Kerala Mirror

August 9, 2023

‘എനിക്കറിയില്ല. ഞാനതു കണ്ടില്ല.’ ഫ്‌ളൈയിങ് കിസ് വി​വാ​ദത്തി​ൽ​ സ്മൃതി ഇറാനിയെ തള്ളി ഹേമമാലിനി

ന്യൂഡൽഹി: പാർലമെന്റിൽ രാഹുൽ ഗാന്ധി ഫ്‌ളൈയിങ് കിസ് നൽകിയത് താൻ കണ്ടില്ലെന്ന് മഥുരയിൽനിന്നുള്ള ബിജെപി ലോക്‌സഭാംഗം ഹേമമാലിനി. പാർലമെന്റിന് പുറത്ത് ഇന്ത്യ ടുഡേ മാധ്യമപ്രവർത്തകയോടായിരുന്നു അഭിനേത്രി കൂടിയായ ഹേമമാലിനിയുടെ പ്രതികരണം. അവിശ്വാസ പ്രമേയത്തിൽ നടത്തിയ പ്രസംഗത്തിന് […]
August 9, 2023

ഗ​ണ​പ​തി പ​രാ​മ​ർ​ശം ; സ​ർ​ക്കാ​രി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി രാ​ഷ്‌​ട്ര​പ​തി

ന്യൂ​ഡ​ൽ​ഹി : സ്പീ​ക്ക​ർ എ.​എ​ൻ.​ഷം​സീ​റി​ന്‍റെ ഗ​ണ​പ​തി പ​രാ​മ​ർ​ശ​ത്തി​ന്‍റെ രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി. വി​വാ​ദ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചു ന​ട​പ​ടി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ രാ​ഷ്ട്ര​പ​തി​യു​ടെ ഓ​ഫി​സി​ല്‍ നി​ന്നു ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വേ​ണു​വി​ന് നി​ർ​ദ്ദേ​ശം […]
August 9, 2023

രാ​ഹു​ലി​ന്‍റെ ഫ്ലൈ​യിം​ഗ് കി​സ് : സ്പീ​ക്ക​ർ​ക്ക് ഭ​ര​ണ​പ​ക്ഷ വ​നി​താ അം​ഗ​ങ്ങള്‍​ പ​രാ​തി നല്‍കി

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ൽ അ​വി​ശ്വാ​സ പ്ര​മേ​യ​ച​ർ​ച്ച​യ്ക്കി​ടെ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ഫ്ലൈ​യിം​ഗ് കി​സ് ന​ൽ​കി​യെ​ന്ന് ഭ​ര​ണ​പ​ക്ഷ വ​നി​താ അം​ഗ​ങ്ങ​ൾ. രാ​ഹു​ൽ ഗാ​ന്ധി മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്ര കൃ​ഷി സ​ഹ​മ​ന്ത്രി ശോ​ഭാ ക​ര​ന്ദ​ല​ജെ സ്പീ​ക്ക​ർ​ക്ക് പ​രാ​തി […]
August 9, 2023

മോദിയെ രാവണനോട് ഉപമിച്ച് അ​വി​ശ്വാ​സ​പ്ര​മേ​യ ച​ർ​ച്ച​യി​ൽ സ​ർ​ക്കാ​രി​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് രാ​ഹു​ൽ ഗാ​ന്ധി

യൂ​ഡ​ൽ​ഹി : മ​ണി​പ്പു​ർ വി​ഷ​യ​ത്തി​ലെ അ​വി​ശ്വാ​സ​പ്ര​മേ​യ ച​ർ​ച്ച​യി​ൽ മോ​ദി സ​ർ​ക്കാ​രി​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് രാ​ഹു​ൽ ഗാ​ന്ധി. ബി​ജെ​പി രാ​ജ്യ​സ്നേ​ഹി​ക​ള​ല്ല, രാ​ജ്യ​ദ്രോ​ഹി​ക​ളാ​ണ്. ജ​ന​ങ്ങ​ളെ ത​മ്മി​ല​ടി​പ്പി​ച്ച് ക​ലാ​പ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യാ​ണ് അ​വ​ർ. മ​ണി​പ്പു​രി​ൽ കൊ​ല ചെ​യ്യ​പ്പെ​ട്ട​ത് ഭാ​ര​ത മാ​താ​വാ​ണെ​ന്നും രാ​ഹു​ൽ തു​റ​ന്ന​ടി​ച്ചു. […]
August 9, 2023

ന്യൂ​സ്‌ ക്ലി​ക്ക് ചീ​ഫ് എ​ഡി​റ്റ​റു​ടെ ഫ്ളാ​റ്റ് ഇ​ഡി ക​ണ്ടു​കെ​ട്ടി

ന്യൂ​ഡ​ൽ​ഹി : ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​മു​ഖ വാ​ർ​ത്ത പോ​ർ​ട്ട​ലാ​യ ന്യൂ​സ്‌ ക്ലി​ക്കി​ന്‍റെ ചീ​ഫ് എ​ഡി​റ്റ​ർ പ്ര​ബീ​ർ പു​ർ​ക്കാ​യു​ടെ ഫ്ളാ​റ്റ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ക​ണ്ടു​കെ​ട്ടി. ഡ​ൽ​ഹി​യി​ലെ സാ​കേ​തി​ലെ ഫ്ളാ​റ്റാ​ണ് ഇ​ഡി ക​ണ്ടു​കെ​ട്ടി​യ​ത്. ചൈ​നീ​സ് […]
August 9, 2023

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി

തിരുവനന്തപുരം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. നിയമസഭ നാളെ താൽക്കാലികമായി പിരിയും. സെപ്റ്റംബര്‍ 11 മുതല്‍ വീണ്ടും ചേരാനും തീരുമാനിച്ചിട്ടുണ്ട്.  കാര്യോപദേശകസമിതി യോഗമാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചത്. സെപ്റ്റംബര്‍ 11 മുതല്‍ […]
August 9, 2023

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് സ്വകാര്യ കമ്പനിയില്‍നിന്ന് മാസപ്പടി

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് സ്വകാര്യ കമ്പനിയില്‍നിന്ന് മാസപ്പടി. സിഎംആര്‍എല്‍ മൂന്ന് വര്‍ഷത്തിനിടെ നല്‍കിയത് 1.72 കോടി രൂപയാണ്. ഇത് നിയമവിരുദ്ധ ഇടപാടാണെന്ന് ആദായനികുതി തര്‍ക്ക പരിഹാര ബോര്‍ഡ് കണ്ടെത്തി. 2017- 2020 […]
August 9, 2023

സഹതാപ തരംഗം മുതലെടുക്കാൻ കോൺഗ്രസിന് വെപ്രാളം : കെ. സുരേന്ദ്രൻ

ഗുരുവയൂർ : പുതുപ്പള്ളിയിലെ സ്ഥാനാർഥിയെ ഈ മാസം 12ന് ശേഷം തീരുമാനിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസ് വെപ്രാളം കാണിച്ചതായും അദ്ദേഹം ഗുരുവായൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സഹതാപ തരംഗം […]
August 8, 2023

സംസ്ഥാനത്തെ 17 തദ്ദേശ വാര്‍ഡുകളില്‍ ഓഗസ്റ്റ് 10ന് ഉപതെരഞ്ഞെടുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്തെ 17 തദ്ദേശ വാര്‍ഡുകളില്‍ ഓഗസ്റ്റ് 10ന് ഉപതെരഞ്ഞെടുപ്പ് നടക്കും. മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. വോട്ടെണ്ണല്‍ ഓഗസ്റ്റ് 11ന് രാവിലെ 10ന് വിവിധ കേന്ദ്രങ്ങളില്‍ നടത്തും. […]