തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ബിഎംഎസ് യൂണിയൻ നടത്തുന്ന പണിമുടക്ക് ആരംഭിച്ചു. ശമ്പളം പൂർണമായി ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് . സമരം ചെയ്യുന്നവർക്കെതിരെ ഡയസ്നോൺ പ്രഖ്യാപിച്ചു. അർധ രാത്രി 12 മണിക്ക് തുടങ്ങിയ സമരം 24 മണിക്കൂർ നേരത്തേക്കാണ് […]
കൊച്ചി : ഇഎസ്ഐ കോർപറേഷൻ ആശുപത്രികളിൽ ലഭ്യമല്ലാത്ത വിദഗ്‌ധ ചികിത്സയ്ക്ക് സ്വകാര്യആശുപത്രികളിലേക്ക് നിർദേശിക്കുന്നത് നിർത്തലാക്കി ഉത്തരവ്. ഇഎസ്ഐ ആശുപത്രികളിൽനിന്ന് ഇനിമുതൽ സർക്കാർ ആശുപത്രികളിലേക്ക് മാത്രം രോഗികളെ നിർദേശിച്ചാൽ മതിയെന്നാണ് കേന്ദ്രസർക്കാർ തീരുമാനം. ഇഎസ്ഐസി മെഡിക്കൽ കമീഷണർ […]
താനൂർ : താനൂരിൽ അപകടത്തിൽപെട്ട ബോട്ട്, മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തിയതെന്ന് ആരോപണം. രൂപമാറ്റം നടത്തിയത് പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ വച്ച്. ആലപ്പുഴ പോർട്ട് ചീഫ് സർവേയർ കഴിഞ്ഞ മാസം ബോട്ട് സർവേ നടത്തി […]
താനൂർ : 21 പേരുടെ മരണത്തിനിടയാക്കിയ വിനോദ സഞ്ചാര ബോട്ട് മുങ്ങിയത് വള്ളം കളി നടക്കുന്ന ആഴമേറിയ ഭാഗത്തെന്ന് അപകടത്തിൽ നിന്നും രക്ഷപെട്ട താനൂർ സ്വദേശി ഷഫീഖ്. ബോട്ടിൽ 40–50 യാത്രക്കാരുണ്ടായിരുന്നു. രാത്രി ഏഴു മണിയോടെയാണ് […]
താനൂർ :താനൂരില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായത് വെളിച്ചക്കുറവും ഇടുങ്ങിയ വഴികളും.അപകടം സംഭവിച്ച് അധികം വൈകാതെ വെളിച്ചം മങ്ങിയത് പ്രശ്നമായി. നാട്ടുകാരും ഇവിടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളുമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. ചെറിയ തോണികളിലായിരുന്നു രക്ഷാപ്രവർത്തനത്തിന്റെ തുടക്കം. ബോട്ട് […]
താനൂർ : വിനോദ സഞ്ചാര ബോട്ട് മുങ്ങി മരിച്ചവരുടെ എണ്ണം 21 ആയി. നാല്പതു പേർ കേറിയ ബോട്ടിൽ സഞ്ചരിച്ച അഞ്ചു പേരെയാണ് ഇനി കണ്ടെത്താൻ ഉള്ളത്. ഇവർക്കായി കോസ്റ്റ് ഗാർഡും നേവിയും രാവിലേ തന്നെ […]
മലപ്പുറം: താനൂര്‍ ഒട്ടുംപുറം തൂവല്‍തീരത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം എട്ടായി. നാല് കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ബോട്ടില്‍ മുപ്പതിലേറെ ആളുകളുണ്ടായിരുന്നു. ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം. എട്ടു […]
കൊച്ചി : പ്രതിദിന യാത്രക്കാരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ വൈറ്റില-കാക്കനാട് റൂട്ടിലെ കൊച്ചി വാട്ടർ മെട്രോ സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. ഏപിൽ 27ന് ഈ റൂട്ടിൽ സർവ്വീസ് ആരംഭിച്ചപ്പോൾ പീക്ക് അവറുകളിൽ രാവിലെ 8 മുതൽ […]
തിരുവനന്തപുരം: എഐ ക്യാമറ, കെ ഫോണ്‍ ഇടപാടുകളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കോടതിയിലേക്ക്. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. തെളിവുകള്‍ പുറത്തു വന്നിട്ടും മുഖ്യമന്ത്രി […]