ന്യൂഡൽഹി : സൈബറാക്രമണത്തില്‍ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്ക് പിന്തുണ പ്രഖ്യാപിച്ച് ഐഎസ്-ഐപിഎസ് അസോസിയേഷൻ. ആത്മാർഥതയോടെ കർത്തവ്യം നിർവഹിക്കുന്നവരെ ആക്രമിക്കുന്നത് ഖേദകരമാണെന്ന് അസോസിയേഷൻ പ്രതികരിച്ചു. പാകിസ്താനുമായി വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു സൈബർ ആക്രമണം ശക്തമായത്. […]