Kerala Mirror

August 7, 2023

വിശ്വാസ വിഷയങ്ങളില്‍ പ്രതികരണങ്ങള്‍ നടത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : വിശ്വാസ വിഷയങ്ങളില്‍ പ്രതികരണങ്ങള്‍ നടത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ ഗണപതിയെ കുറിച്ചുള്ള പരാമര്‍ശം വിവാദമായ […]
August 7, 2023

മിത്തിനെ മുത്താക്കാന്‍ ഫ​ണ്ട് അ​നു​വ​ദി​ച്ച് സ്പീ​ക്ക​ർ ; വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍

ക​ണ്ണൂ​ർ : മി​ത്ത് വി​വാ​ദ​ത്തി​ൽ പെ​ട്ടി​രി​ക്കു​ന്ന​തി​നി​ടെ, സ്വ​ന്തം മ​ണ്ഡ​ല​ത്തി​ലെ ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ലെ കു​ളം ന​വീ​ക​രി​ക്കാ​ൻ ഫ​ണ്ട് അ​നു​വ​ദി​ച്ച് സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ. ത​ല​ശേ​രി കോ​ടി​യേരി കാ​രാ​ൽ​തെ​രു​വ് ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ലെ കു​ളം ന​വീ​ക​രി​ക്കാ​ൻ 64 ല​ക്ഷം രൂ​പ […]
August 7, 2023

ഹരിയാനയിലെ ബുൾഡോസർ രാജ് നിറുത്തി വെക്കാൻ ഹൈക്കോടതി ഉത്തരവ്

ചണ്ഡിഗഡ് : വർഗീയ സംഘർഷം അരങ്ങേറിയ ഹരിയാനയിലെ നൂഹിലെ ബുൾഡോസർ പൊളിക്കൽ നടപടികൾ നിർത്തിവയ്ക്കാൻ ഹൈക്കോടതിയുടെ ഉത്തരവ്. പൊളിക്കൽ നടപടികൾ നാലുദിവസം പിന്നിട്ടതിനു പിന്നാലെയാണ് ഇതിനെതിരായ ഹർജി ഹൈക്കോടതി പരിഗണിച്ചത്. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാറിനും പോലീസിനും […]
August 7, 2023

സൗദിയിലെ ബാങ്ക് വിളി പ്രസംഗത്തില്‍ വിശദീകരണവുമായി സജി ചെറിയാന്‍

തിരുവനന്തപുരം : ഗള്‍ഫ് രാജ്യങ്ങളില്‍ പള്ളിക്കുപുറത്ത് ബാങ് വിളികേട്ടിട്ടില്ലെന്ന പരാമര്‍ശം നടത്തിയത് തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലെന്ന് മന്ത്രി സജി ചെറിയാന്‍. സഹയാത്രികനില്‍ നിന്ന് മനസിലാക്കിയ കാര്യങ്ങളാണ് പ്രസംഗിച്ചത്. തെറ്റിദ്ധാരണ മാറ്റണമെന്ന് ഫെയ്‌സ്ബുക്കിലൂടെ മന്ത്രി അഭ്യര്‍ഥിച്ചു. കഴിഞ്ഞ […]
August 7, 2023

നാല് മാസങ്ങൾക്ക് ശേഷം രാഹുൽ ഗാന്ധി വീണ്ടും പാർലമെന്‍റിൽ

ന്യൂഡൽഹി : നാല് മാസങ്ങൾക്ക് ശേഷം കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി വീണ്ടും പാർലമെന്‍റിൽ. “ഇന്ത്യ.. ഇന്ത്യ..’ മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യയിലെ എംപിമാർ രാഹുലിനെ സ്വീകരിച്ചത്. ഗാന്ധി പ്രതിമയിൽ എത്തി […]
August 7, 2023

നാ​മ​ജ​പ​യാ​ത്ര​യ്‌​ക്കെ​തി​രാ​യ കേ​സ് : പൊലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി ഹൈ​ക്കോ​ട​തി

കൊ​ച്ചി : നാ​മ​ജ​പ​ഘോ​ഷ​യാ​ത്ര​യ്‌​ക്കെ​തി​രാ​യ കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന എ​ന്‍​എ​സ്എ​സി​​ന്‍റെ ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി. ഹ​ര്‍​ജി വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കും. ഒ​ന്നാം പ്ര​തി​യാ​യ എ​ന്‍​എ​സ്എ​സ് പ്ര​സി​ഡ​ന്‍റ് സം​ഗീ​ത് കു​മാ​റാ​ണ് കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഏ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ […]
August 7, 2023

രാഹുലിന്‍റെ മടങ്ങിവരവ് : ആഘോഷമാക്കി കോൺഗ്രസ് പ്രവർത്തകർ

ന്യൂഡൽഹി : രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ച് ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കിയതിന് പിന്നാലെ ആഘോഷവുമായി കോൺഗ്രസ് പ്രവർത്തകർ. എഐസിസി ആസ്ഥാനത്തും സോണിയ ഗാന്ധിയുടെ വീടിന് മുന്നിലും പ്രവർത്തകർ പാട്ടും നൃത്തവും വാദ്യവുമായാണ് ആഘോഷം നടത്തുന്നത്. […]
August 7, 2023

സെന്തില്‍ ബാലാജിയുടെ അറസ്റ്റിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി : പണം തട്ടിപ്പു കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് തമിഴ്‌നാട് മന്ത്രി വി സെന്തില്‍ ബാലാജി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. പതിനഞ്ചു ദിവസത്തെ റിമാന്‍ഡ് കാലയളവിനു […]
August 7, 2023

രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനസ്ഥാപിച്ചു

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനസ്ഥാപിച്ച് ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം ഇറക്കി. അപകീര്‍ത്തി കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്ത സാഹചര്യത്തിലാണിത്. കോടതി വിധിയും […]