Kerala Mirror

May 14, 2023

സമവായമായില്ല, കർണാടക മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ മൂന്നംഗ നിരീക്ഷകർ; സത്യപ്രതിജ്ഞ വ്യാഴാഴ്ച

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന​തി​ൽ തീ​രു​മാ​നം ഇ​ന്നു​ണ്ടാ​യേ​ക്കി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ ഡ​ൽ​ഹി​യി​ലാ​കും തീ​രു​മാ​ന​മു​ണ്ടാ​കു​ക എ​ന്നാ​ണ് വി​വ​രം. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​നാ​യി ഡി.​കെ. ശി​വ​കു​മാ​ർ ക​രു​നീ​ക്കം ശ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് തീ​രു​മാ​നം വൈ​കു​ന്ന​ത്. കർണാടകയിൽ പുതിയ കോൺ​ഗ്രസ് സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് […]
May 14, 2023

കോൺഗ്രസ് നിയമസഭാകക്ഷി യോഗം ഇന്ന്, മുഖ്യമന്ത്രി കസേരക്കായി സിദ്ധരാമയ്യയും ഡികെയും രംഗത്ത്

ബം​ഗളൂരു :  കര്‍ണാടകത്തില്‍ എംഎല്‍എമാരുടെ നിര്‍ണായക യോ​ഗം ഇന്ന് നടക്കും. കോൺ​ഗ്രസ് വിജയിച്ചുവെങ്കിലും മുഖ്യമന്ത്രി ആരാണെന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. സിദ്ധരാമയ്യയുടെയും ഡി കെ ശിവകുമാറിന്റെയും പേരുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുവരുന്നുണ്ട്. ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ […]
May 13, 2023

കമല വിമുക്ത ദക്ഷിണേന്ത്യ , മോ​ദി​യു​ടെ മോ​ടി​ക്കും മ​ങ്ങൽ

178 സീ​റ്റു​ക​ൾ നേ​ടി​യ 1989ന് ​ശേ​ഷ​മു​ള്ള ക​ർ​ണാ​ട​ക​യി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കോ​ൺ​ഗ്ര​സി​ന്‍റേ​ത് ബംഗളൂരു : മോദിയുടെ തോളിലേറി തുടർഭരണമെന്ന കർണാടക ബിജെപിയുടെ സ്വപ്നം തകർന്നതോടെ പൂർണമായും കമല വിമുക്തമായി ദക്ഷിണേന്ത്യ ..  ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഏ​ക […]
May 13, 2023

രാ​ജ്യ​ത്തെ ഒ​ന്നി​പ്പി​ക്കു​ന്ന രാ​ഷ്ട്രീ​യ​ത്തി​ന്‍റെ വി​ജ​യം: പ്രി​യ​ങ്ക ഗാ​ന്ധി

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ വി​ജ​യ​ത്തി​നു പി​ന്നാ​ലെ വോ​ട്ട​ർ​മാ​ർ​ക്ക് ന​ന്ദി​യ​റി​യി​ച്ച് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. രാ​ജ്യ​ത്തെ ഒ​ന്നി​പ്പി​ക്കു​ന്ന രാ​ഷ്ട്രീ​യ​ത്തി​ന്‍റെ വി​ജ​യ​മാ​ണ് ക​ർ​ണാ​ട​ക​യി​ലേ​തെന്നും​ ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കു​മെ​ന്നും പ്രി​യ​ങ്ക ഗാ​ന്ധി പ​റ​ഞ്ഞു.
May 13, 2023

വെറുപ്പിന്റെ രാഷ്ട്രീയത്തെ പരാജപ്പെടുത്തി കോൺഗ്രസിന് വൻ വിജയം

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോഡി ഉൾപ്പെടെ ഡബിൾ എഞ്ചിൻ പ്രചാരണം നടത്തിയിട്ടും ബിജെപിക്ക് കനത്ത തോൽവി. പരാജയം അംഗീകരിക്കകുന്നതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ജയം ഉറപ്പിച്ച് ശേഷം വികാരാധീനനായി ഡി കെ ശിവകുമാർ. പാർട്ടി പ്രവർത്തകരുടെ അകമഴിഞ്ഞ […]
May 13, 2023

2024ലെ ലോ​ക്സ​ഭാ തെരഞ്ഞെടുപ്പിൽ 400 സീ​റ്റു​ക​ൾ നേ​ടു​ക​യെ​ന്ന ബി​ജെ​പി​യു​ടെ ല​ക്ഷ്യ​ത്തി​നേറ്റ ആ​ദ്യ തി​രി​ച്ച​ടി

ബം​ഗ​ളൂ​രു: 2024ലെ ലോ​ക്സ​ഭാ തെരഞ്ഞെടുപ്പിൽ 400 സീ​റ്റു​ക​ൾ നേ​ടു​ക​യെ​ന്ന ബി​ജെ​പി​യു​ടെ ല​ക്ഷ്യ​ത്തി​നേറ്റ ആ​ദ്യ തി​രി​ച്ച​ടി​യാ​ണ് കർണാടകയിലെ തെര.ഫലം. ഭരണവിരുദ്ധ വികാരം ബാധിക്കാതിരിക്കാന്‍ പ്രദേശിക നേതാക്കളെ മാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും കർണാടകയിൽ നേരിട്ട് […]
May 13, 2023

മ​ല​യാ​ളി കെ.​ജെ. ജോ​ർ​ജി​ന് വി​ജ​യം

ബം​ഗ​ളൂ​രു: സ​ർ​വ​ജ്ഞ​ന​ഗ​ർ മ​ണ്ഡ​ല​ത്തി​ൽ മ​ല​യാ​ളിയായ​ മു​ൻ മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യു​മാ​യ കെ.​ജെ.​ജോ​ർ​ജാന് വി​ജയം. ബം​ഗ​ളൂ​രു​വി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യി​രി​ക്കു​ന്ന കെ.​ജെ. ജോ​ർ​ജ് കോ​ട്ട​യം ചി​ങ്ങ​വ​നം സ്വ​ദേ​ശി​യാ​ണ്. അ​ഞ്ചാം ത​വ​ണ​യാ​ണ് നി​യ​മ​സ​ഭ​യി​ലേ​ക്കെ​ത്തു​ന്ന​ത്. നി​യ​മ​സ​ഭാം​ഗ​വും ക​ർ​ണാ​ട​ക പി​സി​സി​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ക​ർ​ണാ​ട​ക​യി​ൽ […]
May 13, 2023

ക​ര്‍​ണാ​ട​ക​യി​ല്‍ കോ​ണ്‍​ഗ്ര​സ് ശക്തമായ മു​ന്നേ​റ്റം

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​മ്പോ​ൾ കോ​ണ്‍​ഗ്ര​സ് ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​യെ പി​ന്നി​ലാ​ക്കി ശക്തമായ മു​ന്നേ​റ്റം നടത്തുകയാണ്. ഇ​തു​വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം കോ​ണ്‍​ഗ്ര​സ് 44.7 ശ​ത​മാ​നം വോ​ട്ട് വി​ഹി​ത​ത്തി​ന് മു​ന്നി​ട്ടു​നി​ല്‍​ക്കു​മ്പോ​ള്‍ ബി​ജെ​പി​യ്ക്ക് 37.4 ശ​ത​മാ​നം വോ​ട്ട് വി​ഹി​ത​മാ​ണു​ള​ള​ത്. അ​തേ​സ​മ​യം, […]
May 13, 2023

ക​ർ​ണാ​ട​ക​യു​ടെ മി​ക​ച്ച ഭാ​വി​ക്കാ​യി ത​ന്‍റെ അ​ച്ഛ​ൻ മു​ഖ്യ​മ​ന്ത്രി ആ​കണം​ യ​തീ​ന്ദ്ര സി​ദ്ധ​രാ​മ​യ്യ

ക​ർ​ണാ​ട​ക​യു​ടെ മി​ക​ച്ച ഭാ​വി​ക്കാ​യി ത​ന്‍റെ അ​ച്ഛ​ൻ മു​ഖ്യ​മ​ന്ത്രി ആ​ക​ണ​മെ​ന്ന പ്ര​സ്താ​വ​ന​യു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് സി​ദ്ധ​രാ​മ​യ്യ​യു​ടെ മ​ക​ൻ യ​തീ​ന്ദ്ര സി​ദ്ധ​രാ​മ​യ്യ രം​ഗ​ത്തെ​ത്തി. ബി​ജെ​പി​യെ ഭ​ര​ണ​ത്തി​ൽ നി​ന്ന് അ​ക​റ്റി​നി​ർ​ത്താ​നാ​യി കോ​ൺ​ഗ്ര​സ് ഏ​തു മാ​ർ​ഗ​വും സ്വീ​ക​രി​ക്കു​മെ​ന്നും യ​തീ​ന്ദ്ര പ​റ​ഞ്ഞു.