു​സ്മ​രി​ച്ച് നി​യ​മ​സ​ഭ

തി​രു​വ​ന​ന്ത​പു​രം : മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യേ​യും മു​ന്‍ മ​ന്ത്രി​യും സ്പീ​ക്ക​റും ഗ​വ​ര്‍​ണ​റു​മാ​യി​രു​ന്ന വ​ക്കം പു​രു​ഷോ​ത്ത​മ​നേ​യും അ​നു​സ്മ​രി​ച്ച് നി​യ​മ​സ​ഭ. രാഷ്‌ട്രീയ ജീ​വി​ത​ത്തി​ലെ ഏ​ത് പ്ര​തി​സ​ന്ധി ഘ​ട്ട​ത്തേ​യും നേ​രി​ടാ​നു​ള്ള മ​നക്ക​രു​ത്തും ത​ന്‍റേട​വും ഉ​ണ്ടാ​യി​രു​ന്ന നേ​താ​വാ​ണ് ഉ​മ്മ​ന്‍ ചാ​ണ്ടി​യെ​ന്ന് […]
August 7, 2023

രാഹുല്‍ഗാന്ധിയുടെ അയോഗ്യതയില്‍ സ്പീക്കര്‍ ഇന്ന് തീരുമാനമെടുത്തേക്കും ; വൈകിയാല്‍ ശക്തമായ പ്രക്ഷോഭം : കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : അപകീര്‍ത്തിക്കേസില്‍ സുപ്രീംകോടതി ശിക്ഷാവിധി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ രാഹുല്‍ഗാന്ധിയുടെ അയോഗ്യതയില്‍ ലോക്‌സഭ സ്പീക്കര്‍ ഇന്ന് തീരുമാനമെടുത്തേക്കും. അയോഗ്യതയില്‍ തീരുമാനം നീട്ടിക്കൊണ്ടു പോകുന്ന പക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. സ്പീക്കറുടെ തീരുമാനം […]
August 7, 2023

53 വർഷത്തിനിടെ ഉമ്മൻചാണ്ടിയുടെ സാന്നിധ്യമില്ലാത്ത ആദ്യ നിയമസഭ , 12 ദി​വ​സം നീ​ളു​ന്ന നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും

തി​രു​വ​ന​ന്ത​പു​രം: രാ​ഷ്ട്രീ​യ വി​വാ​ദ​ങ്ങ​ൾ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​തി​നി​ടെ, 12 ദി​വ​സം നീ​ളു​ന്ന നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും. ഓ​ഗ​സ്റ്റ് 24 വ​രെ​യാ​ണ് ​സ​ഭാ സ​മ്മേ​ളനം. 1970 മു​ത​ല്‍ 53 വ​ര്‍​ഷം പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ സാ​ന്നി​ധ്യ​മി​ല്ലാ​തെ […]
August 7, 2023

മണിപ്പൂരിലെ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് എൻഡിഎ സഖ്യകക്ഷി, കുക്കി എം.എൽ.എമാർ നിയമസഭാ സമ്മേളനം ബഹിഷ്ക്കരിക്കും

ന്യൂഡൽഹി : മണിപ്പുരിൽ എൻ ബിരേൻസിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച്‌ എൻഡിഎ സഖ്യകക്ഷിയായ കുക്കി പീപ്പിൾസ് അലയൻസ് (കെപി‌എ). സംഘർഷം മൂന്നാംമാസത്തിലേക്ക്‌ കടന്നതിനുപിന്നാലെയാണ്‌ രണ്ട്‌ എംഎൽഎമാരുള്ള കെപിഎയുടെ നിർണായക നീക്കം. പിന്തുണ പിൻവലിക്കുന്നത്‌ […]
August 7, 2023

ലോ​ക​ക​പ്പി​ന് പാ​ക്കി​സ്ഥാ​ൻ വ​രും; ഇ​ന്ത്യ​യി​ൽ ക​ളി​ക്കാ​ൻ പാക് സർക്കറിന്റെ അ​നു​മ​തി

ലാ​ഹോ​ർ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ഏ​ക​ദി​ന ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന് അ​നു​മ​തി. പാ​ക്കി​സ്ഥാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സ്‌​പോ​ർ​ട്‌​സി​നെ രാ​ഷ്ട്രീ​യ​വു​മാ​യി കൂ​ട്ടി​ക്ക​ല​ർ​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും എ​ന്നാ​ൽ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ സു​ര​ക്ഷ​യി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്നും പാ​ക് വി​ദേ​ശ​കാ​ര്യ […]
August 6, 2023

ഹരിയാനയിലെ സംഘർഷബാധിത മേഖലകൾ സന്ദർശിക്കാനെത്തിയ ബിനോയ് വിശ്വത്തെയും സംഘത്തെയും പൊലീസ് തടഞ്ഞു

ന്യൂഡൽഹി: ഹരിയാനയിലെ സംഘർഷബാധിത മേഖലകൾ സന്ദർശിക്കാനെത്തിയ സി.പി.ഐ സംഘത്തെ പൊലീസ് തടഞ്ഞു. നിരോധനാജ്ഞ നിലനിൽക്കുന്നു എന്ന കാരണം പറഞ്ഞാണ് പ്രവേശനം നിഷേധിച്ചത്. ബിനോയ് വിശ്വം, സന്തോഷ് കുമാർ തുടങ്ങിയ എം.പിമാർ അടക്കമുള്ള സംഘത്തെയാണ് തടഞ്ഞത്. സംഘർഷം […]
August 6, 2023

നക്സലിസത്തിനും തെലങ്കാന പ്രക്ഷോഭത്തിനും ജനകീയത നൽകിയ വിപ്ലവകവി ഗദ്ദർ അന്തരിച്ചു

ഹൈ​ദ​രാ​ബാ​ദ്: വി​പ്ല​വ ക​വി​യും മു​ൻ ന​ക്സ​ലൈ​റ്റു​മാ​യ ഗ​ദ്ദ​ർ (ഗു​മ്മു​ഡി വി​റ്റ​ൽ റാ​വു-77) അ​ന്ത​രി​ച്ചു. ഹൈ​ദ​രാ​ബാ​ദി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ശ​നി​യാ​ഴ്ച​യാ​ണ് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ മ​ര​ണം സം​ഭ​വി​ച്ചു. 1980-ക​ളി​ൽ ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി ഓ​ഫ് […]
August 6, 2023

മുതലെടുപ്പുകൾക്ക് എൻ.എസ് .എസ് കൂട്ടുനിൽക്കില്ല, മി​ത്ത് വി​വാ​ദ​ത്തി​ല്‍ സംഘടന എടുത്തത് അന്തസുള്ള നിലപാടെന്ന് ഗണേഷ് കുമാർ

കോ​ട്ട​യം: മി​ത്ത് വി​വാ​ദ​ത്തി​ല്‍ എ​ന്‍​എ​സ്എ​സി​ന്‍റേ​ത് അ​ന്ത​സു​ള്ള നി​ല​പാ​ടെ​ന്ന് കെ.​ബി.​ഗ​ണേ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ. മു​ത​ലെ​ടു​പ്പു​ക​ള്‍​ക്ക് സം​ഘ​ട​ന കൂ​ട്ടു​നി​ല്‍​ക്കി​ല്‍​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.അ​ക്ര​മ​സ​മ​ര​ത്തി​ന് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ പ്രേ​രി​പ്പി​ക്കാ​തെ മാ​ന്യ​മാ​യ തീ​രു​മാ​ന​മാ​ണ് സം​ഘ​ട​ന കൈ​ക്കൊ​ണ്ട​തെ​ന്നും എ​ന്‍​എ​സ്എ​സ് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗം കൂ​ടി​യാ​യ […]
August 6, 2023

മിത്ത് വിവാദത്തില്‍ കൂടുതല്‍ പരസ്യപ്രതിഷേധത്തിനില്ലെന്ന് എന്‍എസ്എസ്

കോട്ടയം: മിത്ത് വിവാദത്തില്‍ കൂടുതല്‍ പരസ്യപ്രതിഷേധത്തിനില്ലെന്ന് എന്‍എസ്എസ്. വിവാദ പരാമര്‍ശത്തില്‍ ഷംസീര്‍ മാപ്പ് പറയണം. സര്‍ക്കാര്‍ ഇടപെട്ട് പരാമര്‍ശം തിരുത്തിയില്ലെങ്കില്‍ നിയമപരമായി മുന്നോട്ട് നീങ്ങുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ അറിയിച്ചു. ചങ്ങനാശേരിയില്‍ […]