Kerala Mirror

February 12, 2026

മലയോര വികസനത്തിന് മുഖ്യമന്ത്രി ചെയര്‍മാനായ എംപവേര്‍ഡ് കമ്മിറ്റിക്ക് മന്ത്രിസഭാ യോഗ അംഗീകാരം

തിരുവനന്തപുരം : മലയോര വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മലയോര വികസന എംപവേര്‍ഡ് കമ്മിറ്റി രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി ചെയര്‍പേഴ്‌സണും കൃഷി, വനം മന്ത്രിമാര്‍ വൈസ് ചെയര്‍പേഴ്‌സണ്‍മാരും ചീഫ് സെക്രട്ടറി കണ്‍വീനറുമായാണ് കമ്മിറ്റി വരിക. ആധുനിക […]
February 12, 2026

ദേശീയ പണിമുടക്ക് : ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം : ദേശീയ പണിമുടക്കിന് മുന്നോടിയായി ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. ജീവനക്കാര്‍ക്ക് ജോലിക്ക് എത്തിയില്ലെങ്കില്‍ ശമ്പളമുണ്ടാകില്ല. പണിമുടക്കില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എതിരെയാണ് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചത്. (Government announces dies-non) കേന്ദ്ര സര്‍ക്കാരിന്റെ […]
February 12, 2026

കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ കോഡുകളുള്‍ക്കെതിരെയുള്ള ദേശിയ പണിമുടക്ക് തുടങ്ങി

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ കോഡുകളുള്‍ക്കെതിരെ ട്രേഡ് യൂണിയനുകളും കർഷക സംഘടനകളും സംയുക്തമായി ആഹ്വാനം ചെയ്ത പണിമുടക്കിന് തുടക്കം. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ 24 മണിക്കൂറാണ് പണിമുടക്ക്. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, എച്ച്എംഎസ്, എഐയുടിയുസി, […]
February 11, 2026

പുതുയുഗ യാത്രയുടെ കുറ്റ്യാടിയില്‍ നടന്ന സ്വീകരണ വേദിയില്‍ നേതാക്കള്‍ തമ്മിൽ പിടിവലി

കോഴിക്കോട് : പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ കുറ്റ്യാടിയില്‍ നടന്ന സ്വീകരണ വേദിയില്‍ പ്രസംഗിക്കാന്‍ വേണ്ടി നേതാക്കള്‍ തമ്മിലുള്ളായ ഉന്തിലും തള്ളിലും വ്യാപക വിമര്‍ശനം. സ്വാഗത പ്രസംഗകനായ ഡിസിസി സെക്രട്ടറി […]
February 11, 2026

രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ച അഡ്വ. ദീപയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം

ന്യൂഡല്‍ഹി : രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ കേസിലെ അതിജീവിതയെ അപമാനിച്ച കേസിലെ പ്രതി അഡ്വ.ദീപ ജോസഫിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. ഒരു അഭിഭാഷക സോഷ്യല്‍മീഡിയയില്‍ അധിക്ഷേപരമായ പോസ്റ്റ് ഇടാന്‍ പാടുണ്ടോ?. ദീപ ജോസഫ് ഉപയോഗിച്ച വാക്കുകള്‍ […]
February 11, 2026

രാജ്യത്തെ അക്കാദമിക സ്വാതന്ത്ര്യം മുമ്പെങ്ങുമില്ലാത്തവിധം വെല്ലുവിളികള്‍ നേരിടുന്നു : മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം : രാജ്യത്തെ അക്കാദമിക സ്വാതന്ത്ര്യം മുമ്പെങ്ങുമില്ലാത്തവിധം വെല്ലുവിളികള്‍ നേരിടുന്ന സവിശേഷ സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വരാനിരിക്കുന്ന എന്‍സിഇആര്‍ടി പുസ്തകങ്ങള്‍ അക്കാദമിക് വിരുദ്ധമാണെങ്കില്‍ കേരളം ഇപ്പോഴത്തെപ്പോലെ തന്നെ ശക്തമായ രീതിയില്‍ […]
February 11, 2026

പാലായില്‍ മത്സരിക്കുമെന്ന് പറഞ്ഞത് റോഷിയുടെ സ്‌നേഹക്കൂടുതല്‍ കൊണ്ട് : ജോസ് കെ മാണി

കൊച്ചി : പാലായില്‍ താന്‍ മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞത് സ്‌നേഹക്കൂടുതല്‍ കൊണ്ടെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. ‘മത്സരിക്കേണ്ട എന്നു പറഞ്ഞില്ലല്ലോ?. അതേസമയം താനെന്നല്ല, ആരു മത്സരിക്കണമെന്ന കാര്യമെല്ലാം […]
February 11, 2026

ആഗോള അയ്യപ്പസംഗമം; 10 ദിവസത്തിനകം ദേവസ്വം ബോര്‍ഡ് കൃത്യമായ കണക്ക് നല്‍കണം : ഹൈക്കോടതി

കൊച്ചി : ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ടുള്ള ഓഡിറ്റ് റിപ്പോര്‍ട്ടില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മറുപടി നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശം. പത്തു ദിവസത്തിനുള്ളില്‍ വരവ്, ചെലവ് കണക്കുകള്‍ ഉള്‍പ്പെടെ കൃത്യമായ കണക്ക് നല്‍കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. കണക്കുകൡ […]
February 11, 2026

നിയമസഭാ തെരഞ്ഞെടുപ്പ് : പുതുക്കിയ അന്തിമ വോട്ടര്‍പട്ടിക ഈ മാസം 21ന്; ഹിയറിങ് നടപടികള്‍ അവസാന ഘട്ടത്തില്‍

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പുതുക്കിയ അന്തിമ വോട്ടര്‍പട്ടിക ഈ മാസം 21ന്. വോട്ടര്‍പട്ടിക പുതുക്കലിന്റെ ഭാഗമായി സംസ്ഥാനത്തെ 62 നിയമസഭാ മണ്ഡലങ്ങളില്‍ നോട്ടീസ് നല്‍കിയ മുഴുവന്‍ പേരുടെയും ഹിയറിങ് നടപടികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നതായി മുഖ്യ […]