തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊളള കേസില്‍ പത്തനംതിട്ട എംപി ആന്റോ ആന്റണിയെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി. നോട്ടീസ് നല്‍കി വിളിച്ചു വരുത്താനാണ് എസ്‌ഐടിയുടെ തീരുമാനം. സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പം ആന്റോ ആന്റണി നില്‍ക്കുന്ന […]