Kerala Mirror

January 29, 2026

കേരള ബജറ്റ് 2026

സർക്കാർ ജീവനക്കാർക്ക് അഷ്വേര്‍ഡ് പെന്‍ഷന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് പകരമായി കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ വിവരിച്ച് സംസ്ഥാന ബജറ്റ്. അവസാന അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം തുക പരമാവധി […]
January 29, 2026

അജിത് പവാറിന് വിടനല്‍കി ജന്മനാട്

മുംബൈ : വിമാനാപകടത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാറിന് വിടനല്‍കി ജന്മനാട്. പവാറിന്റെ കേറ്റ്വാഡിയിലെ വീട്ടിലേക്ക് പവാറിന്റെ മൃതദേഹം എത്തിച്ചപ്പോള്‍ നൂറ് കണക്കിന് ഗ്രാമവാസികള്‍ ആണ് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയത്. വികാരപരമായ […]
January 29, 2026

എസ്‌ഐആര്‍ : വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം

തിരുവനന്തപുരം : സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ( എസ്‌ഐആര്‍) ഭാഗമായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെയോ (eci.gov.in) , മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെയോ വെബ്‌സൈറ്റ് വഴിയോ (ceo.kerala.gov.in) , […]
January 29, 2026

നിയമസഭാ തെരഞ്ഞെടുപ്പ് : പശ്ചിമ ബംഗാളില്‍ പുതിയ സഖ്യനീക്കങ്ങള്‍ വ്യാപിപ്പിച്ച് സിപിഐഎം

കൊല്‍ക്കത്ത : നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത പശ്ചിമ ബംഗാളില്‍ സിപിഐഎം സഖ്യനീക്കങ്ങള്‍ വ്യാപിപ്പിക്കുന്നെന്ന സൂചന സജീവമാക്കി കൂടിക്കാഴ്ചകള്‍. സിപിഐഎം പശ്ചിമ ബംഗാള്‍ സെക്രട്ടറി മുഹമ്മദ് സലിം ജനത ഉന്നയന്‍ പാര്‍ട്ടി മേധാവി ഹുമയൂണ്‍ കബീറുമായി ചര്‍ച്ച […]
January 29, 2026

തൊഴിലുറപ്പ് പദ്ധതിയെ കൈവിടില്ല; 1000 കോടി അധിക വിഹിതമായി നീക്കിവെച്ചു

തിരുവനന്തപുരം : തൊഴിലുറപ്പ് പദ്ധതിയെ കൈവിടില്ലെന്ന് സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതിയില്‍ മാറ്റം വരുത്തിയെങ്കിലും കേരളം പദ്ധതി മുന്നോട്ട് കൊണ്ടു പോകുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. തൊഴിലുറപ്പ് പദ്ധതിക്കായി സംസ്ഥാനത്തിന്റെ അധിക വിഹിതമായി […]
January 29, 2026

ഡല്‍ഹി- മീററ്റ് മാതൃകയിൽ നാലു ഘട്ടമായി സംസ്ഥാനത്ത് അതിവേഗ റെയില്‍

തിരുവനന്തപുരം : തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള അതിവേഗ യാത്രാ സൗകര്യം ഉറപ്പിക്കുന്ന ആര്‍ആര്‍ടിഎസിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ നൂറ് കോടി രൂപ അനുവദിക്കുന്നതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ […]
January 29, 2026

ബിജെപിക്ക് പിഴയിട്ട തിരുവനന്തപുരം കോര്‍പ്പറേഷന്‍ റവന്യൂ ഓഫീസറെ സ്ഥലംമാറ്റി

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഫ്‌ലക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും സ്ഥാപിച്ചതിന് ബിജെപിക്ക് പിഴ ചുമത്തിയ തിരുവനന്തപുരം കോര്‍പ്പറേഷനിലെ റവന്യൂ ഓഫീസറെ സ്ഥലംമാറ്റി. റവന്യു ഓഫിസര്‍ ജി ഷൈനിയെ കൗണ്‍സില്‍ സെക്രട്ടറി ആയിട്ടാണ് […]
January 29, 2026

സർക്കാരിന്‍റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ധനമന്ത്രിയുടെ ബജറ്റ് അവതരണം

തിരുവനന്തപുരം : ബജറ്റ് അവതരണത്തിനിടെ സർക്കാരിന്‍റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ചൈനക്കുശേഷം ആദ്യമായി അതിദാരിദ്ര്യ വിമുക്ത പരിപാടി നടപ്പാക്കിയത് കേരളത്തിൽ. അമെരിക്കയേക്കാള്‍ കുറഞ്ഞ ശിശുമരണ നിരക്ക് കേരളത്തിൽ. 5 ശതമാനമാണ് ശിശുമരണ നിരക്ക്. […]
January 29, 2026

ആദ്യ ബജറ്റ് സമ്മേളനം; സഭയിലെത്താതെ രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം : മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വ്യാഴാഴ്ച നിയമസഭയിലെത്തിയില്ല. സഭയിൽ ബജറ്റ് അവതരണം നടക്കുമ്പോഴും രാഹുൽ പത്തനംതിട്ട അടൂരിലെ വീട്ടിൽ തുടരുകയാണ്. എംഎൽഎയെന്ന നിലയിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ […]