Kerala Mirror

May 7, 2023

അവ്യക്തത നീങ്ങി , ഏപ്രിൽ 10 മുതലുള്ള അപേക്ഷകൾക്ക് പുതുക്കിയ കെട്ടിടനിർമാണ ഫീസ്

തിരുവനന്തപുരം : പുതുക്കിയ കെട്ടിടനിർമാണ ഫീസ് ഈടാക്കുന്നതിലെ അവ്യക്തതകൾ നീക്കി തദ്ദേശ സ്വയംഭരണ വകുപ്പ്. കെട്ടിടനിർമ്മാണ പെർമിറ്റിന് ഓൺലൈനായും ഓഫ് ലൈനായും ഏപ്രിൽ 9 വരെ സമർപ്പിച്ച എല്ലാ അപേക്ഷകൾക്കും പഴയ ഫീസായിരിക്കും ബാധകമെന്ന് മന്ത്രി […]
May 7, 2023

നീറ്റ് ഇന്ന്, പരീക്ഷാകേന്ദ്രത്തിൽ പ്രവേശനം 11.30മുതൽ

തിരുവനന്തപുരം: മെഡിക്കൽ, ഡെന്റൽ, അനുബന്ധ കോഴ്സുകളിലേക്കുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മുതൽ 5.20 വരെ നടത്തും. കേരളത്തിൽ 1.28 ലക്ഷം കുട്ടികളാണ് പരീക്ഷയെഴുതുന്നത്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഉൾപ്പെടെ 13 […]
May 7, 2023

ഗുസ്തി താരങ്ങളുടെ സമരം :ബ്രിജ് ഭൂഷന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് രാജ്യവ്യാപക പ്രതിഷേധം

ന്യൂഡൽഹി : ഏഴ്‌ വനിതാ താരങ്ങളെ ലൈംഗിക പീഡനത്തിനിരയാക്കിയ ബിജെപി എംപിയും ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്‌ ഭൂഷണിന്റെ രാജി ആവശ്യപ്പെട്ട്‌ ഇന്ന് രാജ്യവ്യാപക പ്രതിഷേധം.പതിനഞ്ചാം ദിവസവും സമരം തുടരുന്ന താരങ്ങൾക്ക്‌ പിന്തുണ പ്രഖ്യാപിച്ചാണ് രാത്രി […]
May 7, 2023

7.8നിന്നും 8.11ലേക്ക്, ഇ​ന്ത്യ​യി​ലെ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് കൂ​ടു​ന്നു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് ഏ​പ്രി​ലി​ൽ നാ​ല് മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ൽ. ഏ​ഷ്യ​യി​ലെ മൂ​ന്നാ​മ​ത്തെ വ​ലി​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യാ​യ​ ഇ​ന്ത്യ​യി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് തൊ​ഴി​ൽ ന​ഷ്ട​മാ​കു​ന്ന​താ​യാ​ണ് സൂ​ച​ന. രാ​ജ്യ​വ്യാ​പ​ക​മാ​യി തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് മാ​ർ​ച്ചി​ലെ 7.8 ശ​ത​മാ​ന​ത്തി​ൽ […]
May 7, 2023

മണിപ്പൂർ : മലയോരമേഖലകളില്‍ ഏറ്റുമുട്ടൽ തുടരുന്നു, സർക്കാർ കണക്കിൽ മരണം 56

ഇം​ഫാ​ൽ: കലാപകാരികൾ അഴിഞ്ഞാടിയ മണിപ്പുരിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 56 ആയി. സർക്കാരിന്റെ പ്രധാന ആശുപത്രി മോർച്ചറികളിൽ സൂക്ഷിക്കുന്ന മൃതദേഹങ്ങളുടെ എണ്ണമാണ്‌ ഇത്‌. മലയോരമേഖലകളില്‍ ഏറ്റുമുട്ടൽ തുടരുന്നതിനാൽ മരണസംഖ്യ ഉയരും. സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ മ​ണി​പ്പൂ​രി​ലേ​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ​ കൂ​ടു​ത​ൽ സേ​ന​യെ […]
May 7, 2023

പലകകൾ മാറ്റി, പുനലൂർ പൈതൃക തൂക്കുപാലം റെഡി

കൊ​ല്ലം: ആറു മാസത്തെ ഇടവേളയ്ക്ക് ശേഷം പുനലൂർ പൈതൃക തൂക്കുപാലം പൊതുജനങ്ങൾക്കായി തുറന്നു നൽകുന്നു. മേ​യ് 10-നാണ് അറ്റകുറ്റ പണികൾ പൂർത്തിയാക്കിയ പാലം വീണ്ടും തുറക്കുന്നത്. പാ​ര​മ്പ​ര്യ​ത്ത​നി​മ​യു​ള്ള പാ​ല​ത്തി​ന്‍റെ ത​ടി​പ്പ​ല​ക​ക​ൾ​ക്ക് നാ​ശം സം​ഭ​വി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് 2022 […]
May 6, 2023

സർക്കാർ സ്‌കൂൾ അധ്യാപകരുടെ സ്വകാര്യ ട്യൂഷന് വിലക്ക് ,സത്യവാങ് മൂലം എഴുതിവാങ്ങാൻ വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം :  സർക്കാർ സ്‌കൂൾ അധ്യാപകർ സ്വകാര്യ ട്യൂഷൻ എടുക്കുന്നത് വിലക്കാനായി വിദ്യാഭ്യാസ വകുപ്പ് നീക്കം. പാരലൽ  സ്ഥാപനങ്ങളിലും സ്‌പെഷ്യൽ ട്യൂഷനുകൾക്കും ഈ വർഷം വിലക്ക് ഏർപ്പെടുത്താനാണ് തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. […]
May 6, 2023

ബിജെപിക്കെതിരെ വിശാല സഖ്യം : പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗം 18നു പട്നയിൽ

പട്ന : ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ വിശാല സഖ്യം രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗം 18നു പട്നയിൽ ചേരും. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറാണ് യോഗത്തിനായി മുൻകയ്യെടുക്കുന്നത്. ബിഹാർ മഹാസഖ്യത്തിന്റെ ഭാഗമായ ആർജെഡി, […]
May 6, 2023

ആ പൂതിയൊന്നും ഏശില്ല , ജനം വിശ്വസിക്കില്ലെന്ന് പിണറായി

തി​രു​വ​ന​ന്ത​പു​രം: സർക്കാരിനെതിരെ കെട്ടിപ്പൊക്കുന്ന ആരോപണങ്ങള്‍ ജനം വിശ്വസിക്കുമെന്ന് ആരും കരുതേണ്ട. ആ പൂതിയൊന്നും ഏശില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​വ​ർ അ​പ​ഹാ​സ്യ​രാ​വു​മെ​ന്നും  എ​ഐ കാ​മ​റ വി​വാ​ദം ഉ​യ​ർ​ന്ന​തി​ന് ശേ​ഷം ആ​ദ്യ​മാ​യി ന​ട​ത്തി​യ പ​ര​സ്യ​പ്ര​തി​ക​ര​ണ​ത്തിൽ മു​ഖ്യ​മ​ന്ത്രി […]