Kerala Mirror

August 12, 2023

മാസപ്പടി വിവാദം ; മുഖ്യമന്ത്രിക്കെതിരെ നിയമനടപടിയും പ്രക്ഷോഭവും : കെ സുരേന്ദ്രന്‍

തൃശൂര്‍ : മാസപ്പടി വിവാദത്തിൽ പ്രക്ഷോഭത്തിന് തയാറെടുത്ത് ബിജെപി. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വിവാദം അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ കരിമണൽ കന്പനിയിൽ നിന്നു 96 […]
August 12, 2023

കേന്ദ്രം ഒഴിവാക്കിയ ഭാഗങ്ങൾ ഉൾപ്പെടുത്തിയ പാഠപുസ്തകങ്ങൾ ഓണത്തിന് ശേഷം സ്‌കൂളിലെത്തും : വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : മഹാത്മാ ഗാന്ധിയുടെ വധം, ഗുജറാത്ത് കലാപം തുടങ്ങി കേന്ദ്രസർക്കാർ ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളത്തിൽ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കേരളത്തിലെ കരിക്കുലം കമ്മിറ്റി അത്തരം ഭാഗങ്ങൾ ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഓണം കഴിഞ്ഞാൽ […]
August 12, 2023

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ ; പ്രചാരണത്തിനായി പുതുപ്പള്ളിയിലെത്തുമോ ?

വയനാട് : രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. എംപി സ്ഥാനം പുനസ്ഥാപിച്ചതിന് ശേഷം ആ​ദ്യമായാണ് രാഹുൽ കേരളത്തിലെത്തുന്നത്. രണ്ട് ദിവസത്തെ സന്ദർശനമാണ് ക്രമീകരിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ ആവേശോജ്ജ്വല സ്വീകരണമാണ് പാർട്ടി ഒരുക്കുന്നത്. ഉച്ചയ്ക്ക് ശേഷം […]
August 12, 2023

അധീർ രഞ്ജൻ ചൗധരിയുടെ സസ്പെൻഷൻ :ലോക്സഭാ സ്പീക്കർക്കെതിരെ കോൺഗ്രസ് നിയമനടപടിക്ക്

ഡല്‍ഹി : അധീർ രഞ്ജൻ ചൗധരിയെ സസ്പെൻഡ് ചെയ്ത ലോക്സഭാ സ്പീക്കറുടെ നടപടി നിയമപരമായി നേരിടാൻ ഒരുങ്ങി കോൺഗ്രസ്. കീഴ്വഴക്കങ്ങളും ചട്ടങ്ങളും ലംഘിച്ചു കൊണ്ടാണ് കോൺഗ്രസ് ലോക്സഭക്ഷ നേതാവിനെ സസ്പെൻഡ് ചെയ്തത് എന്നാണ് പ്രതിപക്ഷമുയർത്തുന്ന ആരോപണം. […]
August 12, 2023

പുതുപ്പള്ളിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്

കോട്ടയം : പുതുപ്പള്ളിയിലെ സി.പി.എം സ്ഥാനാർഥി ജെയ്ക്ക് സി തോമസിന്റെ സ്ഥാനാർഥിത്വം പാർട്ടി നേതൃത്വം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. കോട്ടയത്ത് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുക്കുന്ന നേതൃയോഗങ്ങൾക്ക് ശേഷമാകും പ്രഖ്യാപനം. യു.ഡി.എഫ് സ്ഥാനാർഥി […]
August 11, 2023

ഉ​റ​പ്പ് പാ​ലിച്ചില്ല​ , ഈ ​മാ​സം 26ന് ​കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാരുടെ​ പ​ണി​മു​ടക്ക്​

തി​രു​വ​ന​ന്ത​പു​രം : എ​ല്ലാ​മാ​സ​വും അ​ഞ്ചി​നു മു​ൻ​പാ​യി ത​ലേ​മാ​സ​ത്തെ ശ​ന്പ​ളം വി​ത​ര​ണം ചെ​യ്യു​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​റ​പ്പ് പാ​ലി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഈ ​മാ​സം 26ന് ​കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കും. സി​ഐ​ടി​യു ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ, ഐ​എ​ൻ​ടി​യു​സി ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ടി​ഡി​എ​ഫ് […]
August 11, 2023

എ​എ​പി എം​പി രാ​ഘ​വ് ഛദ്ദ​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി : ആം ​ആ​ദ്മി പാ​ർ​ട്ടി (എ​എ​പി) എം​പി രാ​ഘ​വ് ഛദ്ദ​യെ വെ​ള്ളി​യാ​ഴ്ച രാ​ജ്യ​സ​ഭ​യി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തു. മോ​ശം പെ​രു​മാ​റ്റ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ആം ​ആ​ദ്മി നേ​താ​വ് ത​ന്‍റെ പ്ര​വൃ​ത്തി​യി​ലൂ​ടെ സ​ഭ​യു​ടെ അ​ന്ത​സ് താ​ഴ്ത്തി​യെ​ന്ന് […]
August 11, 2023

രാ​ഹു​ലി​ന്‍റെ മാ​ന​സി​ക നി​ല തെ​റ്റി​ : പ്ര​ഹ്ലാ​ദ് ജോ​ഷി

ന്യൂ​ഡ​ൽ​ഹി : പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രാ​യ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വി​മ​ർ​ശ​ന​ത്തി​ൽ മ​റു​പ​ടി​യു​മാ​യി ബി​ജെ​പി. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ മാ​ന​സി​ക നി​ല തെ​റ്റി​യെ​ന്ന് പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ​മ​ന്ത്രി പ്ര​ഹ്ലാ​ദ് ജോ​ഷി പറഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സം​ഗം കേ​ൾ​ക്കാ​തെ​യാ​ണ് രാ​ഹു​ൽ പ​റ​യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. മ​ണി​പ്പു​രി​ലെ അ​ക്ര​മ​ത്തെ​ക്കു​റി​ച്ച് […]
August 11, 2023

മണിപ്പൂർ കത്തുന്നു പ്രധാനമന്ത്രി ലോക്‌സഭയില്‍ പരിഹസിച്ച് ചിരിക്കുന്നു : രാഹുൽ ഗാന്ധി

ന്യൂഡൽഹി : മണിപ്പുർ കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അവിശ്വാസ പ്രമേയ ചർച്ചയിൽ സഭയിൽ രണ്ടുമണിക്കൂറിലധികം മോദി സംസാരിച്ചു. എന്നാൽ മണിപ്പുരിനെക്കുറിച്ച് പറഞ്ഞത് രണ്ടുമിനിറ്റ് മാത്രമാണെന്നും രാഹുൽ […]