Kerala Mirror

March 3, 2026

മുന്‍ കേന്ദ്രമന്ത്രി കെ പി ഉണ്ണികൃഷ്ണന്‍ അന്തരിച്ചു

കോഴിക്കോട് : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ പി ഉണ്ണികൃഷ്ണന്‍ (90) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. സ്‌കൂള്‍ കോളജ് പഠനകാലത്ത് പ്രജാ […]
March 2, 2026

സ്ഥാനാർത്ഥിയാകുമെന്ന് അഭ്യൂഹങ്ങൾക്ക് ഇടയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എത്തി രമേശ് പിഷാരടി

കോട്ടയം : നടനും സംവിധായകനും സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനും ടെലിവിഷന്‍ താരവുമായ രമേഷ് പിഷാരടി പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എത്തി. ചാണ്ടി ഉമ്മനും ഒപ്പം ഉണ്ടായിരുന്നു. സ്ഥാനാർത്ഥിയാകുമെന്ന് വാർത്തകൾ പ്രചരിക്കുന്നതിനിടയിലാണ് സന്ദർശനം. ചാണ്ടി ഉമ്മൻ, നിർമ്മാതാവ് […]
March 2, 2026

കോണ്‍ഗ്രസ് ഖമ്മത്തെ ബുള്‍ഡോസര്‍ രാജിന് മറുപടി പറയണം : മുഖ്യമന്ത്രി

തിരുവനന്തപുരം : തെലങ്കാനയിലെ ഖമ്മം ജില്ലയില്‍ അടുത്തിടെ നടന്ന കുടിയൊഴിപ്പിക്കലില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തെലങ്കാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ മലയാള പത്രങ്ങളില്‍ പരസ്യങ്ങളായി നല്‍കുന്നത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. മനുഷ്യരെ […]
March 2, 2026

ടൂറിസ്റ്റുകളായി എത്തിയവർക്ക് വയനാടിന്‍റെ വേദന അറിയില്ല : രമ്യ ഹരിദാസ്

കൽപ്പറ്റ: വയനാട് ടൗൺഷിപ്പ് ഉദ്ഘാടനത്തിനിടെ ടി. സിദ്ദിഖ് എംഎൽഎയ്ക്ക് കൂവൽ ഉണ്ടായതിനു പിന്നാലെ വിമർശനവുമായി രമ്യ ഹരിദാസ് രംഗത്ത്. മലവെള്ള പാച്ചിലിൽ ഒറ്റപ്പെട്ടു പോയ ജനതയെ ജീവൻ പണയം വെച്ചു ചേർത്തു പിടിച്ച ടി. സിദ്ധിക്ക് […]
March 2, 2026

കോട്ടയത്ത് ശരണം വിളിയോടെ തേങ്ങയുടച്ച് റോഡ് ഉദ്ഘാടനവും കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷവും നടത്തി ചാണ്ടി ഉമ്മന്‍

കോട്ടയം : റോഡില്‍ തേങ്ങ ഉടച്ച് ‘സ്വാമിയേ ശരണമയ്യപ്പാ’ വിളിച്ച് അവിടെ തന്നെ പിറന്നാള്‍ കേക്ക് മുറിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ. ചാണ്ടി ഉമ്മന്‍ എംഎല്‍എ യുടെ നാല്‍പ്പതാം പിറന്നാളായിരുന്നു ഞായറാഴ്ച. റോഡ് ഉദ്ഘാടനച്ചടങ്ങില്‍ പഞ്ചായത്ത് […]
March 1, 2026

ടൗൺഷിപ്പ് ഉദ്ഘാടന വേദിയിൽ കൂവൽ, കുത്തിപ്പറഞ്ഞ് മന്ത്രി; വിഷമമായെന്ന് ടി സിദ്ദിഖ്

കൽപ്പറ്റ : വയനാട് ടൗൺഷിപ്പ് ഉദ്ഘാടന വേദിയിലെത്തിയ കൽപ്പറ്റ എംഎൽഎ ടി. സിദ്ദിഖിന് കൂവൽ. സംസാരിക്കുന്നതിനായി സിദ്ദിഖിന്‍റെ പേര് വിളിച്ചപ്പോൾ തന്നെ ഒരു വിഭാഗം കൂവുകയായിരുന്നു. ഇതു തനിക്ക് മനോവിഷമമുണ്ടാക്കിയെന്ന് പിന്നീട് സിദ്ദിഖ് പ്രതികരിച്ചു. ചടങ്ങിൽ […]
March 1, 2026

റിയാലിറ്റി ഷോ താരം ഡോ റോബിൻ രാധാകൃഷ്ണനും സിപിഐ നേതാവ് കെ അജിതും ബിജെപിയിൽ ചേർന്നു

തിരുവനന്തപുരം : റിയാലിറ്റി ഷോ താരം ഡോ. റോബിൻ രാധാകൃഷ്ണന്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് റോബിൻ രാധാകൃഷ്ണന്‍ അംഗത്വം സ്വീകരിച്ചത്. വൈക്കം മുൻ എംഎൽഎയും മുതിർന്ന സിപിഐ നേതാവുമായ […]
March 1, 2026

ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷം: പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘര്‍ഷമേഖലയിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണം. ആവശ്യമെങ്കില്‍ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രം നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി. കേന്ദ്രത്തിന് […]
March 1, 2026

ഞങ്ങള്‍ കല്ലുമാത്രം ഇട്ടു പോകുന്നവര്‍ അല്ല കല്ലിന് മേലെ കല്ല് വെക്കും : മന്ത്രി കെ രാജൻ

കല്‍പ്പറ്റ : മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായുള്ള വയനാട് ടൗണ്‍ ഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടന വേദിയില്‍ എംഎല്‍എ ടി സിദ്ദിഖിനെ വേദിയിലിരുത്തി റവന്യു മന്ത്രി രാജന്റെ പരിഹാസം. ഞങ്ങള്‍ കല്ലുമാത്രം ഇട്ടു പോകുന്നവര്‍ അല്ല കല്ലിന് മേലെ കല്ല് […]