Kerala Mirror

March 5, 2026

പികെ ശശിയെ സിപിഐഎമ്മില്‍ നിന്നു പുറത്താക്കി

പാലക്കാട് : മുന്‍ എംഎല്‍എ പികെ ശശിയെ സിപിഐഎമ്മില്‍ നിന്നും പുറത്താക്കി. പാലക്കാട് നടന്ന വിമത കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിന് പിന്നാലെയാണ് നടപടി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ശശിയെ പുറത്താക്കിയതായി സിപിഐഎം ജില്ലാ സെക്രട്ടറി ഇഎന്‍ […]
March 5, 2026

പ്രസീത അഴീക്കോട് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു

കോഴിക്കോട് : തൃണമൂല്‍ കോണ്‍ഗ്രസ് സ്റ്റേറ്റ് കോഡിനേറ്റര്‍ സ്ഥാനം രാജിവെച്ച് പ്രസീത അഴീക്കോട്. പിവി അന്‍വറിന്റെ രാഷ്ട്രീയ നിലപാടുകളില്‍ മനംമടുത്താണ് രാജിയെന്നും പ്രസ്ഥാനം ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയിലല്ല പ്രവര്‍ത്തിക്കുന്നതെന്നും പ്രസീത പറഞ്ഞു. തൃണമൂല്‍ ദേശീയ […]
March 5, 2026

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി എ സുരേഷ്

മലപ്പുറം : മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി വിഎസ് അച്യുതാനന്ദന്റെ പി എ ആയിരുന്ന എ സുരേഷ്. മലപ്പുറത്തെ പാണക്കാട്ടെ വീട്ടില്‍ എത്തിയാണ് എ സുരേഷ് […]
March 5, 2026

പാലക്കാട്ടെ സിപിഐഎം വിമത കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് മുന്‍ എംഎല്‍എ പി കെ ശശി

പാലക്കാട് : പാലക്കാട്ടെ സിപിഐഎം വിമത കണ്‍വെന്‍ഷന്‍ മുന്‍ എംഎല്‍എ പികെ ശശി ഉദ്ഘാടനം ചെയ്തു. ഇത് വിമത കണ്‍വെന്‍ഷനല്ല, വിപ്ലവകാരികളുടെ കണ്‍വെന്‍ഷനാണെന്ന് പി കെ ശശി പറഞ്ഞു. ഞങ്ങളെ ഇതിലേക്ക് എത്തിച്ചതാണ്. മദ്യപാന സദസ്സില്‍ […]
March 5, 2026

സര്‍ക്കാരിന്റെ പിആര്‍ഡി പരസ്യങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും : വിഡി സതീശന്‍

തിരുവനന്തപുരം : സര്‍ക്കാരിന്റെ പിആര്‍ഡി പരസ്യങ്ങള്‍ക്കെതിരെ പ്രതിപക്ഷം. പരസ്യങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. വാര്‍ത്ത പോലെ തോന്നിക്കുന്ന പരസ്യങ്ങള്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും പരസ്യം സ്വീകരിക്കാത്ത മാധ്യമങ്ങളെ അഭിനന്ദിക്കുന്നുവെന്നും സതീശന്‍ പറഞ്ഞു. […]
March 5, 2026

ഇന്ന് രാവിലെ പത്രങ്ങളുടെ മുൻപേജിലെ തലക്കെട്ടുകൾ വായിച്ചവര്‍ ഞെട്ടി

കൊച്ചി : ‘ഇന്ന് മുതല്‍ ലോഡ് ഷെഡ്ഡിങ്, നാല്‍പത് ശതമാനം സ്‌കൂളുകളും അടച്ച് പൂട്ടല്‍ ഭീഷണിയില്‍, പൂട്ടലിന്റെ വക്കില്‍ കെഎസ്ആര്‍ടിസി, പെന്‍ഷനുകള്‍ മുടങ്ങിയിട്ട് പതിനെട്ട് മാസം’ ഇന്ന് പല പത്രങ്ങളിലും വന്ന തലക്കെട്ടുകളാണിവ. സര്‍ക്കാരിനെതിരെയെന്ന് തോന്നിക്കുന്ന […]
March 5, 2026

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഇന്ന് കേരളത്തിൽ

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാര്‍ ഇന്ന് കേരളത്തിലെത്തും. മൂന്നു ദിവസം അദ്ദേഹം സംസ്ഥാനത്തുണ്ടാകും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനൊപ്പം എസ്ഐആര്‍ നടപടികളുടെ പുരോഗതിയും പരിശോധിക്കും. വൈകീട്ട് അഞ്ചരയോടെയാണ് ഗ്യാനേഷ്‌കുമാര്‍ […]
March 4, 2026

ഇടുക്കി ജില്ലയിലെ പട്ടയ വിതരണ നടപടികൾക്ക് ഹൈക്കോടതി സ്റ്റേ

കൊച്ചി : ഇടുക്കി ജില്ലയിലെ പട്ടയ വിതരണ നടപടികൾ സ്റ്റേ ചെയ്തുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാന സർക്കാരിന്റെ പട്ടയ വിതരണ നീക്കങ്ങൾക്ക് തിരിച്ചടിയാണ് ഹൈക്കോടതി ഉത്തരവ്. ഇടക്കാല ഉത്തരവിലെ മാർഗനിർദേശങ്ങൾ പാലിച്ചോ എന്ന് ഹൈക്കോടതി ചോദിച്ചു. […]
March 4, 2026

വയനാട് ദുരിതബാധിതര്‍ക്കായി സിഎംഡിആർഎഫിലേക്ക് കൈമാറിയ തുകയുടെ രേഖകൾ പുറത്തുവിട്ട് ഡിവൈഎഫ്‌ഐ

കൊച്ചി : വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 കോടി രൂപ സംഭാവനയുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ കണക്കുകള്‍ നിരത്തി മറുപടി നല്‍കി ഡിവൈഎഫ്‌ഐ. 2025 ജനുവരി 15ന് സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് തുകയുടെ […]