Kerala Mirror

November 17, 2024

ആശങ്ക വേണ്ട!; പമ്പയില്‍ നിന്നുള്ള ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ 24 മണിക്കൂര്‍ വരെ ഉപയോഗിക്കാം : കെഎസ്ആർടിസി

തിരുവനന്തപുരം : ശബരിമലയിലെ തിരക്ക് കാരണം പമ്പയില്‍ തിരിച്ചെത്തുന്നത് വൈകുമെന്നതിനാല്‍ ബസ് നഷ്ടപ്പെടുമെന്ന് ഓര്‍ത്ത് അയ്യപ്പ ഭക്തര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കെഎസ്ആര്‍ടിസി. പമ്പയില്‍ നിന്നും വിവിധ സ്ഥലങ്ങളിലേയ്ക്ക് ഓണ്‍ലൈന്‍ മുഖേന ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് 24 മണിക്കൂര്‍ […]
November 17, 2024

ഇന്ത്യയുടെ ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം വിജയകരം : രാജ്നാഥ് സിങ്

ഭുവനേശ്വർ : ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യൻ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ചെടുത്ത മിസൈൽ ഒഡീഷ തീരത്തുള്ള ഡോ എപിജെ അബ്ദുൾ കലാം ദ്വീപിൽ നിന്നാണ് വിക്ഷേപിച്ചത്. ഡിആർഡിഒയിലെ […]
November 17, 2024

സീപ്ലെയിൻ പദ്ധതി : മത്സ്യത്തൊഴിലാളികൾ സമരത്തിന്​; ആലപ്പുഴയിൽ ഇന്ന്​ സംയുക്ത യോഗം

ആലപ്പുഴ : സീപ്ലെയിൻ പദ്ധതിക്കെതിരായ സമരപരിപാടികൾക്ക് രൂപം നൽകാൻ മത്സ്യത്തൊഴിലാളി സംഘടനകളുടെ സംയുക്ത യോഗം ഞായറാഴ്​ച ആലപ്പുഴയിൽ. സംസ്ഥാനത്തെ എല്ലാ മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. പദ്ധതി കായലിലേക്ക് കൊണ്ടുവരുന്നത് മാത്സ്യത്തൊഴിലാളികളുടെ ഉപജീവനം തടസ്സപ്പെടുമെന്നാണ് […]
November 17, 2024

ഡല്‍ഹിയില്‍ വായു ഗുണനിലവാര സൂചിക 428; 107 വിമാനങ്ങള്‍ വൈകി, മൂന്നെണ്ണം റദ്ദാക്കി

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ വായു ഗുണനിലവാരം ഏറ്റവും മോശമായ അവസ്ഥയില്‍ തുടരുന്നു. ഞായറാഴ്ച രാവിലെ തലസ്ഥാനത്തെ വായു ഗുണനിലവാര സൂചിക 428 ലേക്ക് എത്തി. ഡല്‍ഹിയില്‍ പുകമഞ്ഞ് മൂടി കാഴ്ച തടസ്സപ്പെട്ട നിലയിലാണ്. ഇതുമൂലം വാഹന […]
November 17, 2024

ശബരിമല തീർത്ഥാടനം : എല്ലാ ബസുകൾക്കും ഫിറ്റ്‌നസ് ഉണ്ടെന്ന് ഹൈക്കോടതിയില്‍ കെഎസ്ആര്‍ടിസി

കൊച്ചി : മണ്ഡലകാല സര്‍വീസിനായി ആദ്യഘട്ടത്തില്‍ 383ഉം രണ്ടാംഘട്ടത്തില്‍ 550 ബസുകളും ഉപയോഗിക്കുമെന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകളുള്ളവയാണ് എല്ലാ ബസുകളും. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് എസ് മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ചിനെയാണ് […]
November 17, 2024

ലീഗിനെ പുകഴ്ത്തി പാണക്കാട്ട് സന്ദർശനം നടത്തി സന്ദീപ് വാര്യര്‍

മലപ്പുറം : മലപ്പുറത്ത് മാനവിക സൗഹാര്‍ദ്ദത്തിന്റെ അടിത്തറ പാകിയത് പാണക്കാട്ടെ കുടുംബമാണെന്ന് സന്ദീപ് വാര്യര്‍. രാഷ്ട്രീയത്തിനപ്പുറം എല്ലാവരും അംഗീകരിച്ചിട്ടുള്ള കാര്യമാണിത്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സഹായം ചോദിച്ച് കടന്നുവരാന്‍ കഴിയുന്ന തറവാടാണിതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. […]
November 17, 2024

റിയാദ് ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ കേസ് ഇന്ന് പരിഗണിക്കും

റിയാദ് : റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസ് കോടതി ഇന്ന് പരിഗണിക്കും. ജയില്‍ മോചന ഉത്തരവ് ഇന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഫറോക് സ്വദേശി അബ്ദുറഹീമിന്റെ കേസ് റിയാദ് ക്രിമിനല്‍ […]
November 17, 2024

മണിപ്പൂരിൽ ക്രൈസ്തവ ദേവാലയങ്ങൾക്ക് തീയിട്ടു; കുക്കി വീടുകൾക്ക് നേരെയും ആക്രമണം

ഇംഫാൽ : മണിപ്പൂരിൽ സംഘർഷം തുടരുന്നു. വിവിധയിടങ്ങളിൽ വീടുകൾക്കും ദേവാലയങ്ങൾക്കും നേരെ വ്യാപക ആക്രമണമുണ്ടായി. അഞ്ച് ക്രൈസ്തവ ദേവാലയങ്ങൾക്ക് തീയിട്ടു. കുക്കി വിഭാഗക്കാരുടെ ഏഴ് വീടുകളും അഗ്നിക്കിരയാക്കി. കുക്കികൾ തട്ടിക്കൊണ്ടു പോയ ആറ് പേരുടെയും മൃതദേഹങ്ങൾ […]
November 17, 2024

അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം; ശബരിമലയില്‍ റോപ് വേ പദ്ധതി യാഥാര്‍ഥ്യമാകുന്നു

പത്തനംതിട്ട : വര്‍ഷങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ശബരിമലയില്‍ റോപ് വേ പദ്ധതി നടപ്പിലാകുന്നു. വനംവകുപ്പിന്റെ തര്‍ക്കങ്ങള്‍ ഉള്‍പ്പെടെ പരിഹരിച്ചും ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം ഭൂമി നല്‍കിയുമാണ് സര്‍ക്കാര്‍ റോപ് വേ പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്.ശബരിമലയില്‍ ഏറ്റെടുക്കുന്ന […]