Kerala Mirror

February 10, 2026

ശബരിമല കൊടിമര പുനര്‍നിര്‍മാണ ക്രമക്കേട്; മറുപടിയുമായി അജയ് തറയില്‍

കൊച്ചി : ശബരിമല കൊടിമര പുനര്‍നിര്‍മാണ ക്രമക്കേട് ആരോപണത്തില്‍ മറുപടിയുമായി ദേവസ്വം ബോര്‍ഡ് മുന്‍ അംഗം അജയ് തറയില്‍. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് അറ്റകുറ്റപ്പണി നടത്തിയതെന്നും കൃത്യമായ കണക്ക് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അജയ് തറയില്‍ പറഞ്ഞു. 9.161 […]
February 10, 2026

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങി കെ സുധാകരന്‍

കണ്ണൂര്‍ : നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. എന്നാല്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നും തന്റെ ആഗ്രഹം ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നും കെ സുധാകരന്‍ പറഞ്ഞു. ‘ ഞാന്‍ മത്സരിക്കുമോയെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. […]
February 9, 2026

കമ്യൂണിസ്റ്റുകാരുടെ അവസാന കോട്ടയായ കേരളത്തിലും അവരുടെ അന്ത്യത്തിന് തുടക്കമായി : അമിത് ഷാ

ന്യൂഡല്‍ഹി : കമ്യൂണിസ്റ്റുകാര്‍ അധികാരത്തിലിരിക്കുന്ന ഒരിടത്തും വികസനം കൊണ്ടുവരാന്‍ അവര്‍ക്കായില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ സത്യം ആളുകള്‍ മനസിലാക്കണമെന്നും അത് നാശത്തിന്റെ സൂചനയാണെന്നും രാജ്യത്തിന് എത്രയും വേഗം അതില്‍ നിന്ന് […]
February 9, 2026

പിഎം കെയര്‍ ഫണ്ടിനെ പറ്റി പാര്‍ലമെന്‍റില്‍ ചോദ്യം പാടില്ല : പ്രധാനമന്ത്രിയുടെ ഓഫീസ്

ന്യൂഡൽഹി : പിഎം കെയർ, പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ ഫണ്ട്, ദേശീയ പ്രതിരോധ ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പാർലമെന്‍റിൽ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ്. ലോക്സഭ സെക്രട്ടറിയേറ്റിനാണ് പിഎംഒ ഇത്തരത്തിലൊരു നിർദേശം നൽകിയത്. ഇവയിലെ പണം […]
February 9, 2026

ശബരിമല കൊടിമര പുനഃ പ്രതിഷ്‌ഠയിൽ അന്വേഷണം നടത്താൻ നിർദേശിച്ച് ഹൈക്കോടതി

കൊച്ചി : ശബരിമല കൊടിമര പുനഃ പ്രതിഷ്‌ഠയിൽ അന്വേഷണം നടത്താൻ നിർദേശിച്ച് ഹൈക്കോടതി. യുഡിഎഫ് ബോർഡിലേക്കും അന്വേഷണം എത്തിയേക്കും. അന്വേഷണത്തെ സ്വാഗതം ചെയ്‌ത്‌ യുഡിഎഫ് നേതാവ് അജയ് തറയിൽ രംഗത്തെത്തി. ആശങ്കപ്പെടാൻ ഒന്നുമില്ല. കോടതി നിർദേശിച്ച […]
February 9, 2026

ശബരിമല സ്വർണ്ണ കൊള്ള : കെപി ഉദയഭാനു ഉന്നയിച്ച ആരോപണങ്ങൾ തള്ളി ആൻ്റോ ആൻ്റണി എംപി

തിരുവല്ല : സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉന്നയിച്ച ആരോപണങ്ങൾ തള്ളി ആൻ്റോ ആൻ്റണി എം പി. സത്യസന്ധതയിലാതെ വസ്തുതാപരമായ കാര്യങ്ങളാണ് കെ പി ഉദയഭാനു തനിക്കെതിരെ ഉന്നയിച്ചത് നിയമനടപടികൾ സ്വീകരിച്ച് മുന്നോട്ട് […]
February 9, 2026

കർണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ സഞ്ചരിച്ച ഹെലികോപ്ടർ താഴെയിറക്കിയതിൽ വൻ സുരക്ഷാവീഴ്ച

ബെംഗളൂരു : കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സഞ്ചരിച്ച ഹെലികോപ്ടർ താഴെയിറക്കിയതിൽ വൻ സുരക്ഷാവീഴ്ച. ഞായറാഴ്ച വൈകീട്ട് റായ്ച്ചൂര്‍ ജില്ലയിലെ ലിങ്കസുഗുറിലായിരുന്നു സംഭവം. നേരത്തെ നിശ്ചയിച്ച സ്ഥലത്തുനിന്ന് മാറി മറ്റൊരിടത്ത് പൈലറ്റ് ഹെലികോപ്ടർ ലാൻഡ് ചെയ്യുകയായിരുന്നു.ഇത് സുരക്ഷാ […]
February 9, 2026

മണിപ്പൂരിൽ പുതിയ സർക്കാർ അധികാരത്തിലെത്തയതിന് പിന്നാലെ വീണ്ടും സംഘർഷം; കർഫ്യു പ്രഖ്യാപിച്ചു

ഇംഫാൽ : മണിപ്പൂരിൽ പുതിയ സർക്കാർ അധികാരത്തിലെത്തയതിന് പിന്നാലെ വീണ്ടും സംഘർഷം. ഉഖ്രുൽ ജില്ലയിൽ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഘർഷം ഉടലെടുത്തത്. സംഘർഷം രൂക്ഷമായതോടെ ഭാരതീയ ന്യായ് സംഹിതയിലെ 163ാംവകുപ്പ് പ്രകാരം പ്രദേശത്ത് ജില്ലാ മജസ്ട്രേറ്റ് കർഫ്യു […]
February 9, 2026

ലോക്സഭയിൽ സ്പീക്കർക്കെതിരെ ഇന്ത്യ സഖ്യം​ അവിശ്വാസപ്രമേയം കൊണ്ടു വരാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്

ന്യൂഡൽഹി : ലോക്സഭയിൽ സ്പീക്കർ ഓം ബിർളക്കെതിരെ പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടു വരാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാത്തിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടു വരുന്നത്. ഇന്ന് സഭ […]